← Back to വില്ലൻ 13 [വില്ലൻ]

Comments

വില്ലൻ 13 [വില്ലൻ] · approved reader discussion

കിണ്ടി • 01-02-2021 14:48

Any updates

MAcBETH • 01-02-2021 19:50

Author list il ippo villain nte name illa i think he dropped this

DareDevil • 02-02-2021 17:39

nop

കിണ്ടി • 31-01-2021 17:01

Hello കണ്ടില്ല

ഘടോൽഘജൻ • 28-01-2021 18:28

ഇയാളിവിടെ കമന്റ്‌ ഇട്ടോണ്ടിരിക്കാതെ രാവണത്രേയ  6 സബ്‌മിറ്റ് ചെയ്യൂ ഹേ...

Dd • 25-02-2021 22:15

Avde cmnt off ആണ് atha ivde paranje

Dd • 27-01-2021 17:22

Ravanathreya azhuthiya മിഖായേൽ ano ?

Dd • 27-01-2021 17:24

Anenkil bro athinu anthelum update undakumo

Nayas • 26-01-2021 12:24

വൈകിക്കോട്ടെ കുഴപ്പം ഇല്ലാ നിർത്തരുത് എന്ന് മാത്രമേ പറയാനുള്ളു ????

കിണ്ടി • 23-01-2021 18:49

Hello

ചാച്ചന്‍ • 20-01-2021 16:19

എല്ലാ ദിവസവും മുന്ന് നേരം വരും കഥയുടെ 14 Part വന്നണ്ണോ എന്ന് നോകും ഇല്ലന്നറിയുമ്പോള്‍ എന്തോ നഷ്ടപ്പെട്ടവനേ പോല്‍ തിരിച്ച് പോവും

Skannan • 21-01-2021 19:21

സത്യം

മുരളി • 20-01-2021 12:07

കഥ 15 onnum nirthalle time edutho but
Pakuthik vech pokaruth pls
Pinne story ? awesome

Harisvaradha • 19-01-2021 20:16

ഈ കഥയുടെ അടുത്ത ഭാഗം എപ്പോൾ

കിണ്ടി • 19-01-2021 19:22

Hello എന്തായി

Nayas • 17-01-2021 17:54

ഇതിന്റ ബാക്കി എപ്പോഴാ ഇനി ജനുവരി പകുതി ആയി

Nayas • 17-01-2021 05:35

ഇത് നിർത്തണ്ട 15ഉം വേണ്ട 30ഉം വേണ്ട നിർത്താതെ എഴുതിക്കോ നിങ്ങൾ എവിടെ ഉള്ളത ഒന്ന് കാണാൻ പറ്റുമോ മച്ചു പറയുന്ന ടൈം പറയുന്ന സ്ഥലം ഏത് പതാളത്തിൽ  ആയാലും ഞാൻ റെഡി

Nayas • 17-01-2021 05:26

ഈ പാർട്ട്‌ ഞാൻ വായിക്കാൻ തുടങ്ങീല തീർന്നു പോകല്ലേ എന്നൊരു പ്രാർഥന ഉണ്ട് ഇത് വായിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഒരു മനസുഖം പറഞ്ഞറിയിക്കാൻ പറ്റാത്തതാ ചെകുത്താനെ കൊല്ലണ്ട ഞാൻ ശെരിക്കും ഇതിന് അഡിക്റ്റ് ആയി പോയി ഞാൻ ഇത് പോലെ ഇത്രയും ക്ഷമയോടെ ഒന്നും വായിച്ചിട്ടില്ല പറഞ്ഞറിയിക്കാൻ പറ്റില്ല ഫീലിംഗ്സ് ഈ കഥയിലെ കഥാപാത്രങ്ങൾ ശെരിക്കും കൂടെ ഉള്ള ആരൊക്കെയോ ആണെന്ന തോന്നലാ സത്യം

Hafis • 14-01-2021 13:40

Bro nthayi..

Arakkal Abu • 13-01-2021 20:14

Villan bro enthayi

Rrrraaaaaadddd • 13-01-2021 14:43

Villan muthhee....
Inn pokal aan...athaayath jallikkettu days..... ie day of our qureshies....

