0%

Chapter Title : വില്ലൻ 5 [വില്ലൻ]

Author : വില്ലൻ Read All Parts 635

തുണി ഒക്കെ വാരി ചുറ്റി വന്നിരിക്കുന്നെ..."...ടീന അവളോട് ചോദിച്ചു... ഷാഹി ഒന്നും പറഞ്ഞില്ല...

"എന്താടീ വായിൽ നാവില്ലേ..."..ടീന പെട്ടെന്ന് ദേഷ്യത്തോടെ ചോദിച്ചു...

"ഉണ്ട്..."..ഷാഹി മറുപടി നൽകി...

"ഹാ..എന്നാൽ ഇതുപോലെ ഓരോ ചോദ്യത്തിനും വായ തുറന്ന് മറുപടി തന്നോണം..."..ടീന പറഞ്ഞു...ഷാഹി തലയാട്ടി...

"തൊള്ള തുറന്ന് പറയെടി..."...ടീന പിന്നെയും ചൂടായി...

"ശരി..."..ഷാഹി മറുപടി നൽകി...

"ഹാ അങ്ങനെ...അപ്പോ നമ്മൾ എന്താ പറഞ്ഞുവന്നത്...ബാംഗ്ലൂർ അല്ലെ...ഇവിടെ ഇങ്ങനെ വീട്ടിലുള്ള തുണി മുഴുവൻ ശരീരത്തിൽ ചുറ്റി വരണം എന്നില്ലാ..."..ടീന പറഞ്ഞു...ഷാഹി അവളെ നോക്കിനിന്നു...

"മനസ്സിലായോ..."...ടീന ചോദിച്ചു

"മനസ്സിലായി..."...ഷാഹി പറഞ്ഞു...

"ഇവിടെ നിന്റെ മുടിയും വയറും പൂറും കണ്ടു എന്ന് വെച്ച് ഒരു പ്രശ്നവുമില്ല...അതോണ്ട് എന്റെ പുന്നാരമോൾ ആ തട്ടം അങ്ങ് അഴിച്ചേ..."..ടീന അവളോട് പറഞ്ഞു...പക്ഷെ ഷാഹി തട്ടം അഴിച്ചില്ല...ഒന്നും ചെയ്യാതെ അവളെ നോക്കിനിന്നു...

"എന്താടീ ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായില്ലേ...അഴിക്കെടി നിന്റെ തട്ടം..."..ടീന അവളോട് ദേഷ്യത്തോടെ പറഞ്ഞു...

"ഞാൻ അത് ചെയ്യില്ല..."...ഷാഹി അവളോട് പറഞ്ഞു...

"ടീ മറിയെ... ഇവൾ പറഞ്ഞത് കേട്ടോ..അവൾ ചെയ്യില്ലായെന്ന്... സ്വയം ചെയ്യാത്തവൾമാരെ ചെയ്യിപ്പിക്കാനുള്ള വകുപ്പ് നമുക്ക് അറീല്ലേ.."...ടീന ചോദിച്ചു...

"ഹല്ല പിന്നെ..."...മറിയ മറുപടി നൽകി...ടീന ഷാഹിയുടെ അടുത്തേക്ക് ചെന്ന്...

"പൂറിമോളെ...നിന്റെ തട്ടം മാത്രം ഇപ്പൊ അഴിക്കണോ അതോ നിന്റെ ഡ്രസ്സ് ഫുൾ ഇപ്പൊ അഴിക്കണോ...ഒരു നായിന്റെ മോനും ഇവിടെ എന്നോട് ചോദിക്കാൻ വരില്ലാ... അതോണ്ട് നിനക്ക് ഈ തട്ടം അഴിക്കുന്നതാ നല്ലത്..."...ഷാഹിയുടെ അടുത്ത് നിന്ന് അത്രയും പറഞ്ഞ ശേഷം അവൾ അവളുടെ കൂട്ടുകാരികളുടെ അടുത്തേക്ക് നടന്നു...

"ഇപ്പോ അവൾക്ക് മനസ്സിലായി...ഇനി അവൾ അഴിച്ചോളും..."..ടീന അവരോട് പറഞ്ഞു...പക്ഷെ ഷാഹി അവിടെ നിന്ന് അനങ്ങിയില്ല...

"നിന്നോടല്ലെടി മൈരേ പറഞ്ഞത്...അഴിക്കാൻ..."...ടീന അവളോട് ആക്രോശിച്ചു...

"ഞാൻ പോലീസിൽ പരാതിപ്പെടും..."...ഷാഹി അവരോട് പറഞ്ഞു...

"ഓഹ്...അമ്മേ... പേടിയാകുന്നു...നീയെന്നെ എന്ത്...."...അത് മുഴുമിക്കാൻ ടീനയ്ക്ക് ആയില്ല...അതിനുമുമ്പ് തന്നെ ഷാഹിയുടെ പിന്നിൽ ഒരു ഒരാൾ നിൽക്കുന്നത് അവൾ കണ്ടു...അവന്റെ നിഴൽ അവളുടെ മേൽ വീണു...അത് പോലും ടീനയെ ഭയപ്പെടുത്തി...സമർ ആയിരുന്നു അത്...അവനെ കണ്ട് അവൾ ശെരിക്കും ഭയന്നു... ടീനയ്ക്ക് അറിയാം മറ്റുള്ളവരെപ്പോലെ അല്ല സമർ...ഒന്ന് കിട്ടി കഴിഞ്ഞാൽ ചിലപ്പോ പിന്നെ തലപൊക്കാൻ പറ്റിയെന്ന് വരില്ല...അവൻ എന്താ ചെയ്യുക എന്ന് ആർക്കും ഊഹിക്കാൻ പോലും പറ്റില്ല...സമറിനെ കണ്ട് ടീന ഒന്ന് പിന്നിലേക്ക് വലിഞ്ഞു...ടീനയുടെ ഗാങ്ങും സമറിനെ കണ്ടിരുന്നു...അവരും ഭയത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു...അവർക്കും എന്താ ചെയ്യുക എന്ന് ഒരു എത്തുംപിടിയും കിട്ടിയില്ല...

സമർ ഷാഹിയുടെ പിന്നിൽ അവരെ നോക്കി നിന്നു...അനുവും ഗായത്രിയും

💬 Comments

View all comments