Chapter Title : വില്ലൻ 4 [വില്ലൻ]
അന്ന് ഉദ്യാനത്തിൽ ഇരുന്നില്ലേ..ഇനിയെന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയും ഇല്ലാതെ...അതുപോലെ ഒരു ഇരുത്തം ഞാൻ ഇരുന്നിട്ടുണ്ട്...അന്ന് അവനാ എന്നെ രക്ഷിച്ചത്..."...ശാന്ത പറഞ്ഞു...ഷാഹി ചോദ്യഭാവത്തിൽ ശാന്തയെ നോക്കി...ശാന്ത തുടർന്നു...
"ഒരു കൊല്ലം മുൻപാണ്...ഈ സംഭവം...എനിക്ക് മൂന്ന് മക്കളാണ് അഞ്ജുവിനെയും കൂട്ടി...ഏറ്റവും മൂത്തത് അച്ചു(അശ്വതി),രണ്ടാമത്തവൾ അനു(അനുപമ) പിന്നെ അഞ്ചുവും(അഞ്ജലി)...മൂത്തവൾ പഠിക്കാൻ നല്ല മിടുക്കിയാണ്...പ്ലസ് ടൂ കഴിഞ്ഞ് അവൾക്ക് എൻട്രൻസ് എഴുതി സീറ്റ് കിട്ടി.. ഡോക്ടർ പഠിത്തത്തിന്..നമ്മളെക്കൊണ്ടുണ്ടോ അതൊക്കെ കൂട്ടിയാൽ കൂടുന്ന്.. പക്ഷെ അവൾ കുറെ വാശിപിടിച്ചു...എനിക്ക് ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല പക്ഷെ പണം ഇല്ലായിരുന്നു..അപ്പൊ അവൾ എഡ്യൂക്കേഷൻ ലോൺ ഒക്കെ കിട്ടും ആധാരം ഒന്ന് വെച്ചാൽ മാത്രം മതിയെന്നൊക്കെ പറഞ്ഞപ്പോ ഞാൻ സമ്മതം മൂളി..അപ്പോഴും ഒരു പ്രശ്നം കിടപ്പുണ്ടായിരുന്നു..ആധാരം രാജൻ ഫൈനാൻസിയേഴ്സിൽ ആയിരുന്നു...ഒരു ഇരുപതിയാറായിരം രൂപ കൂടി കടം ബാക്കിയുണ്ടായിരുന്നു...ഞാൻ അത് കണ്ടവന്റെ ഒക്കെ കാല്‌പിടിച്ചു ഉണ്ടാക്കിയിട്ട് മോളെയും കൂട്ടി രാജന്റെ അടുത്തേക്ക് പോയി..
(ഇനി എന്റെ കണ്ണിലൂടെ)
"എന്താ ശാന്തേ ഈ വഴിക്കൊക്കെ..."..രാജൻ ശാന്തയെയും അച്ചുവിനെയും കണ്ടിട്ട് ശാന്തയോട് ചോദിച്ചു..രാജന്റെ കണ്ണുകൾ അച്ചുവിന്റെ ശരീരത്തിൽ കൊത്തിവലിച്ചു... അവന്റെ കണ്ണുകൾ അവളുടെ മുലയിലും ചുണ്ടുകളും ഒക്കെ പാറിനടന്നു...
"ആധാരം വേണമായിരുന്നു സാറേ...ബാക്കി പൈസ കൊണ്ടുവന്നിട്ടുണ്ട്..."
"എന്താ ശാന്തേ പെട്ടെന്ന് ഒരു അത്യാവശ്യം..."..രാജൻ ചോദിച്ചു...
"അത് വേറൊന്നുമല്ല സാറേ ഇവളുടെ പഠിപ്പിനാണ്.. ആധാരം വെച്ചാൽ വിദ്യാഭ്യാസ ലോൺ കിട്ടും അത് വെച്ചു ഇവളെ അങ്ങ് പഠിപ്പിക്കാം എന്ന് കരുതി..."...ശാന്ത പറഞ്ഞു...രാജൻ അച്ചുവിനെ നോക്കി..രാജന്റെ വായിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു...അച്ചുവിന് അയാളുടെ നോട്ടം ഇഷ്ടമായില്ല..
"എന്താ മോളുടെ പേര്.."..രാജൻ അച്ചുവിനോട് ചോദിച്ചു....
"അശ്വതി.."..അവൾ മറുപടി കൊടുത്തു...
"മോൾ എന്താ പഠിക്കാൻ പോണേ..."
"MBBS..."...
"ഓഹോ കൊച്ചു ഡോക്ടർ ആവാൻ പോണല്ലേ..."...രാജൻ ചിരിച്ചുകൊണ്ട് പറഞ്ഞു...പക്ഷെ അയാളുടെ മനസ്സിൽ നിന്നെ ഞാൻ ഡോക്ടർ ആക്കില്ലെടി...നിന്നെ ഞാൻ എന്റെ വെപ്പാട്ടിയാക്കും...എന്തൊരു സൈസ് ആണ് മോളേ... എന്നൊക്കെയായിരുന്നു....
രാജൻ ശാന്തയുടെ കണക്ക് പുസ്തകം തുറന്നു...അതിൽ കാര്യമായിട്ട് നോക്കുന്നപോലെ അഭിനയിച്ചു...അച്ചുവിനെ എങ്ങനെ സ്വന്തമാക്കാം എന്നായിരുന്നു അയാളുടെ മനസ്സിൽ...അയാൾ ഓരോ കുരുട്ടുബുദ്ധികൾ ആലോചിച്ചു...
"അപ്പൊ ബാക്കി ഒരു എണ്പത്തിയാറായിരം രൂപ അടച്ചാൽ ശാന്തയ്ക്ക് ആധാരം കൊണ്ടുപോകാം.."..രാജൻ ശാന്തയോട് പറഞ്ഞു..
"എണ്പത്തിയാറായിരം രൂപയോ..."..ശാന്ത കണ്ണുംതള്ളി ചോദിച്ചു...
"അതെ..."...രാജൻ ഒരു വളിച്ച ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു...
"അത്രയൊന്നും ഇല്ല സാറേ ഇരുപത്തിയാറായിരം രൂപയെ ബാക്കിയുള്ളൂ...."...ശാന്ത പറഞ്ഞു...
"ആര് പറഞ്ഞു..."
"ഇവിടുന്ന് തന്നെ...കഴിഞ്ഞതവണത്തെ അടവ് അടച്ചപ്പോൾ പറഞ്ഞതാണ്...."
"അത് അപ്പോഴത്തെ കണക്ക്..ഇത്
💬 Comments
View all comments