Can i Expect a surprise??

p k രാംദാസ് • 13-01-2021 00:59

February 14 ന് അടുത്ത ഭാഗം തരുമോ...
ഒരു request ആണ്...

ഒരു അഭ്യുദ്ദേയകാമാക്ഷി. • 06-01-2021 17:06

Uff ente ponney romanchification nnokke paranja ithaanu... 
Kaathirikkunnu villante varavinayi?

അപ്പു • 02-01-2021 20:41

മച്ചാനെ എന്തായി
തുടങ്ങിയോ

നായകൻ ജാക്ക് കുരുവി • 30-12-2020 12:07

poli poli verum poli...... thee ? aanu bro

Etra venelum wait chym bro. Itrakyum quality ulla itethinu vendi etra wait chydhalum oru scene um njngalku aarkum illa.
Pakuthiki vach nirthi ponekalum etrayo nalladhanu bro ingane time eduth njngalku tharunnadhu.
Endhoke aayalum epolum full support aayi koode indavum ⛵☠️

വില്ലൻ • 25-12-2020 10:56

ഫ്രണ്ട്സ്,

കഥ ഇനിയും വൈകും...ഞാൻ എഴുതി തുടങ്ങിയിട്ടില്ല...അടുത്ത പാർട്ട് പക്കാ ത്രില്ലറാണ്...പക്ഷെ എനിക്ക് കഥയിൽ ചേർക്കാൻ വേണ്ട കുറേ കാര്യങ്ങൾ ഇനിയും റിസർച്ച് ചെയ്തിട്ട് കിട്ടിയിട്ടില്ല...അതൊക്കെ ഇല്ലാത്ത പക്ഷം അടുത്ത ഭാഗം കഥ നിങ്ങൾക്ക് തരേണ്ട ഫീൽ ഇല്ലാതാക്കും...പേജുകൾ ഒക്കെ പറ്റെ കുറയും...അങ്ങനെ കുറേ concerns സ്റ്റോറിയുടെ കാര്യത്തിൽ തന്നെയുണ്ട്..

എന്റെ ക്ലാസ് അടുത്ത മാസം തുടങ്ങും..ഏറെക്കുറെ കൺഫേം ആണ്... ശിഗെല്ലയും കൊറോണ പ്രൊ യും കൂടി പണി തന്നില്ലെങ്കിലെ ഒള്ളു...അതിന്റെ കാര്യങ്ങളിൽ തിരക്കിലാണ്..ഡെമോ ക്ലാസ്സ്,ഇതുവരെ എടുത്ത ക്ലാസ്സിന്റെ റിവിഷൻ നടക്കുവാണ്...ആ കാര്യങ്ങളിലുമായി തിരക്കിൽ പെട്ടു... സത്യം പറഞ്ഞാൽ ഇവിടെ വന്ന കമന്റുകൾ എല്ലാത്തിനുപോലും മറുപടി നൽകാൻ എനിക്ക് സാധിച്ചിട്ടില്ല...തീർച്ചയായും തരും...എന്റെ തിരക്കുകളെ കുറിച്ചാണ് പറയുന്നേ...എല്ലാവര്ക്കും മനസ്സിലാകും എന്ന് കരുതുന്നു....

ഇനി നിങ്ങളുടെ ഒരു അഭിപ്രായം ചോദിക്കുവാണ്...

ക്ലാസ് തുടങ്ങി കഴിഞ്ഞാൽ വില്ലൻ ഓരോ ഭാഗങ്ങൾ വരുന്നത് കൂടുതൽ വൈകും...വില്ലൻ എന്ന കഥ ഒരു 10-15 പാർട്ടുകൾ കൊണ്ട് അവസാനിപ്പിക്കുന്നതിനോട്‌ നിങ്ങളുടെ അഭിപ്രായം എന്താണ്...തീർച്ചയായും വില്ലൻ ഒരു പത്ത് പതിനഞ്ച് ഭാഗങ്ങളിൽ ഒതുങ്ങുന്ന കഥ അല്ല എന്റെയുള്ളിൽ ഉള്ളത്...പക്ഷെ എന്റെ അവസ്ഥ ഇപ്പൊ ഇതാണ്...അല്ലെങ്കിൽ നിങ്ങൾ കാത്തിരിക്കേണ്ടി വരും ക്ഷമയോടെ...

