Chapter Title : വില്ലൻ 7 [വില്ലൻ]
പിന്നേം ഞെട്ടി ചാടാൻ തുടങ്ങി......ഞാൻ അവളുടെ കൈകൾ എന്റെ വയറിന് ചുറ്റും ഇറുക്കിപിടിപ്പിച്ചു..... അവൾ എന്നെ കെട്ടിപ്പിടിച്ചിരുന്നു.......എന്റെ മുതുകിൽ അവൾ മുഖം കുനിച്ചിരുന്നു........ഞാൻ വണ്ടി സ്പീഡിൽ ഓടിക്കാൻ തുടങ്ങി......അവൾ എന്നെ മുറുക്കെ പിടിച്ചിരുന്നു.........പാവം ഇടയ്ക്ക് ഇടിയുടെ എഫക്ടിൽ ഞെട്ടി ചാടുന്നുണ്ടായിരുന്നു......ഞാൻ വണ്ടി പറപ്പിച്ചു.......
ഞങ്ങൾ വീട്ടിലെത്തി......അപ്പൊഴേക്കും മഴ ചോർന്നിരുന്നു......ഇടിയും പോയി.......ഞങ്ങൾ രണ്ടുപേരും നല്ലപോലെ നനഞ്ഞിരുന്നു.........ഞങ്ങൾ അകത്തേക്ക് കയറി........അവൾ എന്നെ നോക്കി........
"ഗുഡ് നൈറ്റ്......പോയി പേടിക്കാതെ കിടന്നുറങ്ങ്......".....ഞാൻ അവളോട് പറഞ്ഞു.......
അവളിൽ നല്ലപോലെ പേടി തങ്ങി നിന്നിരുന്നു.....അവൾ റൂമിലേക്ക് പോയി......ഞാനും റൂമിലേക്ക് വെച്ചുപിടിച്ചു.......
ഞാൻ റൂമിൽ കയറി ഡ്രസ്സ് അഴിച്ചു ഷവറിൽ കയറി.......വെള്ളം എന്റെ മേലേക്ക് വീണുത്തുടങ്ങി.......ഇന്നത്തെ ഓരോ നിമിഷങ്ങളും അവനിലേക്ക് ഓടി വന്നു.....പ്രത്യേകിച്ച് ഷാഹിയെ താൻ ആ കടയിൽ കെട്ടിപ്പിടിച്ചു നിന്നത്.......അവളുടെ മണം പറ്റി നിന്നത്........അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് വീണുകിടന്നത്......ജാക്കറ്റിന് ഉള്ളിൽ ഞാനും അവളും കൂടി കെട്ടിപ്പിടിച്ചു ഇരുന്നത്......അങ്ങനെ എല്ലാം.....എല്ലാം.....എല്ലാ ഓർമകളും എന്റെ മനസ്സിലേക് ഓടി വന്നു.......ഞാൻ അതും ഓർത്തുകൊണ്ട് ചെറുതായി കുളിച്ചു.......
കുളി കഴിഞ്ഞു തലതോർത്തിക്കൊണ്ട് ഞാൻ പുറത്തേക്ക് വന്നു.......റൂമിലേക്ക് നോക്കിയപ്പോൾ ജാക്കറ്റ് ഉണ്ട് അവിടെ കിടക്കുന്നു......ഞാൻ അതൊന്ന് എടുത്തുനോക്കി........ഞാൻ അതൊന്ന് മെല്ലെ മണത്തുനോക്കി...... ഷാഹിയുടെ മണം ഇനിയും അതിനെ വിട്ടുപോയിട്ടില്ലാ......ഞാൻ ഒന്നൂടി അത് മണത്തു......പെട്ടെന്ന് ഷാഹി കരയുന്ന ശബ്ദം ഞാൻ കേട്ടു.....ഞാൻ പെട്ടെന്ന് ഒരു ടി ഷർട്ട് എടുത്തിട്ടുകൊണ്ട് അവളുടെ റൂമിലേക്ക് പാഞ്ഞു.......
മഴ പിന്നെയും പെയ്യാൻ തുടങ്ങിയിരുന്നു......ഇടിയാണെങ്കി നല്ല ശബ്ദത്തിൽ വെട്ടാൻ തുടങ്ങിയിട്ടുമുണ്ട്....... അവൾ കരയുന്നതിന് പിന്നെ വേറെ വല്ല കാരണവും തപ്പണോ.......
ഞാൻ അവളുടെ റൂമിന് മുന്നിലെത്തി......അവളെ വിളിച്ചു........മഴയുടെയും ഇടിയുടെയും ശബ്ദത്തിൽ അവൾക്ക് ഞാൻ വിളിക്കുന്നത് കേൾക്കാൻ സാധിച്ചില്ല.......ഞാൻ മെല്ലെ അവളുടെ വാതിൽ ഉന്തി......ഭാഗ്യത്തിന് അത് പൂട്ടിയിട്ടില്ലായിരുന്നു......ഞാൻ ഉള്ളിലേക്ക് കയറി......അവൾ ബെഡിൽ കിടന്ന് കരയുന്നുണ്ട്..... കാരണം വേറെയൊന്നുമല്ല.....നേരത്തെ പറഞ്ഞതുതന്നെ.....ഇടി.......
ഞാൻ അവളുടെ അടുത്തേക്ക് ചെന്നു........അവളെ വിളിച്ചു.......അവൾ എന്നെ പതിയെ കണ്ണുതുറന്ന് നോക്കി.....എന്നെ കണ്ടപ്പോൾ അവളിൽ ഒരു ആശ്വാസം പടർന്നത് ഞാൻ കണ്ടു......പെട്ടെന്ന് ഒരു ശക്തമായ ഇടി വെട്ടി........അവൾ ഞെട്ടിക്കൊണ്ട് എന്റെ അടുക്കലേക്ക് ചാടി......അവൾ എന്റെ കയ്യിൽ പിടിച്ചു.........ഞാൻ അവളുടെ കയ്യിൽ മുറുക്കെ
💬 Comments
View all comments