Chapter Title : വില്ലൻ 7 [വില്ലൻ]
കിടിലൻ ചിരി കിട്ടിയത്.........
വെള്ളച്ചാട്ടം കമ്പിവേലിക്ക് അപ്പുറമായിരുന്നു.....കമ്പിവേലിക്ക് അപ്പുറം കൊക്കയും.......ആ നിലാവത്ത് വെള്ളച്ചാട്ടത്തിന്റെ ഭംഗി ഇരട്ടിച്ചിരുന്നു........മടങ്ങ് മടങ്ങായി വീഴുന്ന വെള്ളം വളരെ മനോഹരമായിരുന്നു കാണാൻ.......ആ നിലാവത്ത് വെള്ളം ഒരു നീല കളർ പോലെ തോന്നി.......വെള്ളച്ചാട്ടത്തിന് പിന്നിൽ ചന്ദ്രൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിന്നു........ വളരെ മനോഹരം.........
ഞങ്ങൾ കമ്പിവേലിയുടെ അടുത്തെത്തി........അവിടെ വേറെ ഒരു ഫാമിലിയും ഉണ്ടായിരുന്നു....ഒപ്പം കുറേ കുട്ടികളും......ഞാനും ഷാഹിയും കമ്പിവേലിയിൽ പിടിച്ചു വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ചു........
ഞാൻ വെള്ളച്ചാട്ടത്തിൽ നിന്ന് കണ്ണെടുത്ത് പതിയെ ഷാഹിയുടെ മുഖത്തേക്ക് നോക്കി.......വെള്ളച്ചാട്ടത്തിന്റെ ഭംഗിയിൽ അവൾ മതിമറന്നു നിൽക്കുകയായിരുന്നു........അവൾ വെള്ളച്ചാട്ടത്തെ തന്നെ നോക്കി നിന്നു.......വെള്ളച്ചാട്ടത്തിന്റെ നീലകളർ വെളിച്ചത്തിൽ ഷാഹിയുടെ മുഖം ഞാൻ കണ്ടു.........വളരെ അടുത്ത്......എന്തൊരു സൗന്ദര്യമാണ് ഇവൾക്ക്........പടച്ചോൻ പടച്ച ഏറ്റവും മനോഹരമായ സൃഷ്ടികളിൽ ഇവൾ മുൻപന്തിയിൽ തന്നെ ഉണ്ടാകും.......അത്രയ്ക്ക് മനോഹരമാണ് അവളെ കാണാൻ......എനിക്ക് നല്ല കൺട്രോൾ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.......അല്ലെങ്കി എപ്പോഴേ ഞാൻ ഇവളുടെ ചുണ്ടുകളിൽ എന്റെ ചുണ്ട് ചേർത്തേനെ.......ആ പവിഴചുണ്ടുകളിലെ തേൻ ഞാൻ എന്നെ നുകർന്നേനെ.......എന്തൊരു മനോഹരിയാണിവൾ........
പെട്ടെന്ന് ഒരു മഴ പെയ്തു.....ഞാനും അവളും കൂടി റോഡിന്റെ എതിർദിശയിൽ ഉള്ള ഒരു അടച്ച കടയിലേക്ക് ഓടി.....അവിടെ ഓടിയെത്തിയപ്പോഴേക്കും ഞങ്ങൾ കുറച്ചു നനഞ്ഞിരുന്നു........അവൾ മുടിയിലെ വെള്ളം കളഞ്ഞുകൊണ്ട് എന്നെ നോക്കി ചിരിച്ചു..........ഞാനും അവളെ നോക്കി പുഞ്ചിരിച്ചു......മറ്റുള്ളവരും വേറെ ഒരു കടയിലേക്ക് ഓടി കയറിയിരുന്നു.....ഞങ്ങൾ പുറത്തേക്ക് നോക്കി......അവൾ പുറത്തേക്ക് കയ്യിട്ടുകൊണ്ട് മഴത്തുള്ളികളെ തട്ടിത്തെറിപ്പിച്ചു കളിച്ചുകൊണ്ടേയിരുന്നു.......അവൾ അത് ഇടയ്ക്ക് എന്റെ മുഖത്തേക്ക് തട്ടിത്തെറിപ്പിച്ചു.......ഞാൻചിരിച്ചുകൊണ്ട് അവളെ നോക്കി.......അവൾ എന്നെ നോക്കി ചിരിച്ചുകൊണ്ട് ഇടയ്ക്കിടയ്ക്ക് ആ പ്രവൃത്തി തുടർന്നു.......അവൾ വളരെ സന്തോഷത്തിൽ ആയിരുന്നു......പാർട്ടിയും പബ്ബും ഒന്നും അവൾക്ക് ചേരില്ല......അവൾക്ക് അതൊന്നും ശരിയാകില്ല........അവൾ അവിടെ ഒന്നും ഹാപ്പിയാകില്ല.......അവൾക്കിതാണ് ഇഷ്ടം......പ്രകൃതിയോടാണ് അവൾക്ക് താല്പര്യം.....ഇങ്ങനെയുള്ള ചെറുയാത്രകളെ അവളെ കൂടുതൽ സന്തോഷിപ്പിക്കൂ.......അവളുടെ ആ ദൈവത്തിന്റെ വരമായ ആ മനോഹരമായ ചിരിയുടെ ഭംഗി ഇതൊക്കെയെ വർധിപ്പിക്കൂ.........
മഴ നല്ലപോലെ പെയ്തുകൊണ്ടിരുന്നു.....പെട്ടെന്ന് ആ കുട്ടികൾ മഴത്തേക്കിറങ്ങി ചാടികളിക്കാൻ തുടങ്ങി.........ഞാൻ അത് രസത്തോടെ കണ്ടുനിന്നു......പെട്ടെന്ന് ജാക്കറ്റൂരി ഷാഹിയും മഴത്തേക്കിറങ്ങി.......അവൾ ആ കുട്ടികളുടെ അടുത്തേക്ക് ഓടി........അവരെ അടുത്തെത്തി അവരോടൊപ്പം ചാടി കളിയ്ക്കാൻ തുടങ്ങി.......അവളുടെ കുട്ടിത്തം വിട്ടുമാറാത്ത പ്രകൃതം കണ്ടു എനിക്ക്

💬 Comments
View all comments