കഥ ഇവിടെ ഞാൻ എത്ര വൈകിയാണെങ്കിലും പൂർത്തീകരിക്കും... That's my word..

നിങ്ങളുടെ അഭിപ്രായം ഒന്ന് പറയുക...

അടുത്ത ഭാഗം ജനുവരി പകുതി ആകുമ്പോഴേക്കും തരാൻ ശ്രമിക്കാം...✌️

DareDevil • 25-12-2020 16:44

10-15 ഭാഗങ്ങൾ കൊണ്ട് അവസാനിപ്പിക്കരുത് ബ്രോ.കാത്തിരിക്കാൻ ഒരു മടിയും ഇല്ല. നിങ്ങളുടെ പഠനത്തിനു importance കൊടുക്കുക.
ഇത്രേയും സൂപ്പർ ആയിട്ട് ബിൽഡ് ചെയ്ത കഥ പെട്ടന്ന് അവസാനിപ്പിച്ചാൽ വല്ലാത്ത നിരാശ ആകും. സമയമെടുത്ത് എഴുതിക്കോളൂ ബ്രോ. ഒരു നാൾ വരും എന്നു ഉറപ്പുള്ളതു കൊണ്ട് കാത്തിരിക്കാൻ ഒരു വിരസതയും ഇല്ല????

Arakkal Abu • 25-12-2020 20:13

Machane 15 part kond onnum thirkalle..
Continue....
Enthra venelum wait cheyyam..

മുരളി • 20-01-2021 12:06

H

Sparkling_spy • 27-12-2020 17:45

Njangal kaathirunnolam bro.... കഥ ഉപേക്ഷിക്കാതെ ഇരുന്നാൽ മതി.....

Jone • 27-12-2020 19:47

10 15 bhagangal kond avasanippikaruth

EZiO • 29-12-2020 13:32

തീർക്കല്ല വെയിറ്റ് ചെയ്യും.... എത്ര ആണേലും

Dd • 29-12-2020 15:26

കാത്തിരിക്കും 15 partil theerkumenno chankil kollunna varthmanam parayathe bro

Sarath • 29-12-2020 21:58

Waiting namke preshnm alla ipola full mood on aaye ethra venelum time edkuuu

അബ്ദു • 29-12-2020 23:22

കാത്തിരിക്കാം

Ash • 30-12-2020 00:01

Bro pettanu avasanipikande. We will wait??

Saji • 01-01-2021 15:42

എത്ര വേണമെങ്കിലും കാത്തിരിക്കാം പെട്ടന്ന് തീർക്കരുത് സമയമെടുത്തു സാവധാനം കിട്ടിയാൽ മതി

♥️♥️♥️

ഡ്രാക്കുള • 06-01-2021 13:05

വില്ലൻ ബ്രോ പെട്ടെന്ന് തീർക്കരുതേ ഇത് ശരിക്ക് നിങ്ങളുടെ മനസിലുള്ള കഥ അതേ രീതിയിൽ തന്നെ എഴുതുക അത് കുറച്ചു വൈകിയാലും കുഴപ്പമില്ല?????

പഠനത്തിന് പ്രാമുഖ്യം നൽകുക കൂടെ പറ്റമെങ്കിൽ രണ്ട് മാസത്തിലെങ്കിലും ഓരോ ഭാഗം തരാൻ ശ്രമിക്കുക????
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പഠനം തന്നെയാണ് മുഖ്യം കാരണം
അടിത്തറയുണ്ടങ്കിലേ മേൽകൂര നിലനിൽക്കൂ?❤️❤️❤️❤️❤️❤️❤️❤️❤️❤️

Dd • 15-01-2021 13:26

Bro any updates

Ɒ?ᙢ⚈Ƞ Ҡ???‐?? • 25-12-2020 09:56

അയ്യോ.... രോമാഞ്ചം രോമാഞ്ചം...

ഇത് വായിക്കാൻ ഇത്രേം വൈകിയതിന് എന്റെ തലക്ക് ആ ചുറ്റിക വച്ച് 4 തരണം...

എന്നാലും സായ.... കരയിച്ചുകളഞ്ഞു ആശനെ....

ആദ്യ ഭാഗങ്ങൾ ഒക്കെ വായിക്കുമ്പോൾ mersal ഓർമ വന്നു.... ഏറെ കുറെ അത് കാണുന്ന പോലെ തോന്നി...

