Chapter Title : വില്ലൻ 8 [വില്ലൻ]
കുറച്ചു നീളം കൂടുതൽ ആണ്............
ഒരു പഴയ ഫാക്ടറി............
കുഞ്ഞുട്ടൻ അവശനായി നിലത്തുകിടക്കുന്നു........അവന്റെ കൈ അടുത്തുള്ള ഇരുമ്പുകമ്പിയിൽ ലോക്ക് ചെയ്തിട്ടുണ്ട്...........
അവന് മുന്നിൽ കുറച്ചുപേർ അവനെ നോക്കി നിൽക്കുന്നു............
അതിലൊരാൾ കുഞ്ഞുട്ടന്റെ മുഖത്ത് വെള്ളമൊഴിച്ചു............
കുഞ്ഞുട്ടൻ പതിയെ കണ്ണുതുറന്നു...........
ആദ്യം കാഴ്ച മുഴുവൻ മങ്ങി...........അവൻ രണ്ടുമൂന്ന് തവണ കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്തു.........കാഴ്ച ഓക്കേ..............
"ആരാടാ എന്റെ തലയ്ക്ക് പിന്നിൽ അടിച്ചത്........"........കുഞ്ഞുട്ടൻ അവരോട് ചോദിച്ചു..........
അവർ പരസ്പരം നോക്കി.........പക്ഷെ ഒന്നും മിണ്ടിയില്ല...........
"ആരാടാ എന്നെ തല്ലിയത്..........."..........കുഞ്ഞുട്ടൻ പിന്നെയും ചോദിച്ചു..............
എഗൈൻ........നോ റിപ്ലൈ..........
"ഏത് നായിന്റെ മോനാടാ എന്നെ തല്ലിയത്.........."........കുഞ്ഞുട്ടൻ അവരോട് ഉറക്കെ ചോദിച്ചു...........
ഒരാൾ വന്ന് കുഞ്ഞുട്ടനെ ചവിട്ടി.........
"മിണ്ടാതിരിയെടാ പന്നി..........".........അയാൾ കുഞ്ഞുട്ടനോട് അലറി...........
കുഞ്ഞുട്ടൻ അവന്റെ മുഖത്തേക്ക് നോക്കി........ഒന്ന് ഇളിച്ചുകാട്ടി...........
"ഏതവനാടാ എന്നെ തല്ലിയത്.........".........കുഞ്ഞുട്ടൻ പിന്നെയും ചോദിച്ചു..........
അവരിലൊരാൾ മുന്നോട്ട് വന്നു.........
"ഞാനാണ് നിന്റെ തലയ്ക്കിട്ട് കൊട്ടിയത്...........".........അയാൾ കുഞ്ഞുട്ടനോട് പറഞ്ഞു.........
"ഒന്ന് വെളിച്ചത്തിലേക്ക് നിക്കാമോ.......മുഖം കാണുന്നില്ല........."........കുഞ്ഞുട്ടൻ അവനോട് താഴ്മയായും വിനീതമായും അപേക്ഷിച്ചു.............
അയാൾ വെളിച്ചത്തിന് മുന്നിലേക്ക് വന്നു നിന്നു........കുഞ്ഞുട്ടൻ അയാളെ കണ്ടു..........
"എന്തെ.........".........അയാൾ കുഞ്ഞുട്ടനോട് ചോദിച്ചു...........
"നിന്നെ തനിയാ ഗൗനിച്ച്ക്ക്റേൻ........."............കുഞ്ഞുട്ടൻ അവന് കണ്ണിറുക്കികാണിച്ചുകൊണ്ട് പറഞ്ഞു..........
"എന്താടാ പന്നി നീ എന്നെയങ്ങ് ഉലത്തുമോ.........".........അയാൾ അവനോട് ചോദിച്ചു...........
"അവൻ ബാക്കി വെച്ചാൽ........"...........കുഞ്ഞുട്ടൻ മറുപടി കൊടുത്തു...........
"ഏതവൻ..........."...........അയാൾ ചോദിച്ചു...........
"ഹഹ ഹഹാ ഹഹാ ഹഹാ ഹഹഹ ഹഹാ ഹഹാ ഹഹഹ ഹഹഹ............"........ഒരു പൊട്ടിച്ചിരിയായിരുന്നു കുഞ്ഞുട്ടന്റെ മറുപടി.........
സൈഡിൽ നിന്ന ആൾ പിന്നെയും കുഞ്ഞുട്ടനെ ചവിട്ടി........
"ഹഹഹ ഹഹഹഹഹ........അഭി ആയേഖാ.............".........കുഞ്ഞുട്ടൻ പൊട്ടിച്ചിരിച്ചു കൊണ്ട് ചവിട്ടുന്നവനെ നോക്കി മറുപടി കൊടുത്തു..........അയാൾ പിന്നെയും ചവിട്ട്
💬 Comments
View all comments