0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 797

ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം സജസ്റ്റ് ചെയ്തു തന്ന രണ്ടുപേർ നിങ്ങളാണ്..........എനിക്ക് നിങ്ങളെ വിശ്വാസമാണ്.............എനിക്കറിയാം നിങ്ങളുടെ അനുഭവത്തിന്റെ വെളിച്ചം നിങ്ങളുടെ പ്രവൃത്തികൾക്കെതിരെ ആണെങ്കിലും നിങ്ങൾ നിങ്ങളുടെ ഡ്യൂട്ടി കറക്റ്റ് ആയി ചെയ്യുമെന്ന്........പക്ഷെ വിശ്വസിക്കുക............നമ്മളെ കൊണ്ട് സാധിക്കും...........ഓക്കേ........".........നിരഞ്ജന ചോദിച്ചു............

ബാലഗോപാലും ഗംഗാധരനും പരസ്പരം നോക്കി..........

"ഓക്കേ........".........അവർ രണ്ടുപേരും പറഞ്ഞു...........

"മിഷൻ ഡെവിളിൽ നമുക്ക് കീഴെ വർക്ക് ചെയ്യാൻ പോകുന്നവർ എല്ലാവരുമായി ഒരു മീറ്റിംഗ് വെക്കണം............സാധ്യമായ അടുത്തൊരു ദിനത്തിൽ...........എല്ലാവരെയും ഇൻഫോം ചെയ്യുക................"..........നിരഞ്ജന പറഞ്ഞു.........

"ഓക്കേ മാം........"........അവർ മറുപടി കൊടുത്തു..........

"നൗ യു ടൂ ക്യാൻ ലീവ്.......".........

ബാലഗോപാലും ഗംഗാധരനും പുറത്തേക്ക് നടന്നു...........അവരുടെ ഉള്ളിൽ നിരഞ്ജനയിൽ കുറച്ചൊരു വിശ്വാസം ഉദിച്ചിരുന്നു..............

■■■■■■■■■■■■■■■■■■■■■■■■■■■■■■■■■

കട്ടിലിൽ കിടക്കുകയായിരുന്നു ഷാഹി...........

ഓരോ ഓർമകളും അയവിറക്കിക്കൊണ്ട്...........

സമറുമായുള്ള ഓരോ നിമിഷവും അവൾക്ക് ഓർമകളുടെ ഒരു യുഗം സമ്മാനിച്ചു........

അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവനോട് സംസാരിക്കുമ്പോൾ സമയം കടന്നുപോകുന്നത് അവൾ അറിഞ്ഞില്ല..........സമയത്തെ ശ്രദ്ധിക്കാൻ പോലും അവൾ മറന്നു...........

അവനുമായുള്ള ഓരോ മുഹൂർത്ഥവും അവൾക്ക് പിന്നെയും ചിന്തിക്കുമ്പോൾ അളവറ്റ സന്തോഷം നൽകി............

രാവിലെ കെട്ടിപ്പിടിച്ചപ്പോൾ........നേഴ്സ്മാർ കളിയാക്കിയപ്പോ............കപടദേഷ്യം കാണിച്ചു പല്ലുതേക്കാൻ പറഞ്ഞപ്പോൾ..............എന്നെ തോളിൽ പിടിച്ചു താങ്ങി നിർത്തി ബാത്ത്റൂമിൽ ആക്കിയപ്പോൾ...........ഫുഡ് എടുത്തു തന്നപ്പോൾ..........കുറച്ചു തിന്നിട്ട് വേണ്ട എന്ന് പറഞ്ഞപ്പോൾ എന്നെ വീണ്ടും വീണ്ടും നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ചപ്പോൾ............അങ്ങനെ അങ്ങനെ.............നിസ്സാരമെന്ന് തോന്നുന്ന ഓരോ നിമിഷവും എന്നിൽ സ്നേഹത്തിന്റെ കാട്ടുതീ പടർത്താൻ അവന് സാധിച്ചു.............

"എന്താ സ്വപ്നം കാണുവാണോ........."...........

പെട്ടെന്നുള്ള ചോദ്യം കേട്ട് ഞാൻ കട്ടിലിൽ നിന്ന് എണീറ്റു........... ഡോക്ടറായിരുന്നു അത്.............റൗണ്ട്സിന് വന്നതാണ് ഡോക്ടർ...........

"ഇപ്പോൾ എങ്ങനെ തോന്നുന്നു ഷെഹന.....".........ഡോക്ടർ എന്നോട് ചോദിച്ചു........

"കുഴപ്പമില്ല മാം.......ഓക്കേ ആണ്............."..........ഞാൻ മറുപടി കൊടുത്തു..........

ഡോക്ടർ എന്നെ ചെക്ക് ചെയ്തു...........

"ബിപി ഇനിയും നോർമൽ ആയിട്ടില്ല......ബട്ട് ദാറ്റ്സ് ഓക്കേ.......ബ്ലഡ് ന്റെ കൌണ്ട് കുറവാണ്......അത് കൂടണം.........നാളെ ഒരു ചെക്കിങ് കൂടെ നടത്താം............ തൽക്കാലം ഇന്നുകൂടി ഇവിടെ കിടക്കേണ്ടി വരും............നാളെ പോണോ വേണ്ടയോ എന്നുള്ളത് ബ്ലഡ്ടെസ്റ്റ് ന്റെ റിസൾട്ട് പോലെ ഇരിക്കും........."........ഡോക്ടർ എന്നോട് പറഞ്ഞു...........

"ഓക്കേ മാം.........".......ഞാൻ മറുപടി കൊടുത്തു...........

"ഹസ്ബൻഡ് എവിടെ പോയി......."..........ഡോക്ടർ എന്നോട് ചോദിച്ചു..........

"ഹസ്ബണ്ടോ......."......ഞാൻ പെട്ടന്ന് മനസ്സിലാകാത്ത വിധത്തിൽ ചോദിച്ചു..........

"ആ.......അതെ......കുട്ടിയുടെ

💬 Comments

View all comments