ആ ജല്ലിക്കെട്ട്‌ സീൻ ഒക്കെ രോമം താഴ്ത്താൻ സമ്മതിച്ചില്ല....

ഒപ്പം റാസ സായ romantic seems ഒക്കെ എന്റെ പൊന്നോ... അടിപൊളി ആയിരുന്നു...

Athokkeyaanu സായയുടെ മരണം എന്റെ കണ്ണ് നിറപ്പിച്ചത് ....
എന്തൊരു സീൻ ആണ് എന്റെ വില്ലേട്ടാ...

ഓരോന്നും കണ്ണിൻ മുന്നിൽ നിറഞ്ഞു കാണയിരുന്ന്.... ഒരു സിനിമ പോലെ...

ഒപ്പം ആ...കലകേയന്റെ തല കൊണ്ടുവരുന്ന സീൻ....

എന്റെ പൊന്നോ... ഒരേ മാസ്സ്...
ഭാർഗ്ഗവൻ വില്ലൻ ആവുമെന്നാ വിജരിച്ചെ... പക്ഷേ അവനും ഞെട്ടിച്ചു കളഞ്ഞു...

Midhula ചരിത്രത്തിന്റെ ആദ്യ ഭാഗം പൊളിച്ചു...

കാത്തിരിക്കുന്നു.... Eniyendhennu അറിയാൻ....

Action simhame....
അങ്ങയുടെ കാല് വെട്ടി നേരുകിൽ വെക്കുന്നു...
( നടുവേദന ആണ്...കുനിയാൻ പറ്റില്ല.. അത...???)

എന്ന് സ്നേഹത്തോടെ
Ɒ?ᙢ⚈Ƞ Ҡ???‐??

വിരഹ കാമുകൻ • 22-12-2020 21:21

Waiting ❤❤❤

RADO • 22-12-2020 09:57

Villain bro..entayi..any updates?

Dd • 21-12-2020 11:24

Any updates

Sparkling_spy • 19-12-2020 08:01

Villan bro endhai... Next part thudangiyo???

Arakkal Abu • 15-12-2020 15:52

Villan bro.
Enthayi

Manu M • 11-12-2020 20:21

ബ്രോ..ഇതിന്റെ അടുത്ത ഭാഗങ്ങൾ എപ്പോൾവന്നാലും കുഴപ്പമില്ല പക്ഷെ ഒരു അപേക്ഷമാത്രം  നീ ഇത് പകുതിക്കുവെച്ച് നിർത്തി പോകരുത്??

amal • 10-12-2020 14:10

bro entaayi next part ezhuthi tudangiyo

Psyco • 07-12-2020 00:11

Thanniku cinema akkikoodee pwli sadhanam njan innanu idhu full vayichee pwlii

❤❤soulmate❤❤ • 05-12-2020 23:33

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

വില്ലൻ • 08-12-2020 12:17

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Shebin • 04-12-2020 15:55

അടുത്തഭാഗം ഇനി എന്നാണ്

വില്ലൻ • 08-12-2020 12:18

ഉത്തരം ശരിക്ക് പറയാൻ സാധിക്കാത്ത ചോദ്യങ്ങൾ ചോദിക്കല്ലേ..??

Dd • 15-12-2020 09:50

Azhuthi thudangiyo bro

Diesel • 04-12-2020 09:56

പ്രതിസന്ധികളിൽ ആരാണോ പതറാതെ പോരാടുന്നത് അവയെ തരണം ചെയ്യുന്നത് അവനെ ലോകം വിളിക്കുന്നു നായകൻ, yes ഖുറേഷികളിൽ ഒന്നാമൻ....
രോമാഞ്ചം, തുണ്ട് വായിക്കാൻ വന്ന് കഥകൾ.com ൽ ചേക്കേറി, തിരിച്ചു വരവ് ചില കഥകൾക്ക് വേണ്ടി മാത്രമായി,ഇനി അടുത്ത ഭാഗത്തിനുള്ള കാത്തിരിപ്പ്.

