0%

Chapter Title : വില്ലൻ 7 [വില്ലൻ]

Author : വില്ലൻ Read All Parts 3.1K

എന്റെ മുഖത്തേക്കും........ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കി.......അവൾ പതിയെ എന്റെ കയ്യിൽ പിടിച്ചു.......ഞാൻ അവളുടെ കൈ മുറുക്കെ പിടിച്ചുകൊണ്ട് പബ്ബിന്റെ എൻട്രൻസിലേക്ക് നടന്നു.......

രണ്ടു കറുത്ത മല്ലന്മാർ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു.......അവരെ കണ്ടപ്പോ ഷാഹി പേടിച്ചെന്ന് തോന്നുന്നു......ഷാഹിയുടെ എന്റെ കയ്യിലുള്ള പിടുത്തത്തിന്റെ മുറുക്കം കൂടി.......അവർ എന്നെ കണ്ടു........

"ഹലോ.......ബോസ്സ്........"......അവരിലൊരാൾ എന്നോട് പറഞ്ഞു......

"യാ മാൻ.... ഹൌസ് യൂ....."......ഞാൻ ചോദിച്ചു.......

"ഗുഡ്....ഗോയിങ് ഗുഡ്.....ഹൌ യു ഡൂയിങ്....".....അവൻ എന്നോട് ചോദിച്ചു......

"ഗോയിങ് ഗ്രേറ്റ് മാൻ......".......ഞാൻ മറുപടി കൊടുത്തു......

"സൊ യൂ ഗോണ റോക്ക് ദി പാർട്ടി....."......അവൻ എന്നോട് ചോദിച്ചു.......

"പ്രോബബ്ളി........".......ഞാൻ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.......

"ഗോ ഇൻ മാൻ...... ഫക്ക് ദാറ്റ് പാർട്ടി.......".......അവൻ ചിരിച്ചുകൊണ്ട് ഞങ്ങൾക്ക് വഴിയൊരുക്കി.......

ഞാനും ഷാഹിയും പബ്ബിന്റെ ഉള്ളിലേക്ക് കയറി..........

പാർട്ടി ഒക്കെ സ്റ്റാർട്ട് ചെയ്തിരുന്നു.......ആളുകൾ ഫുൾ ഡാൻസിംഗ് മൂഡിൽ ആയിരുന്നു........ഡിജെ കിടിലൻ മ്യൂസിക് ഇട്ടുകൊണ്ടിരുന്നു.........എല്ലാവരും അതിനനുസരിച്ചു ഡാൻസ് കളിച്ചുകൊണ്ടിരുന്നു......

ഷാഹി ഇതെല്ലാം അന്തം വിട്ട് നോക്കി നിന്നു......ഈ കാഴ്ചകൾ ഒക്കെ അവളിൽ പേടി ഉണർത്തിയിട്ടുണ്ടെന്ന് എനിക്ക് തോന്നി......അവൾ എന്നെ പറ്റിനിന്നു..........എന്റെ കയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് ഓരോന്നും നോക്കിക്കണ്ടു..... കൊച്ചുകുട്ടികളെപോലെ.........

"ഹലോയ്.........."........ഒരാൾ ഞങ്ങളെ വിളിച്ചു........

ഞങ്ങൾ തിരിഞ്ഞു നോക്കി........കുഞ്ഞുട്ടൻ...........ഒപ്പം ഒരാളുകൂടിയുണ്ട്..........ഒപ്പമുള്ള ആളെ കണ്ടു ഷാഹി അത്ഭുതപ്പെട്ടു..........അച്ചു ആയിരുന്നു അത്..........

ഞങ്ങൾ അവരുടെ അടുത്തേക്ക് നടന്നു..........

"അച്ചു......നീ ഇവിടെ...........".......ഷാഹി അവളോട് ചോദിച്ചു........ഞാനും കുഞ്ഞുട്ടനും അച്ചുവും അതുകേട്ട് ചിരിച്ചു.........

"ദാ ഈ കറുമ്പനാ എന്റെ വരുംകാല കണവൻ........".......അച്ചു കുഞ്ഞുട്ടനെ പുറത്ത് അടിച്ചുകൊണ്ട് പറഞ്ഞു.......

"റിയലി........."........ഷാഹി കുഞ്ഞുട്ടനോട് ചോദിച്ചു........

"ആടീ കുറുമ്പി.......ഇതാണ് എന്റെ ഫാവി ഫാര്യ........"......അച്ചുവിനെ ചേർത്തുപിടിച്ചുകൊണ്ട് കുഞ്ഞുട്ടൻ പറഞ്ഞു..........അച്ചു കുഞ്ഞുട്ടനെ നോക്കി

💬 Comments

View all comments