0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 800

കൂടുന്നത് അല്ലേടി..........."...........ഗായുവിന് എനിക്ക് മറുപടി കൊടുക്കാൻ പറ്റുന്നതിനുമുമ്പ് അനു എനിക്കിട്ട് വെച്ചു..........പറഞ്ഞിട്ട് കാര്യമില്ല.............അതൊരു വാസ്തവം ആണ്.......... ഇപ്പോൾ എനിക്കും സമറിനും ഇടയിൽ ആരും കയറിവരുന്നത് എനിക്കിഷ്ടമല്ല.........ചെക്ക് ചെയ്യാൻ വരുന്ന ഡോക്ടർ പോലും.........അപ്പോളാ ഇങ്ങനെ.................

ഞാൻ ഗായുവിനോട് വേണ്ട എന്ന് പറഞ്ഞു.......എന്നിട്ട് നാണിച്ചു ചിരിച്ചു............

"സമർ അതാ വരുന്നു.........."..........അനു അവൻ വരുന്നതും ചൂണ്ടിക്കൊണ്ട് പറഞ്ഞു............

സമർ ഞങ്ങളുടെ അടുത്തേക്ക് നടന്നുവന്നു........കയ്യിൽ എന്തൊക്കെയോ ഉണ്ട്.........

"എന്താ മാഷെ...........ഒരു രോഗിയെ ഇങ്ങനെ ഒറ്റക്കിട്ട് പോകുന്നത് ശരിയാണോ........"...........അനു വന്നപാടെ സമറിനോട് ചോദിച്ചു........കള്ളക്കുരുപ്പ് എനിക്കിട്ട് വെച്ചതാണ്...........അനു എന്നെ നോക്കി ചിരിച്ചു...........

"ഹേയ്........ഞാൻ ഇപ്പൊ പോയിട്ടൊള്ളൂ.............കുറച്ചു സാധനം വാങ്ങാൻ ഉണ്ടായിരുന്നു.............നിങ്ങൾ എപ്പോ വന്നു..........."...........സമർ ചമ്മിയെങ്കിലും അവളോട് ചോദിച്ചു.............

"കുറച്ചായിട്ടൊള്ളൂ.........."..........അനു മറുപടി കൊടുത്തു................

കുറച്ചുനേരത്തെ സംസാരത്തിനു ശേഷം അനുവും ഗായുവും പോയി...........

https://youtu.be/lYJf79kv7wg

പിന്നെ ഞാനും സമറും വീണ്ടും ഒറ്റയ്ക്കായി.............ഞങ്ങളുടെ മാത്രം ലോകത്ത്...........

"എന്താ അതിൽ..........."..............സമർ കൊണ്ടുവന്ന കവർ ചൂണ്ടിക്കൊണ്ട് ഞാൻ ചോദിച്ചു.............

"ഹാ........അത് ഞാൻ മറന്നു............."........സമർ പോയി കവറെടുത്ത് തുറന്നു.........

"പാഷൻ ഫ്രൂട്ട് ന്റെ ജ്യൂസ് ആണ്.......... ബ്ലഡ് ന്റെ കൌണ്ട് പെട്ടെന്ന് കൂടും ഇത് കുടിച്ചാൽ............."........സമർ കവറിൽ നിന്നും പാഷൻ ഫ്രൂട്ട് ജ്യൂസിന്റെ കുപ്പിയെടുത്ത് എനിക്ക് നീട്ടി...........

ഞാൻ അത് വാങ്ങി........അവൻ എന്നോട് കുടിക്കാൻ ആംഗ്യം കാണിച്ചു............

ഞാൻ ഒരു കവിൾ കുടിച്ചു..........നല്ല പുളിയുണ്ടായിരുന്നു...........എന്നിരുന്നാലും ഇവിടെ നിന്ന് പെട്ടെന്ന് വീട്ടിൽ പോകാമല്ലോ എന്നോർത്ത് ഒരു രണ്ടുമൂന്ന് കവിൾ കൂടി കുടിച്ചിറക്കി..............

കുടിക്കുമ്പോയുള്ള എന്റെ മുഖത്തെ എക്സ്സ്‌പ്രെഷൻസ് കണ്ട് സമർ ചിരിച്ചു നിന്നു...........

ഞാൻ എന്തെ എന്ന് ഒരു പുരികം ഉയർത്തി ചോദിച്ചു............

അവൻ ഒന്നുമില്ല എന്ന് രണ്ടു കണ്ണും ഒന്നിച്ചടച്ചു കാണിച്ചു തന്നു...............

അത് കണ്ടു എനിക്ക് ചിരി വന്നു........എന്റെ ചിരി കണ്ടു അവനും...............

അന്ന് പിന്നെ സമർ എന്നെ വിട്ടുപോയതേയില്ല.............എന്റെ ഒപ്പം തന്നെ ഉണ്ടായിരുന്നു എപ്പോഴും................

ഡ്രിപ് ഊരിയതുകൊണ്ട് സമർ എന്നെയും കൊണ്ട് അടുത്തുള്ള ബ്രാഹ്മിൺസ് ഹോട്ടലിൽ പോയി ഉച്ചയ്ക്ക് ചോറുണ്ണാൻ..............

നല്ല രണ്ടു സദ്യ തന്നെ അങ്ങ് ഓർഡർ ചെയ്തു...........സദ്യ വരുന്നതും കാത്തിരിക്കുമ്പോൾ ആണ് ഡോക്ടർ ചോറുണ്ണാൻ അങ്ങോട്ട് വന്നത്.............

ഞാൻ ഡോക്ടറെ

💬 Comments

View all comments