വില്ലൻ • 08-12-2020 12:19

Thanks Bro...❤️❤️❤️

അതെ റാസ ഒരു നായകനാണ്...അവന്റെ നേതൃപാടവം കാണാൻ പോകുന്നെ ഒള്ളു...ഇതുവരെ കണ്ടത് തുടക്കം മാത്രം...ഇനിയാണ് യഥാർത്ഥ റാസ വിളയാട്ടം..✌️❤️

ഡാവിഞ്ചി • 03-12-2020 17:46

സിനിമക്കല്ല ഒരു കിടിലൻ സീരിസിനുള്ള എൈറ്റം ഉണ്ട്??

വില്ലൻ • 08-12-2020 12:20

ഹഹഹ....ഇത് തന്നെ എങ്ങനെയൊക്കെയോ ആണ് ഞാൻ എഴുതി തീർക്കുന്നത്...സീരീസ് ഒന്നും നടക്കില്ല..?❤️❤️

രുദ്രതേജൻ • 03-12-2020 08:47

കഴിഞ്ഞ വർഷം ഈ കഥ ആരംഭിക്കുമ്പോൾ ഒരിക്കലും വായിക്കണമെന്ന് തോന്നിയിരുന്നില്ല. 11ാം ഭാഗം വന്നതിനുശേഷമാണ് ഈ കഥ വായിച്ചു തുടങ്ങിയത് തന്നെ.വളരെ നല്ല കഥ .എന്നാൽ എനിക്ക് മറ്റു ഭാഗങ്ങളെക്കാളും ഈ  ഭാഗം വളരെയേറെ ഇഷ്ടപ്പെട്ടു .റാസയെ കൂടുതൽ ഇഷ്ടപെട്ടുപോയി.സായിറ അത് വല്ലാതെ വിഷമം തോന്നി അതിലേറെ പച്ചയുടെ മരണം ഒട്ടും പ്രദീക്ഷിച്ചില്ല.ഭാർഗവൻ കലക്കിട്ടോ അവന്‌ ഇങ്ങനൊരു മാറ്റം വിചാരിച്ചില്ല.ഇനി കഥ എന്താകുമോന്ന് ഒരു പിടിയും കിട്ടുന്നില്ല.എന്തായാലും അധികം വൈകിപ്പിക്കാതെ നോക്കണേ

വില്ലൻ • 08-12-2020 12:28

Thanks Bro...❤️❤️❤️

I think suggestions listil Villain per kore per suggest cheyyaarund enn...All thanks to them..

ഇത്രയും നാൾ രഹസ്യങ്ങൾ അടക്കിവെച്ച് അതിലേക്കുള്ള സൂചനകൾ മാത്രം നൽകി കൊണ്ടുള്ള എഴുത്തായിരുന്നു...പക്ഷെ ഇത്തവണ ട്രാക്ക് മാറ്റി...എല്ലാം നേരിട്ട് ആക്കി...ഇപ്പോഴാണ് അങ്ങനെ എഴുതാൻ പറ്റിയ സാഹചര്യം ഒത്തുവന്നത്... അതിന്റെയൊരു എഫക്ട് തീർച്ചയായും സ്വാധീനിച്ചിട്ടുണ്ടാകും..✌️

സായരാ...അവളുടെ റൊമാൻസ് ഭാഗങ്ങൾ എഴുതിയപ്പോൾ പോലും ഇവളെ എനിക്ക് ഇല്ലാതാക്കണമല്ലോ എന്നൊരു സങ്കടം ഉള്ളിൽ ഉണ്ടായിരുന്നു...പക്ഷെ ഖുറേഷി സാമ്രാജ്യത്തിന്റെ ചരിത്രതുടക്കത്തിന് വേണ്ടിയുള്ള തീയിലെ ഏറ്റവും ചൂടുള്ള കനൽ അവൾ ആയിരുന്നു...പച്ചയുടെ മരണം അപ്രതീക്ഷിതമായിരുന്നു...പെട്ടെന്ന് വേദനിപ്പിക്കുന്നത്...

