0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 2.3K

ആളുകളുടെ ആക്രോശവും കരച്ചിലും എന്റെ ചെവിയിലേക്ക് ഓടിയെത്തി............

ഞാൻ അങ്ങോട്ട് നോക്കി..........

അവിടെ അതാ.............

അവിടെ അതാ ഒരു അതികായനായ ഒരാൾ മറ്റുള്ളവരുടെ പടവെട്ടുന്നു........ആറടിയിലധികം പൊക്കമുള്ള കരുത്തനായ ഒരാൾ..........

അയാൾ ഒറ്റയ്ക്ക് അയാളെ തല്ലാൻ വരുന്നവരെ എതിരിടുന്നു.........

അയാളെ തല്ലാൻ വരുന്നവർ ഓരോരുത്തരും അയാളുടെ തല്ലുകൊണ്ട് വശങ്ങളിലേക്ക് പറന്നുവീഴുന്നു...........

പെട്ടെന്ന് അയാൾ എന്റെ നേരെ തിരിഞ്ഞു.........

അത് മറ്റാരുമായിരുന്നില്ല.........

സമറായിരുന്നു അത്..........എന്റെ സമർ............

ഞാൻ അവന്റെ അടുത്തേക്ക് നടന്നു..........

സമർ അപ്പോഴും ആളുകളോട് എതിരിടുകയായിരുന്നു..........

ഞാൻ അവന്റെ പേര് വിളിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു..........

അവനെ തല്ലാൻ വന്നവർ എല്ലാവരും അവന്റെ അടികിട്ടി വീണു കഴിഞ്ഞിരുന്നു............

അവൻ മുന്നോട്ട് നടന്നു.........

"സമർ..........".........ഞാൻ അവനെ ഉറക്കെ വിളിച്ചു.............

സമർ എന്റെ നേരെ തിരിഞ്ഞു............എന്നെ കണ്ട് പുഞ്ചിരിച്ചു........അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു..........പെട്ടെന്ന് പിന്നിൽ നിന്നൊരാൾ അവന്റെ നേരെ കുന്തം എറിഞ്ഞു............

".....സമർ............"........ഞാൻ അവനെ ആർത്തു വിളിച്ചു............

പക്ഷെ സമർ തിരിയുന്നതിനുമുൻപ് തന്നെ ആ കുന്തം അവന്റെ നെഞ്ചിലൂടെ കുത്തിത്തുളഞ്ഞു കയറി............

"സമർ..........."........ഞാൻ കരഞ്ഞു ആർത്തുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി.........

സമർ അവളുടെ നേരെ കൈ നീട്ടി………അവന്റെ വായിൽ നിന്നും ചോര വന്നു……….അവൻ ചോര ശർധിച്ചു……………അവൻ പതിയെ വീഴാൻ പോയി……….

അവൻ പതിയെ ചളിയിൽ മുട്ടുകുത്തി ഇരുന്നു........

അവൻ നിലത്തുവീഴുന്നതിനുമുമ്പ് ഞാൻ അവനെ പിടിച്ചു........എന്റെ മടിയിലേക്ക് കിടത്തി..........

അവന്റെ വായിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു........ അവന്റെ മുഖം രക്തം ഇല്ലാതെ വാർന്നു പോയി..........

ഞാൻ ആളുകളെ നോക്കി...........

"ഹെല്പ് മി........സഹായിക്കണേ.......... ആരെങ്കിലും ഒന്ന് സഹായിക്കൂ........."........ഞാൻ ആളുകളെ നോക്കി കേണു.......പക്ഷേ ആരും

💬 Comments

View all comments