Comments
3 ദിവസം കഴിഞ്ഞാൽ 6മാസം ആയി ഈ part ഇട്ടിട്ട് നിങ്ങൽ പറ്റീക്കുമോ ഇനി
കാത്തിരിപ്പ് എത്ര നാൾ നീണ്ടുനിൽക്കും എന്നും അറിയില്ല
തിരക്ക് ഉണ്ടാവും അറിയാം എങ്കിലും ചോദിക്കുവാ ഒരു മറുപടി എങ്കിലും തന്നൂടെ ഇത്രയും നാളത്തെ കാത്തിരിപ്പിന് എന്ന് ബാക്കി ഇടാൻ പറ്റുമെന്ന് എങ്കിലും പറയുമോ
3 divasam munneyaane njan villan vaayikkan thudangiyath ippo part 13 vaayichu kazhinju rasayude Veeram kulirukorikkumpozhum saayara ullilnte ullil oru neettalaayi avseshikkunnu....
VILLAN ORU NOVEL AAYI PUBLISH CHEYTHUKOODE...?
അടുത്ത് എങ്ങാനും ഉണ്ടാകുമോ വില്ലൻ ബ്രോ
Aashane ithinte next part ippo enganum ondaavuvo... katta waiting aan bro..
Eeee adumkett evidaya publish cheythe onn arelum onn paranju tharumo plss ivide 9 vare alle kanunnullu avida comment ittitt replay onnum illa atha engottu vannath
ഒരു മറുപടി പോലും പറയാതെ മാഷേ നിങ്ങൾ എവിടാ ഇത്രയും നെഞ്ചിൽ ഏറ്റിയ വേറെ ഒരു കഥ ഇതുവരെ ഇല്ല എന്നിട്ടും 6 മാസം ഞങ്ങളെ കാത്തിരിക്കാൻ വീട്ടിട്ടും നിങ്ങൾ ഇത് എവിടാ എത്ര വേണേലും കാത്തിരിക്കാം പക്ഷെ പകുതിക്ക് ഇട്ട് പോകരുത് എന്ന് ഒരു അപേക്ഷ ഉണ്ട്
വിഷുവിന് പ്രദിക്ഷിച്ച് കിട്ടിയില്ല
നാളെ പെരുന്നാൾ ആണ് കിട്ടുമോ
എന്തെങ്കിലു ഒരു അപ്ഡേറ്റ് തന്നിരുന്നു എങ്കിൽ നന്നായിരുന്നു ?
Kattirunnu maduyhupoi!!!!!!!
???? വീണ്ടും വന്ന് നോക്കി.. നിരാശനായി മടങ്ങുന്നു ??
Same
ഈ വരുന്ന may 26ന് 6 മാസമായി കാത്തിരിപ്പിൻ്റെ നീളം ഒരുപാട് കൂടിപോയി നിങ്ങൽ ഒരു date തനിരുനെങ്കിൽ സന്തോഷം ആവും
Enthayi boss
Villain 14 varuvoo??
Bro enthenkilum updation thayo..
Bro..
ഈ മാസം പ്രതീക്ഷിക്കാമോ
Enthayi bro..
വില്ലൻ 14 വിഷുവിന് വരില്ല..
എനിക്ക് കുറച്ചു ദിവസം അടുപ്പിച്ചു ലീവ് കിട്ടിയപ്പോൾ എഴുതി തീർക്കാം എന്ന ഒരു വിശ്വാസത്തിൽ പറഞ്ഞതാണ്..ബട്ട് ഇപ്പോഴും 50% പോലും എത്തിയിട്ടില്ല..Sorry Guys..
ശ്രമിക്കാഞ്ഞിട്ടല്ല...പറ്റാഞ്ഞിട്ടാണ്..
?????????????????????????????????????????????????
Ok മനസ്സിലാക്കുന്നു
നങ്ങളൂടെ കാത്തിരിപ്പ് നിള്ളുന്ന്
????
it's ok bro✌✌✌✌
???
