0%

Chapter Title : വില്ലൻ 6 [വില്ലൻ]

Author : വില്ലൻ Read All Parts 747

നിശബ്ദത...

"നീ കടവുളെ മറക്ക പോറേൻ..(നീ ദൈവത്തെ മറക്കാൻ പോകുന്നു...).."..വൃദ്ധൻ പറഞ്ഞു നിർത്തി...

"അവൻ വരുമാ..(അവൻ വരുമോ).."..പയ്യൻ ചോദിച്ചു...ആ ചോദ്യം ഒരു എരിതീ പോലെ വൃദ്ധനിൽ വന്നിറങ്ങി...അവരുടെ ഇടയിൽ ഒരു മൗനം പടർന്നു...അനിവാര്യമായ മൗനം...മൗനത്തിന്റെ ശക്തി അപാരമാണ്...അതിന്റെ തീക്ഷ്ണത വാക്കുകളുടെ ശക്തിയെ നിമിഷനേരം കൊണ്ട് ചുട്ടെരിക്കും...

"തെരിയല..(അറിയില്ല..).."...മൗനം വിട്ടുകൊണ്ട് വൃദ്ധൻ പറഞ്ഞു...

"അവൻ വന്താ... അവൻ വന്താ നമക്ക് നല്ലത്...ആനാ അവനുക്ക്....(അവൻ വന്നാൽ...അവൻ വന്നാൽ നമുക്ക് നല്ലത്...പക്ഷെ അവന്...)..."...വൃദ്ധൻ പറഞ്ഞുനിർത്തി... അസ്തമിക്കാൻ ഒരുങ്ങുന്ന സൂര്യനിൽ വൃദ്ധൻ നോക്കിനിന്നു...പെട്ടെന്ന് സൂര്യന്റെ ചക്രവാളങ്ങളിൽ ഒരു മുഖം കണ്ടെന്ന പോലെ അയാൾ കുറച്ചു വാക്കുകൾ സ്മരിച്ചു...

"ഖുറേഷികളിൽ ഒന്നാമൻ..."☠️?☠️

(തുടരും)

ഇനി ഈ കഥ മുന്നോട്ട് കൊണ്ടുപോകണോ എന്നുള്ളത് നിങ്ങളുടെ താല്പര്യം പോലെയാണ്...??

മറക്കാതെ അഭിപ്രായം അറിയിക്കുക...??

കഥ ഇഷ്ടപ്പെട്ടവർ ലൈക് ചെയ്യുക....??

💬 Comments

View all comments