0%

Chapter Title : വില്ലൻ 13 [വില്ലൻ]

Author : വില്ലൻ Read All Parts 3.6K
അവർ ഒരു ഒഴിഞ്ഞ വൃത്താകൃതിയിലുള്ള പറമ്പിലാണ് തമ്പടിച്ചിട്ടുള്ളത്........................ ആ പറമ്പിന് ചുറ്റും മരങ്ങളും അതിനിടയിലായി ചെറിയ ചെടികളും മറ്റും ആണ്......................... ഞങ്ങൾ മരങ്ങൾക്ക് ഇടയിലൂടെ ശബ്ദമുണ്ടാക്കാതെ പറമ്പിന് അടുത്തെത്തി........................ ഞങ്ങൾ അവിടം വീക്ഷിച്ചു...................... നാലഞ്ചു കൂടാരങ്ങൾ കുറച്ചു ഇടവിട്ടായി.................. ഏറ്റവും അവസാനം വലിയ ഒരു കൂടാരം.................... അതിലാകണം കാലഭൈരവൻ ഉള്ളത് എന്നെനിക്ക് തോന്നി....................... ഞാൻ ഓരോ കൂടാരങ്ങളെയും വീക്ഷിച്ചു....................... വൃത്താകൃതിയിലുള്ള കൂടാരത്തിന് അപ്പുറവും ഇപ്പുറവുമായി ഓരോരോ സൈനികർ കാവൽ നിൽക്കുന്നുണ്ട്............................ കൂടാരത്തിലാകും ബാക്കി സൈനികർ................ നിലാവ് നല്ലപോലെ ഉള്ളത് കൊണ്ട് ആരൊക്കെ എവിടെയാണ് ഉള്ളതെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്............................ എങ്ങനെ ഇവരെ കീഴ്പ്പെടുത്തും.................ഞാൻ ആലോചിച്ചു................. നേരിട്ട് ഒരു യുദ്ധം സാധ്യമല്ല...................... കാലഭൈരവനെ ആദ്യം ആക്രമിക്കുന്നതും സാധ്യമല്ല...................... തലവനില്ലാത്ത പടയാണ് ഏറ്റവും പെട്ടെന്ന് കീഴടങ്ങുക.................... പണ്ട് ഉപ്പാ പറഞ്ഞു തന്ന വാക്കുകൾ..................... തലവനെ ആദ്യം ഇല്ലാതാക്കുക സാധ്യമല്ല....................തലവന് ഒന്നും അറിയാത്ത വിധത്തിൽ ആക്രമിക്കുന്നത്.................. സാധ്യം...................... അവരെ ആക്രമിക്കുന്നത് അവർ ആരും അറിയുന്നില്ലെങ്കിൽ....................... അവരെ കീഴ്പ്പെടുത്താൻ സാധിക്കും.................... ഞാൻ മലവേടനോട് തന്ത്രങ്ങൾ പറഞ്ഞു.................... "മലവേടാ.................... അവരെ നേരിട്ട് ആക്രമിക്കുക സാധ്യമല്ല....................നമുക്ക് അവരെ ഒളിഞ്ഞു നിന്നെ ആക്രമിക്കാൻ സാധിക്കൂ.................... പക്ഷെ ഒരാൾ ആക്രമിക്കപ്പെട്ടു എന്ന് മറ്റൊരുവൻ മനസ്സിലാക്കിയാൽ അവർ ജാഗരൂഗരാകും ആക്രമിക്കുന്നുണ്ട് എന്ന് മനസ്സിലാക്കും......................"........................ഞാൻ പറഞ്ഞു........................ "എന്താ ഇതിന് പോംവഴി അയ്യാ.....................".....................മലവേടൻ എന്നോട് ചോദിച്ചു......................... "നിന്റെ ഉന്നം.................അതെനിക്ക് ഇവിടെ വേണം മലവേടാ...................."...................ഞാൻ പറഞ്ഞു....................
"തീർച്ചയായും...................."......................മലവേടൻ പറഞ്ഞു....................... "ഞാനും ഇവനും കൂടി സൈനികരുടെ കണ്ണിൽ പെടാതെ ഒരു കൂടാരത്തിന് അരികിൽ എത്തും.................... എന്നിട്ട് ഒരു സൈനികന്റെ അടുക്കൽ അവൻ അറിയാതെ എത്തും.................... ഞാൻ എത്തി

💬 Comments

View all comments