0%

Chapter Title : വില്ലൻ 8 [വില്ലൻ]

Author : വില്ലൻ Read All Parts 819

"എല്ലാവരും ഈ കേസിൽ കാട്ടിയ അബദ്ധം തന്നെയാണ് മാഡവും ചെയ്തത്..........."..........ബാലഗോപാൽ പറഞ്ഞു...........

നിരഞ്ജന ചോദ്യഭാവത്തോടെ അവനെ നോക്കി............

"വിലകുറച്ചു കണ്ടു അവരെ.........."........ബാലഗോപാൽ പറഞ്ഞു..........

നിരഞ്ജന മനസ്സിലായെന്ന മട്ടിൽ തലതാഴ്ത്തി............

"അവർ ആരാണെന്ന് നമുക്കിനിയും മുഴുവനായി അറിയില്ല.........അതറിയാതെ എടുത്തുചാടി ഒരു നടപടിയെടുത്താൽ ഒരിക്കലും വിജയിക്കില്ല.........."........ബാലഗോപാൽ തുടർന്നു.............

"കിരൺ സമർ ഒരു വീക്ക് ലിങ്ക് ആണെന്ന് പറഞ്ഞപാടെ മാഡം എടുത്തുചാടി...........നമുക്ക് സമർ ആരാണെന്ന് അറിയാമോ............അവന്റെ ഒരു ഫോട്ടോ പോലും നമ്മൾ കണ്ടിട്ടില്ല...........അവനെ കുറിച്ച് ഒരു പെറ്റിക്കേസ് പോലും നമ്മുടെ ഫയലുകളിൽ ഇല്ലാ.............അവൻ ആരാണെന്ന് നമുക്ക് ഒട്ടും അറിയില്ല..............ഇപ്പോൾ നമുക്ക് കുറച്ചു മനസ്സിലായി............"............ബാലഗോപാൽ പറഞ്ഞു...........

https://youtu.be/rXWvRReI070

"മാഡം ഇത് നോക്ക്..........".........എന്ന് ബാലഗോപാൽ പറഞ്ഞിട്ട് കുറച്ചു കേസ് ഫയലുകൾ നിരഞ്ജനയ്ക്ക് മുന്നിൽ വെച്ചു..........നിരഞ്ജന അതൊക്കെ നോക്കി...........എന്നിട്ട് ബാലഗോപാലിന്റെ മുഖത്തേക്ക് നോക്കി............

"മാഡത്തിന് ഇതിൽ എന്തെങ്കിലും സാമ്യമുള്ളതായി തോന്നുന്നുണ്ടോ.........".........ബാലഗോപാൽ നിരഞ്ജനയോട് ചോദിച്ചു.............

നിരഞ്ജന ഒന്നുകൂടി നോക്കിയിട്ട് മനസ്സിലാകാത്ത വിധത്തിൽ തലയാട്ടി............

"ഇതൊക്കെ ഓരോരോ ഇടങ്ങളിൽ നടന്ന കൊലപാതകങ്ങൾ ആണ്.........ഡൽഹി.......ഹൈദരാബാദ്..............ബാംഗ്ളൂർ............."..........ബാലഗോപാൽ പറഞ്ഞു.............

"ഇതിലെല്ലാം കോമൺ ആയി ഒന്നുണ്ട്...........ഈ കൊലപാതകങ്ങളിൽ മരിച്ച മിക്കവാറും എല്ലാവരുടെയും അസ്ഥികൾ അടികിട്ടിയിട്ട് പൊടിഞ്ഞു പോയിട്ടുണ്ട്............".........ബാലഗോപാൽ പറഞ്ഞു............

"പൊടിഞ്ഞു പോവുകയോ........."........നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു............

"അതെ.........അതിമാനുഷികൻ ആയ ഒരാൾ തല്ലിയാൽ മാത്രമേ ഇങ്ങനെയൊക്കെ സംഭവിക്കൂ..........മാത്രമല്ല അടി കിട്ടിയിട്ട് പലരുടെയും തലയോട്ടി വരെ പൊട്ടിയിട്ടുണ്ട്..........പക്ഷെ അതൊരിക്കലും ഒരു ആയുധം കൊണ്ടല്ല എന്ന് ഡോക്ടർസ് ഉറപ്പിച്ചു പറയുന്നു..............".........വലഗോപാൽ പറഞ്ഞു..........

"വാട്ട്..........."..........വിശ്വാസം വരാതെ നിരഞ്ജന ചോദിച്ചു. .........

"ഇനി മാഡം........ഇത് നോക്കൂ.........."..........ബാലഗോപാൽ പറഞ്ഞു...........

കിരണിന്റെയും കൂട്ടരുടെയും ഹോസ്പിറ്റൽ റിപ്പോർട്സ് ആയിരുന്നു അത്...........

നിരഞ്ജന അതിലേക്ക് നോക്കി..........അവളിൽ പെട്ടെന്ന് ഭയം വന്നുനിറഞ്ഞു...........അവൾ ബാലഗോപാലിനെ നോക്കി...........

"സെയിം...........".........അവൾ വിശ്വാസം വരാതെ ചോദിച്ചു...........

"അതെ മാഡം...........അത് സമറാണ്.........."..........ബാലഗോപാൽ പറഞ്ഞു...........പേടിയിൽ നിരഞ്ജനയുടെ മുഖം വിളറിവെളുത്തു...........

"ഞാൻ ഇങ്ങനെയുള്ള കേസുകൾ സോർട് ചെയ്യാൻ തുടങ്ങിയത് എട്ട് വർഷങ്ങൾക്ക് മുൻപാണ്...........".........ബാലഗോപാൽ പറഞ്ഞു..........

നിരഞ്ജന ബാലഗോപാലിന്റെ വാക്കുകൾ ശ്രദ്ധിച്ചു..........

"എട്ടു വർഷങ്ങൾക്ക് മുൻപ്..........മിഥിലാപുരിയിൽ വെച്ച്...........അന്ന് മിഥിലാപുരിയിൽ ഒരു സംഭവമുണ്ടായി............അതിൽ ഒരു പൊലീസുകാരനടക്കം എട്ടുപേർ മൃഗീയമായി കൊല്ലപ്പെട്ടു...........".............

"അന്ന് ഞങ്ങൾക്ക് പോസ്റ്റുമോർട്ടത്തിന് ആ പോലീസുകാരന്റെ മൃതദേഹം മാത്രം കിട്ടി.........അന്നത്തെ പോസ്റ്റ്മോർട്ടം

💬 Comments

View all comments