Chapter Title : വില്ലൻ 13 [വില്ലൻ]
അവൻ എന്നെ നോക്കി ചിരിച്ചു.......................
നിമിഷനേരം കൊണ്ട് മലവേടനും കൂട്ടരും കരിങ്കാലൻ മുത്തുവും ഞങ്ങളുടെ അടുക്കൽ എത്തി.......................
ഞാൻ മലവേടന്റെ മുൻപിലേക്ക് ചെന്നു.......................
"മലവേടാ.................. ഞാൻ ചെയ്ത സഹായങ്ങൾക്ക് പ്രത്യുപകാരമായി ചോദിക്കുകയല്ല...................... പക്ഷെ എനിക്ക് ഇന്ന് നിന്റെയും കൂട്ടരുടെയും സഹായം വേണം..................."................ഞാൻ അവനോട് അപേക്ഷിച്ചു.....................
"അപേക്ഷിക്കരുത് ഞങ്ങളോട്................ആജ്ഞാപിക്കൂ...................ഈയുള്ളവരുടെ ശരീരത്തിൽ ജീവൻ നിലനിർത്തിയത് അയ്യായാണ്...................അങ്ങനെയുള്ള അയ്യാ ഞങ്ങളോട് അപേക്ഷിക്കുകയോ........................കൽപ്പിക്കണം................... ഈ ജീവനാണ് വേണ്ടതെങ്കിൽ അതും ഞങ്ങൾ തരും.....................".......................മലവേടൻ എന്നോട് പറഞ്ഞു..........................
അവന്റെ വാക്കുകൾ എന്റെ കണ്ണ് നിറച്ചു.......................
ഞാൻ അവന്റെ തോളിൽ കൈവെച്ചു.....................
ഞാൻ തിരിഞ്ഞു എല്ലാവരുടെയും മുന്നിൽ എത്തി.......................
"ഇന്ന് നമ്മളുടെ ഭാവി ജീവിതത്തെ നിർണയിക്കുന്ന രാത്രിയാണ്...................
അടിമയായി ജീവിക്കണോ സ്വതന്ത്രനായി ജീവിക്കണോ....................
അത് നിങ്ങളാണ് തീരുമാനിക്കേണ്ടത്........................
പറ നിങ്ങൾക്ക് സ്വതന്ത്രനായി ജീവിക്കണോ അടിമയായി ജീവിക്കണോ....................."....................ഞാൻ അവരോട് ഉറക്കെ ചോദിച്ചു........................
"സ്വതന്ത്രനായി ജീവിക്കണം....................."....................അവർ ഒരേ സ്വരത്തിൽ എന്നോട് പറഞ്ഞു........................
അവരുടെ വീറും വാശിയും കണ്ട് ഞാൻ സന്തോഷിച്ചു.....................
"കൂട്ടരേ..................അവർ രണ്ട് സംഘമായി ആണ് തമ്പടിച്ചിട്ടുള്ളത്....................അതുകൊണ്ട് നമ്മളും രണ്ട് സംഘമായി ഒരേ സമയം അവരെ ആക്രമിച്ചേ മതിയാകൂ..........................".......................ഞാൻ അവരോട് എന്റെ പദ്ധതികൾ വിശദീകരിക്കാൻ തുടങ്ങി.....................
"ആദ്യസംഘം ഞാനും മലവേടന്മാരും......................
ഞങ്ങൾ കാലഭൈരവനെയും സംഘത്തെയും ആക്രമിക്കും....................
അടുത്ത സംഘം നിങ്ങൾ മുഴുവൻ പേരും പിന്നെ കരിങ്കാലൻ മുത്തുവും....................നിങ്ങൾ സുഗവനെയും കൂട്ടരെയും ആക്രമിക്കും....................നമ്മുടെ ജനങ്ങളെ ഒരു പോറൽ പോലും പറ്റാതെ രക്ഷിക്കണം........................"......................ഞാൻ പറഞ്ഞു...................
"അയ്യാ ഞാനും നിങ്ങളോടൊപ്പം വരാം...................."................പച്ച പറഞ്ഞു.....................
"വേണ്ട പച്ചേ................നിന്നെ ഇപ്പൊ ഇവർക്കാണ് ആവശ്യം.................ഞാൻ തിരിച്ചു വരവ് ഉറപ്പില്ലാത്ത യാത്രയിലേക്കാണ് പോകുന്നത്......................
നമ്മുടെ ജനങ്ങളെ രക്ഷിക്കുക അതാണ് പ്രധാനം...................."...................ഞാൻ
💬 Comments
View all comments