ഭാർഗവൻ...ഈ ഭാഗത്തിൽ ഏറ്റവും കൂടുതൽ character shades ഉള്ള കഥാപാത്രമായിരുന്നു...അവനാണോ തീയിട്ടത് എന്ന് പോലും ചിലപ്പോൾ നമ്മളെ തെറ്റിദ്ധരിപ്പിക്കാം പക്ഷെ അവന്റെ character change ൽ ഒറ്റ കാര്യമേ മനസ്സിൽ ഞാൻ കരുതിയുള്ളൂ... എന്റെ നാട്ടുകാരനെ ഞാൻ പണിയും പക്ഷെ പുറത്ത് നിന്ന് ഒരുത്തൻ അവനെ പണിയാൻ ശ്രമിച്ചാൽ അവനെ ഞങ്ങൾ രണ്ടുപേരും കൂടെ പണിയും..?

അടുത്തത്...എന്തായാലും ഈ പാർട്ട് പോലെ അല്ല...പക്ഷെ engaging ആകും..✌️

DareDevil • 01-12-2020 17:10

ബ്രോ, കലക്കി തിമിർത്തു കിടുക്കി.??? സായര പാവം. ഇനിയല്ലേ ഖുറേഷികളുടെ തേരോട്ടം. കാത്തിരിക്കുന്നു.??

വില്ലൻ • 08-12-2020 12:29

ഹഹഹ...ഇനിയാണ് കളി...?❤️

Thanks Bro..❤️❤️❤️

പാവം പൂജാരി • 01-12-2020 15:47

ഇതൊന്നും വാക്കുകൾ കൊണ്ട് വിവരിച്ചാൽ മതിയാകില്ല. ഇജ്ജാതി ഫീൽ.
ഒന്നും പറയാനില്ല.
അടുത്ത ഭാഗം വേഗം വരട്ടെ വില്ലൻ ബ്രോ.

വില്ലൻ • 08-12-2020 12:30

Thanks Bro..❤️❤️

വരും..കുറച്ച് വൈകിയിട്ടാണെങ്കിലും..??

ബ്ലൈൻഡ് സൈക്കോ • 01-12-2020 12:38

ഇതിനെ വിമർശിക്കുന്നവരെ അൽ ഫതളു ( പത്തൽ വെട്ടി അടികണം) ??

വില്ലൻ • 08-12-2020 12:31

ഹഹഹ.... അത് കലക്കി...??

വിമർശിക്കാൻ പറഞ്ഞത് ഞാൻ ഒരു നല്ല എഴുത്തുകാരൻ അല്ലാത്തത് കൊണ്ടാണ്...ചിലപ്പോ ചില ഇടങ്ങളിൽ പോരായ്മ തോന്നും...അത് ചൂണ്ടിക്കാണിക്കാൻ..✌️❤️

Thanks Bro..❤️❤️❤️

Sharath pattambi • 01-12-2020 09:53

Romanjification...
Vaayikkaan kurach vayukippoyiii....

വില്ലൻ • 08-12-2020 12:31

Thanks Bro...❤️❤️

Its ok...Keep Supporting..??

Triteya • 01-12-2020 03:40

Ente mwone vere level❣️

വില്ലൻ • 08-12-2020 12:33

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Mr.ഭ്രാന്തൻ • 01-12-2020 03:16

എന്റെ വിവരണം ചിലപ്പോൾ കുറഞ്ഞ് പോകുമെന്ന് തോന്നിയതിനാൽ ഞാൻ അടിപൊഴി എന്ന് മാത്രം പറഞ്ഞ് കൊണ്ട് നിർത്തുന്നു.....

വില്ലൻ • 08-12-2020 12:36

അങ്ങനെ ചിന്തിക്കണ്ട ബ്രോ...പറഞ്ഞോ...എനിക്ക് ഒരിക്കലും കുറവ് ഫീൽ ചെയ്യില്ല...എനിക്ക് നിങ്ങളുടെ excitement അറിയണം..അതൊരിക്കലും രണ്ട് വാക്കുകളിൽ നിന്ന് ചിലപ്പോ മനസ്സിലാക്കാൻ സാധിച്ചു എന്ന് വരില്ല...ഇഷ്ടപ്പെട്ട ചെറിയ ഒരു നിമിഷം ആണെങ്കിൽ പോലും പറഞ്ഞോ...I am waiting to hear that..❤️❤️

Thanks Bro..❤️❤️❤️

രാവണൻ • 30-11-2020 15:58

❤️?❤️❤️??

