0%

Chapter Title : വില്ലൻ 4 [വില്ലൻ]

Author : വില്ലൻ Read All Parts 1.8K

വന്നപ്പോ..

കുറുവടി പോലൊരു ചെറുവടി കൊണ്ടെൻ അമ്മോച്ചൻ വന്നേ....

ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം...

ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം....

ആ വെള്ളക്കാരൻ സായിപ്പമ്പ്രാക്കൻ വല്ലാത്തൊരു സൂത്രക്കാരൻ..

തീർട്ട പോലൊരു തീവണ്ടിയല്ലേ കൂകിപ്പായണത്...

അങ്ങനെ പാട്...

കാര്യം നടത്താൻ നാട്ടാര് തൂക്കിക്കൊല്ലാൻ മയിസ്ട്രേറ്റ്...

അന്നെ ഞമ്മള് കൊണ്ടോവും കോഴിക്കോട്ടേക്ക്...

അന്നേക്കാട്ടീം വല്ല്യോനാണ്ടാ കുഞ്ഞക്കാട്ടെ കുഞ്ഞപ്പേട്ടൻ...

അന്നെ ഞമ്മള് കൊണ്ടോവും കോയമ്പത്തൂര്....

ഓ തിത്തി ത്താരാ തിത്തിതെയ് തിത്തെയ് തക തെയ് തെയ് തോം...."

കുഞ്ഞുട്ടൻ പാടിനിർത്തി..എല്ലാവരും അവനെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു...അവരുടെ കളിച്ചിരിമേളങ്ങളും കുസൃതികളും കുറുമ്പുകളുമൊക്കെയായി ആ രാത്രി മുന്നോട്ട് നീങ്ങി..ഒടുവിൽ കുഞ്ഞുട്ടനും ഷാഹിയും ശാന്തയോടും മക്കളോടും യാത്ര പറഞ്ഞു ഇറങ്ങി..

തിരിച്ചുപോരുമ്പോൾ ജീപ്പിലിരിക്കുമ്പോൾ ഷാഹിയുടെ മുഖത്ത് സന്തോഷം അലതല്ലിയത് കുഞ്ഞുട്ടൻ കണ്ടു...ഷാഹി

💬 Comments

View all comments