Chapter Title : വില്ലൻ 8 [വില്ലൻ]
പ്രതീക്ഷിച്ചിരുന്നു............എന്റെ കോലം കണ്ടിട്ടാണെന്ന് തോന്നുന്നു അടി കിട്ടിയില്ല............
ഞാൻ അവളുടെ ചോദ്യത്തിന് മറുപടി ആയി ഒന്ന് ചിരിച്ചു കാണിച്ചു.............
"ഒന്നങ്ങട് തന്നാലുണ്ടല്ലോ............ഓളെ വളിച്ച ഒരു ഇളി.........."............അനു എനിക്കിട്ട് ഒന്ന് തരുന്നപോലെ കാണിച്ചു..........
വെറുതെ ഒരു ചിരി വേസ്റ്റ് ആയി.........
"മതിയെടി.........അവൾ അല്ലെങ്കിൽ തന്നെ പനിയുടെ ക്ഷീണത്തിൽ ആണ്...... അതിനിടയിൽ നീയും കൂടി പേടിപ്പിച്ചാലോ.........."........ഗായു പറഞ്ഞു............
അതുകേട്ട് അനു ഒന്നടങ്ങി.............
"എന്നിട്ട് ഇപ്പൊ എങ്ങനുണ്ടെടി..........."........അനു ചോദിച്ചു...........
"കുറവുണ്ട്.........".........ഞാൻ പതിയെ മറുപടി കൊടുത്തു..............
"എന്നിട്ട് നിന്റെ ഒപ്പം ആരാ ഉള്ളത്.......ആന്റി എവിടെ............."...........ഗായു ചോദിച്ചു...........
പണി പാളി.............ഞാൻ സമറിന്റെ കൂടെ നിൽക്കുന്ന കാര്യം ഇവരോട് പറഞ്ഞിട്ടില്ല..........ആന്റിയുടെ വീട്ടിൽ നിന്നാണ് വരുന്നത് എന്നാണ് പറഞ്ഞിരുന്നത്.............ഇനിയിപ്പോ എന്ത് പറയും............
"നിന്നോട് ചോദിച്ചത് കേട്ടില്ലേ പെണ്ണെ............നിന്റെ ഒപ്പം വന്നവർ നിന്നെ സഹിക്കാൻ പറ്റാതെ പോയോ..........."............അനു ചിരിച്ചുകൊണ്ട് ചോദിച്ചു.............
"സമർ ആണ് ഒപ്പം ഉള്ളത്.........".........ഞാൻ അവരോട് പറഞ്ഞു............
"എന്ത്..........................".....................................
അവർ ഒരുമിച്ചു ഞെട്ടി.............വിശ്വാസിക്കാനാവാതെ എന്റെ മുഖത്തേക്ക് നോക്കി.............
അതേയെന്ന രീതിയിൽ ഒരു പുഞ്ചിരി വിടർത്തിക്കൊണ്ട് ഞാൻ തലയാട്ടി...............
"എന്തോ സ്പെല്ലിംഗ് മിസ്റ്റേക് ഉണ്ടല്ലോ മോളെ..........."..........ഗായു എന്നോട് ചോദിച്ചു............
ഞാൻ അതെയെന്ന് തലയാട്ടിയ ശേഷം സമറിന്റെ വീട്ടിൽ എത്തപ്പെട്ട കഥ അവരോട് പറഞ്ഞു..............
"ആ സൂസൻ ആൾ ഒരു മൂരാച്ചിയാണ്........... പക്ഷെ അത് നിനക്ക് ലാഭമായല്ലോ.........".........അനു ചിരിച്ചുകൊണ്ട് പറഞ്ഞു............
ഞാൻ അവൾക്ക് ശരിവെച്ചു തലയാട്ടി............
"എന്നിട്ട് എവിടെ നിന്റെ സമർ.........".............അനു ചോദിച്ചു.............
"പുറത്തേക്ക് പോയേക്കുവാ..........."..........
"അല്ലാ...... നീ അവനെ സ്നേഹിക്കുന്ന കാര്യം അവന് അറിയുമോ............അതോ വെറും അടുക്കളക്കാരി മാത്രമാണോ നിന്നെ അവന്..........."..........ഗായു ചോദിച്ചു............
"അറിയില്ല...........ഒരു വേലക്കാരി എന്ന രീതിയിൽ എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല.............പലപ്പോഴും ഉള്ള അവന്റെ പെരുമാറ്റത്തിൽ അവന് എന്നോട് ഇഷ്ടമുണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്..........പക്ഷെ ഒരിക്കലും ഞങ്ങൾ രണ്ടുപേരും പരസ്പരം ഇഷ്ടം പറഞ്ഞിട്ടില്ല............."...........ഞാൻ മറുപടി കൊടുത്തു..............
"അപ്പൊ മോളെ നിനക്ക് നല്ല ഫീൽ ആകുമല്ലോ.........രണ്ടുപേരും തുറന്നുപറയാതെ പരസ്പരം സ്നേഹിക്കുന്നത് വേറെ ഒരു ഫീൽ ആണ്............".........അനു മൊഴിഞ്ഞു............
"ശരിയാ.........സത്യം.......വേറെ ലെവൽ ഫീൽ ആണ്..........".........ഞാൻ ശരിവെച്ചു.............
"എടീ.............ഞങ്ങൾ ആരെങ്കിലും ഒപ്പം നിക്കണോ.........".......ഗായു എന്നോട് ചോദിച്ചു..........
"ഓ......പിന്നെ........അവൾ സമ്മതിച്ചത് തന്നെ...........ഇങ്ങനെയുള്ള സിറ്റുവേഷനിൽ ആണ് റൊമാൻസ്
💬 Comments
View all comments