വില്ലൻ • 08-12-2020 12:36

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

rizz • 30-11-2020 15:31

bro adipoli njan vivaricha chilapo kuranj povum waiting for next part

വില്ലൻ • 08-12-2020 12:37

Angane onnum chinthikkanda bro..Tell me anything...Enikk orikkalum kurav aayi feel cheyyilla...ningalkk ishtappettathum ishtappedaathathum ennod oru madiyum koodathe share cheyyam...✌️❤️

Thanks Bro..❤️❤️❤️

Gokul • 30-11-2020 01:20

❤️❤️❤️

വില്ലൻ • 08-12-2020 12:38

❤️❤️❤️❤️❤️

john • 29-11-2020 12:31

എന്റെ പൊന്നു bro... വാക്കുകൾ ഇല്ല... Romanjification?.....

അടുത്ത പാർട്ട്‌ വല്ലാതെ വൈകിപ്പിക്കാതെ ഇടണേ..

വില്ലൻ • 08-12-2020 15:42

Thanks Bro..❤️❤️❤️

ശ്രമിക്കാം...✌️?

Looser • 29-11-2020 11:54

Aaaha... Adipoli....

വില്ലൻ • 08-12-2020 15:42

❤️❤️❤️❤️❤️❤️❤️❤️

Dr_K • 29-11-2020 10:47

Bahubali okke enth ...Kgf bgm koodi itt ith vaayichappol ulla feel.....This is going to be an Epic Bro.....

വില്ലൻ • 08-12-2020 15:43

Thanks Bro...❤️❤️❤️

Haha...Don't give over expectation..Expect simple and whatever good happens will be bonus...❤️❤️?

Mr_bAd kArMA • 29-11-2020 10:38

വില്ലൻ  ബ്രോ...

ഒരു  രക്ഷയുമില്ല  അഡാർ  ഐറ്റം ആയി  ഈ  ഭാഗം...
റാസയുടെയും സായരയുടെയും  പ്രേണയ  നിമിഷങ്ങൾ  ശേരിക്കും  മനോഹരമായിരുന്നു...
"സായരയോടുള്ള  റാസയുടെ  പേടി  ശേരിക്കും  റസാക്ക്  സായരയോടുള്ള  തീരാത്ത  പ്രേണയത്തെ  ചൂണ്ടികാട്ടുന്നതായിരുന്നു..."
ഒരു  പച്ചയായ  മനുഷ്യജീവിതത്തിന്റെ  നേർ കാഴ്ചകൾ  കട്ടിയുള്ള  ഭംഗങ്ങൾ ആയിരുന്നു  ഈ  ഭാഗങ്ങളുടെ  വരവ്... 
തന്റെ  കഷ്ടപാട്  സഹിച്ച്  മറ്റുള്ളവർക്ക്  വേണ്ടി  പൊന്ന്  വിളയിപ്പിച്ച്‌  നമുക്കൊക്കെ അന്നം  ഊട്ടുന്ന  കർഷകന്റെ  ജീവിതം  മനോഹരമായി  ഇതിൽ  രേഖപ്പെടുത്തിയ  ബ്രോയുടെ  ശൈലി  തന്നെ  വ്യത്യസത്തമാണ്,  രക്തം  ചീന്തിയ  ചിത്രങ്ങളിലൂടെ  പാവങ്ങൾ  ബലിയായി  തീർന്ന്‌  ഒഴുകിയ  രക്തകറ  പിടിച്ച  ചരിത്രമണ്ണിൽ  നിന്ന്  ഉയർന്നു   പൊങ്ങിയ  ഖുറേക്ഷികളുടെ  സാമ്രാജ്യം അത്  ശേരിക്കും  കോരിതരിപ്പിക്കും  ഒരു  സിനിമ  കണ്ട  ഫീൽ...

ശേരിക്കും  kgf ബെഗ്രൗണ്ട്  ഇട്ട്  വേണം  ഈ  കമെന്റ് എഴുതാൻ... അമ്മാതിരി  ഹിസ്റ്ററി  അല്ലെ  ബ്രോ....

എന്നാലും  സായര  മരിച്ചതിൽ  നല്ല  വിഷമമം  ഉണ്ട്...

ഇനി  പറഞ്ഞ  മടുക്കും  അതൊണ്ട്‌  എനിക്ക്  ഇഷ്ട്ടപ്പെട്ടു  അതുകൊണ്ട്  കമെന്റ്  ഇട്ടു.... കമെന്റ് കുറഞ്ഞ്  പോയെങ്കിൽ  അടുത്ത  ഭാഗത്തിൽ  പരിഹരിക്കാം  ബ്രോ...

