Chapter Title : വില്ലൻ 7 [വില്ലൻ]
ചിരിച്ചു........ഞാനും.......
"എങ്ങനെയുണ്ടെടി ഞങ്ങൾ മാച്ചിങ് അല്ലെ......".......കുഞ്ഞുട്ടൻ ഷാഹിയോട് ചോദിച്ചു.........
"പിന്നെ.....ഒടുക്കത്തെ മാച്ചിങ് അല്ലെ.....തളത്തിൽ ദിനേശനേയും ശോഭയെയും പോലുണ്ട്.......".......ഷാഹി കുഞ്ഞുട്ടനിട്ട് നല്ല ഒരു വെപ്പ് വെച്ചു........ശോഭ അതായത് അച്ചു അത് കേട്ട് പൊട്ടിച്ചിരിച്ചു.......
"വേണ്ട മോളെ വേണ്ട മോളെ.......".......കുഞ്ഞുട്ടൻ ഷാഹിയെ നോക്കി പാടി.........
ഷാഹി അവന് ചിരിച്ചുകാണിച്ചുകൊടുത്തു.........
"അല്ല.......ഡ്രിങ്ക്സ് വല്ലതും ഓർഡർ ചെയ്യല്ലേ......".......കുഞ്ഞുട്ടൻ എന്നോട് ചോദിച്ചു.......
"ഐ വിൽ ഗോ വിത്ത് സം ജ്യൂസ്....."........ഞാൻ അവനോട് പറഞ്ഞു......അവൻ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു........
"ഷാഹി നിനക്ക് എന്താ വേണ്ടേ......ഹോട്ട് വല്ലതും വേണോ......"......അവൻ ഒരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു........
"ഹോട്ടോ......"......ഷാഹി മനസ്സിലാവാതെ അവനോട് ചോദിച്ചു.........
"ആ ഹോട്ട്......."......കുഞ്ഞുട്ടൻ ഒന്ന് സ്പഷ്ടമായി അവളോട് പറഞ്ഞു.....
ഷാഹി എന്താ സംഗതി എന്നറിയാതെ കുഴങ്ങി......
"അവൾക്കും ജ്യൂസ് മതി.......".....ഞാൻ ഇടയിൽ കയറി അവനോട് പറഞ്ഞു........കുഞ്ഞുട്ടൻ എന്നെ നോക്കി........ഓ എന്തൊരു സ്നേഹം എന്ന രീതിയിൽ........
"ഓക്കേ....വൺ ടെക്വിലാ ആൻഡ് ത്രീ ഓറഞ്ച് ജ്യൂസ്........".........കുഞ്ഞുട്ടൻ ഓർഡർ ചെയ്തു.......
ഞാൻ ഷാഹിയെ നോക്കി.......ഞങ്ങൾ എല്ലാവരും ഒപ്പം ഉണ്ടെങ്കിലും അവൾ വറീഡ് ആയിരുന്നു.......ആ അന്തരീക്ഷം അവൾക്ക് പിടിക്കുന്നില്ല എന്നെനിക്ക് തോന്നി......
ഓർഡർ ചെയ്ത സാധനം വന്നു......ഞങ്ങൾ അത് കുടിച്ചു........
"വാ......ഡാൻസ് ഫ്ലോറിൽ കയറാം........"......കുഞ്ഞുട്ടൻ എന്നെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു............
ഞാൻ ഷാഹിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഡാൻസ് ഫ്ലോറിലേക്ക് നടന്നു......കുഞ്ഞുട്ടനും അച്ചുവും മുന്നിലും.......
കുഞ്ഞുട്ടനും അച്ചുവും ഡാൻസ് കളിയ്ക്കാൻ തുടങ്ങി......
ഞാൻ ഷാഹിയെ നോക്കി.........അവൾ എന്നെയും നോക്കി.......ഒരു നല്ല സ്റാർട്ടിങ് ട്രെബ്ൾ ഞങ്ങളുടെ ഇടയിൽ ഉണ്ടായിരുന്നു.......
ഞാൻ പതിയെ അവളെ എന്നിലേക്കടുപ്പിച്ചു....... അവൾ എനിക്ക് ക്ലോസ് ആയി നിന്നു...... ഞാൻ പതിയെ
💬 Comments
View all comments