0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.6K
പീക്കിരി കളിയാക്കുന്നെ................."...................ഇടത് പൊട്ടിച്ചിരിച്ചു കളിയാക്കിക്കൊണ്ട് വലതിനോട് പറഞ്ഞു....................... വലത് ദേഷ്യത്താൽ നിന്ന് വിറച്ചു........................ "എന്താടാ പൊട്ടൻ കണാരാ നോക്കുന്നെ...................നിന്റെ തന്ത പെറ്റോ...................."....................ആദം ചോദിച്ചു..................... ഒരു നിമിഷത്തേക്ക് ആണെങ്കിലും റാസയുടെയും മറ്റുള്ളവരുടെയും ചുണ്ടിൽ ചിരി പൊട്ടി....................... "ഡാ പീക്കിരി....................നിന്നെ ഞാൻ കൊല്ലുമെടാ.................".....................വലത് ദേഷ്യത്തോടെ ആദത്തിന് അടുക്കലേക്ക് പാഞ്ഞു....................... ആദം അനങ്ങിയില്ല..................... റാസ സൂക്ഷ്മമായി വീക്ഷിച്ചു...................... വലത് ആദത്തിന് അടുക്കൽ എത്തി................... അവന്റെ വലതുകൈ ആദത്തിന് നേരെ വീശി....................... ഇത് പ്രതീക്ഷിച്ചു നിന്ന ആദം അവന്റെ വലതുകയ്യിന് അടിയിലൂടെ ഒഴിഞ്ഞുമാറി അവന്റെ വലത്തേ ഭാഗത്തെത്തി അവന്റെ കക്ഷത്തിൽ ആഞ്ഞടിച്ചു.........................
ഒരു നിമിഷം വലത് വേദനയിൽ നിന്ന് പുളഞ്ഞു........................ ആദം അവന്റെ അരയിൽ നിന്ന് താക്കോൽ കൂട്ടം എടുത്തു.................... അവൻ ആ നിൽപ്പ് നിന്നു................... അവന്റെ കാലുകൾ വിടർന്നു.....................തുടയും........................ ഈ ഒരു നിമിഷം മതിയായിരുന്നു ആദത്തിന്....................... അവന്റെ കാലുകളുടെ സംഗമസ്ഥാനത്ത് ആദം കാലുകൾ ഉയർത്തി അതി ശക്തിയിൽ തൊഴിച്ചു......................... അവൻ വേദനയിൽ ഞെട്ടി ചാടി........................ അവൻ കൈകൾ സംഗമസ്ഥാനത്തോട് ചേർത്തുപിടിച്ചു കൊണ്ട് മണ്ണിലേക്ക് വീണു........................... ആളുകൾ അത്ഭുതത്തോടെ ഇത് നോക്കി കണ്ടു.................... "ഡാ..................."...............ഇടത് ദേഷ്യത്തോടെ ആക്രോശിച്ചുകൊണ്ട് ആദത്തിന് അടുക്കലേക്ക് പാഞ്ഞു.......................... "ഉപ്പാ....................."................ആദം റാസയുടെ നേരെ ആ താക്കോൽ കൂട്ടം എറിഞ്ഞു..................... റാസ അത് പിടിച്ചു.................... ആദം ഇടതിൽ നിന്നും രക്ഷയ്ക്ക് വേണ്ടി പാഞ്ഞു..................... റാസ താക്കോൽ പെട്ടെന്ന് വശത്തേക്ക് കൈമാറി...................അവർ അത് പെട്ടെന്ന് പൂട്ടിന്റെ അടുക്കൽ ഉള്ളവന്റെ അടുക്കൽ താക്കോൽ എത്തിച്ചു...................... അവൻ പെട്ടെന്ന് ആ ബന്ധനം താക്കോൽ കൊണ്ട് തുറന്നു.................... ആദ്യത്തെ നിരയിലുള്ളവർ സ്വതന്ത്രരായി..................... റാസ കൈകൾ കുടഞ്ഞുകൊണ്ട് എണീറ്റു......................

💬 Comments

View all comments