അപ്പൊ  വില്ല... ഇനിയും  ഇതിനേക്കാൾ  മനോഹരമായി   ചിന്തിക്കാനും  എഴുതാനും  കഴിയട്ടെ  എന്ന്  ആശംസിച്ചുകൊണ്ട്  ഞാൻ  എന്റെ  വരികൾ  ഇവിടെ  പൂർണ്ണമാക്കുന്നു...

എന്ന്  Mr_bAd kArMA

????????????
????????????
????????????

വില്ലൻ • 08-12-2020 15:51

Thanks Bro...❤️❤️❤️

പറഞ്ഞതെല്ലാം സത്യമായിരുന്നു...ശ്രമിച്ചതും അതിന് തന്നെയാണ്...സായരയെ കൊല്ലാൻ എനിക്കും വിഷമമുണ്ടായിരുന്നു...പക്ഷെ കഥ അത് ഡിമാൻഡ് ചെയ്തപ്പോൾ നോ രക്ഷ...ഞാൻ ഇതിൽ നിന്ന് രണ്ട് റൊമാന്റിക് സീക്വൻസ് വെട്ടി മാറ്റിയിരുന്നു...കഥ പറ്റെ സ്ലോ ആകുമോ എന്ന് പേടിച്ചിട്ട്...പക്ഷെ ഇപ്പൊ അഭിപ്രായങ്ങൾ വായിച്ചപ്പോൾ അത് കൂടെ ഉൾപ്പെടുത്താമായിരുന്നു എന്ന് തോന്നുന്നു...?

ആദ്യമായാണ് ഞാൻ നേരിട്ട് കഥ പറയുന്ന രീതി ഒരു ഭാഗം മുഴുവനായി എടുക്കുന്നത്...അതുകൊണ്ട് തന്നെ ഇത്തവണ എല്ലാം ഒരു തുടക്കമായിരുന്നു...ഒരു വ്യത്യസ്തമായ തുടക്കം..✌️?? അത് എല്ലാവര്ക്കും ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം..❤️❤️❤️

ഖൽബിന്റെ പോരാളി ? • 29-11-2020 07:32

വില്ലന്‍ ബ്രോ... ♥️❤️

കഥ പുതിയ ഭാഗത്ത് ആയത് കൊണ്ട്‌ വായിക്കാൻ ഇത്തിരി സമയം എടുത്തു. അതാണ്‌ കമന്റ് ഇടാൻ വൈകിയത്.

ഖുറേഷി ചരിത്രത്തിന്റെ തുടക്കം ഗംഭീരമായി തന്നെ എഴുതിയിട്ടുണ്ട് ബ്രോ. നിലനില്‍പ്പിനായുള്ള യുദ്ധം വിജയിച്ചതോടെ അവിടെ ഒരു നായകന്‍ ഉണ്ടാവുകയായിരുന്നു അല്ലെ... ആക്രമണ രംഗങ്ങൾ എല്ലാം നന്നായി തന്നെ എഴുതിയിട്ടുണ്ട് ബ്രോ...

ഇനിയും കർഷകനിൽ നിന്ന് സുല്‍ത്താന്‍ ആയി മാറിയ ഖുറേഷി ഒന്നാമന്റെ കഥ ആണോ അതോ സമറിന്റെ ഉപ്പയുടെയും ഉപ്പാപ്പയുടെയും ചരിത്രം ആണോ..

എന്തായാലും ഈ ഭാഗം നല്ല ഒരു അനുഭവം ആയിരുന്നു. ഓരോ ആൾക്കാരും മനസില്‍ പതിഞ്ഞു.

കാത്തിരുന്നു... ബാക്കി ചരിത്രം അറിയുന്നതിന്‌... ❤️??

Hafis • 28-11-2020 21:19

എൻറെ പൊന്നോ ഇജ്ജാതി കഥ????
രോമാഞ്ചം അടിച്ച് ഞാൻ ചത്തു പോകുമോ എന്ന് വരെ തോന്നി പോയി.
അടുത്ത part  വേഗം താ മാഷേ...