Chapter Title : വില്ലൻ 13 [വില്ലൻ]
അടുത്ത നിമിഷം റാസ തന്റെ മകനെ പിന്തുടരുന്ന ഇടതിന് നേരെ ഓടി.........................
മറ്റുള്ളവർ ബാക്കി നിരയിൽ ഉള്ളവരെ സ്വതന്ത്രരാക്കാൻ ശ്രമിച്ചു..........................
റാസ ഇതിനോടകം ഇടതിന് അടുക്കൽ എത്തി......................
ഇടത് റാസയെ കണ്ട് ഭയന്നു........................
റാസ കുനിഞ്ഞു തല കൊണ്ട് ശക്തമായി അവന്റെ വയറിൽ കുത്തി...................ജെല്ലിക്കെട്ട് കാള കുത്തുന്ന പോലെ.......................
ഇടത് വേദനയിൽ പുളഞ്ഞു നിലത്തിരുന്നു......................
ആദം ഓട്ടം നിർത്തി......................
റാസ ഇടതിന്റെ തലയിൽ ആഞ്ഞുചവിട്ടി........................
അവൻ മണ്ണിൽ കിടന്നു...................
ആദം റാസയുടെ അടുക്കൽ എത്തി.....................
റാസ കാൽമുട്ടിൽ ഇരുന്നുകൊണ്ട് അവനെ കെട്ടിപ്പിടിച്ചു...................
അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി..........................
അവനെയെങ്കിലും എനിക്ക് നീ ബാക്കി തന്നല്ലോ.....................റാസ ദൈവത്തോട് നന്ദി പറഞ്ഞു...........................
ആദം റാസയെ ഇറുകെ പുണർന്നു.....................
"ഉമ്മ എവിടെ ഉപ്പാ...................".............ആദം റാസയോട് ചോദിച്ചു.....................
ആ ചോദ്യം റാസയിൽ വീണ്ടും സങ്കടം വീഴ്ത്തി.....................
പക്ഷെ അവന്റെ ഉമ്മ അവനെ ഇനി കാണില്ല എന്ന വിവരം അറിയിക്കാൻ റാസ ധൈര്യപ്പെട്ടില്ല..............................
"ഉമ്മ ആളുകളുടെ ഒപ്പം ഉണ്ടാകും ആദൂ.................."....................ഞാൻ അവനെ നെഞ്ചോടണച്ചു ആശ്വസിപ്പിച്ചു......................
സായരയെ കുറിച്ചുള്ള ചിന്തകൾ എന്നെ പിന്നെയും വേട്ടയാടാൻ തുടങ്ങി......................
പക്ഷെ അത് എന്നെ പൂർണമായും തളർത്തുന്നതിന് പകരം ഒരു തരം വാശിയും പ്രതികാരവും ദേഷ്യവും എന്നിൽ നിറയ്ക്കാൻ തുടങ്ങി.......................
"റാസ.....................".................പിന്നിൽ നിന്ന് ആ വിളി ഞാൻ കേട്ടു......................
ഞാൻ തിരിഞ്ഞു നോക്കി.................
ഭാർഗവൻ..................
ഞാൻ എണീറ്റു................
അത്രയും നേരം കൊണ്ട് എല്ലാവരും സ്വാതന്ത്രരായിരുന്നു...........................
വിട്ടുമാറി കിടക്കുന്ന സൈനികരെ പിടിച്ചു കെട്ടാൻ ഞാൻ ആവശ്യപ്പെട്ടു.....................അതോടൊപ്പം വീണു കിടക്കുന്ന ഇടതിന്റെ കയ്യിലുള്ള കമ്പി വടി അവന് ഞാൻ നൽകി......................
ജനങ്ങൾ
💬 Comments
View all comments