Waiting
കുഴപ്പമില്ല സമയമെടുത്തു എഴുതിക്കോളൂ ഞങ്ങൾ വെയിറ്റ് ചെയ്തോളാം. ചിലരെ പോലെ റിപ്ലേ തരാതിരികുനീല്ലല്ലോ.
We are always waiting man
Njaam 11 l vayana niruthiyathanu ini climax enna heading kandal maathrame vaayichu thudangu....
Ezhuthanam paathi vazhiyil nirutharuth
ഒരു വിവരവുമില്ലല്ലോ
Enna villain14 vara evide Waiting ane vegam ide
Adutha part enna
Hello aou അറിവും ഇല്ല
????
???
???
1 month ?
ഉറപ്പ് തരുന്നില്ല...എന്നാലും ഒരു തൊണ്ണൂറ് ശതമാനം...വില്ലൻ 14 വിഷുവിന് എത്തും..✌️☠️
മതി ഇല്ലോളം താമസിച്ചാലും വന്നാൽ മതി
❤️❤️❤️
പൊളിച്ചു
Thanks
1 month ?
1 month ?
????????????????????????????????????????
????????????????????????????????????????
❤️❤️✌️✌️
?????
അങ്ങനെ അതിനു ഒരു തീരുമാനയി.
ഇനി എന്നും വന്നു നോക്കേണ്ട കാര്യം ഇല്ലാലോ.
❤
❤❤❤
Kadhakal. Comil idal nirthiyo?
Bro kathirikkunnu baki part nayi.
Nirutharuthu.
manasil pathinju poyi ellam
വരും
?
??
നോക്കാം
?
പുതിയ apdation ഒന്നും ഇല്ലേ. ഒരു വിവരവും ഇല്ലല്ലോ
നിരാശ ?
?
??
?????
☹️
Bro therakkano
ക്ലാസിന്റെയും എക്സാമിന്റെയും ഒക്കെ തിരക്കില്‍ ആയതുകൊണ്ട് ആവാം update പോലും തരാന്‍ കഴിയാത്തത്. പകുതിക്ക് വെച്ച് പോകില്ലെന്ന് പല തവണ ഉറപ്പ് തന്നതാണ് vacation ഒക്കെ ആകുമ്പോളേക്ക് ഒരു ഗംഭീര ഭാഗവുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു
entane bro randu masam aayi oru updatum illalo
February 2 inu update thanit und bro
Hello ചേട്ടായി
Next part എന്നാണ് ഒരു വിവരവും ഇല്ലല്ലോ
????
Boss എഴുത്ത് ok അല്ലേ
Nina innum vannu chammi poyi
മാഷേ ഞങ്ങളുടെ സമാധാനത്തിന് വേണ്ടിയെങ്കിലും എന്തെങ്കിലും ഒരു മറുപടി താ
ഒരു കഥയുടെ പുതിയ അദ്ധ്യായം വന്നണ്ണോ എന്ന് ഇത്രയതികം നോകുന്നത് ജീവിതത്തിലാദ്യമായിട്ടാണ്
Vayicha bagangaloke marannu thudangi Katta waiting
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
❤❤❤❤❤❤
തിരക്കൊന്നും ഇല്ല
സമയം കിട്ടുന്നതുപോലെ
പതുക്കെ തന്നാൽ മതി..????
പകുതിക്ക് വച്ച് നിർത്തി പോകരുത്
എന്ന ഒരു അപേക്ഷയെ ഉള്ളു
കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി
❤❤❤❤❤❤
Ente ponnu bro oru rakshayum illa pwoli
സന്തോഷം kaathirunollam
Njan veendum chammi
Villain bro,
സാവകാശം തനിക്ക് ടൈം കിട്ടുമ്പോൾ എഴുതിയാൽ മതി ഇത്രയും നാൾ wait ചെയ്തില്ലേ koyappamilla???
മച്ചാന്മാരെ, കഥ വരുമ്പോൾ വരും.... വെറുതെ ഇതു നോക്കി ഇരിക്കില്ലേ... പിന്നെ കഥ വായിക്കണമെഗില് നല്ല അടിപൊളി കഥ ഈ സൈറ്റിൽ ഉണ്ട്