0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.6K
പറഞ്ഞു..................... അവൻ മനസ്സിലാക്കി..................... "പച്ചേ.....................കരിങ്കാലൻ മുത്തുവിന് നമ്മുടെ ജനങ്ങളെ എല്ലാവരെയും അറിയാം...................അവൻ അവരെ ഒരാളെയും ഉപദ്രവിക്കില്ല.....................എന്നാൽ തടുക്കാൻ വരുന്ന ചോളാ സൈനികരോട് അവൻ അവന്റെ വീരം കാണിക്കും....................... ഈ സമയം നിങ്ങൾ ഒന്നായി സൈന്യത്തെ ആക്രമിക്കണം......................ഒന്നിനെയും വിടരുത്..................... ആയുധമായി കയ്യിൽ കിട്ടുന്ന എന്തും എടുത്തോ.................... പക്ഷെ ചോര വീഴണം....................... അവരുടെ ചോര കൊണ്ട് മിഥിലാപുരിയുടെ മണ്ണിനെ സാന്ത്വനിപ്പിക്കണം.....................".....................ഞാൻ പറഞ്ഞു...................... ഭാർഗവനും ജനങ്ങളും ഒരുമിച്ചു തലയാട്ടി......................... "ഭാർഗ്ഗവാ....................എന്റെ മകനെ ഞാൻ നിന്നെ എൽപ്പിക്കുകയാണ്...................... അവന് ഒന്നും പറ്റാതെ നോക്കണം..................... സൂര്യന്റെ വെളിച്ചം മിഥിലാപുരിയുടെ മണ്ണിൽ വീഴുന്ന നിമിഷം ഞാൻ തിരികെ വരും.......................".....................ഞാൻ ഭർഗവനോട് പറഞ്ഞു.................... "നിന്റെ മകന്റെ ശരീരത്തിൽ ഒരു നായിന്റെ മോനും തൊടില്ല....................ഇതെന്റെ വാക്ക്....................".................ഭാർഗവൻ എന്നോട് പറഞ്ഞു........................ "അയ്യാ ഉദയത്തോടെ വരാൻ സാധിച്ചില്ലെങ്കിൽ.................."....................പച്ച സംശയത്തോടെ ചോദിച്ചു..................... ഞാൻ ഒരു നിമിഷം ശ്വാസമെടുത്തു................ "ഞങ്ങൾ തോറ്റുപോയെന്ന് മനസ്സിലാക്കിക്കോ.....................ഞങ്ങൾ മരിച്ചെന്ന്................."................ഞാൻ അവന് മറുപടി കൊടുത്തു.................. ഞാൻ ആദത്തെ കെട്ടിപ്പിടിച്ചു..................... അവന്റെ മുഖമാകെ ചുംബനങ്ങൾ കൊണ്ട് മൂടി...................... അവൻ കരഞ്ഞു................. "പേടിക്കേണ്ട...................ഉപ്പാ വരും.................."...............ഞാൻ അവന് ഉറപ്പുകൊടുത്തു...................... ഞാൻ അവനെ ഭാർഗവന് കൈമാറി.........................
ഭാർഗവൻ അവനുമായി തിരിഞ്ഞു………………….ഞാൻ പെട്ടെന്ന് ഭാർഗവനെ വിളിച്ചു………………….. ഞാൻ അവന്റെ അടുക്കൽ ചെന്ന് അവനോട് ഒരു കാര്യം സ്വകാര്യമായി പറഞ്ഞു……………………….അവൻ തലകുലുക്കി………………………… ഞങ്ങൾ രണ്ടു സംഘമായി പിരിഞ്ഞു....................... അവർ പോകുന്നത് ഞാൻ നോക്കിനിന്നു........................... "അയ്യാ.................."...................മലവേടൻ എന്നെ വിളിച്ചു....................... "ഹാ................."..............ഞാൻ കണ്ണുകൾ തുടച്ചു അവരോടൊപ്പം നടന്നു...................... ഞങ്ങൾ കാലഭൈരവനും സംഘവും തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് എത്തി.......................... ദൂരെ നിന്നെ ഞങ്ങൾ അവരുടെ കൂടാരങ്ങൾ കണ്ടു......................... അവർ തമ്പടിച്ചിരിക്കുന്ന സ്ഥലം എങ്ങനെയാണെന്ന് വെച്ചാൽ

💬 Comments

View all comments