Chapter Title : വില്ലൻ 8 [വില്ലൻ]
തുടർന്നു.............
"സ്റ്റോപ്പ് ഇറ്റ്........."........പെട്ടെന്ന് ഒരു ശബ്ദം കേട്ടു.........
ചവിട്ടിക്കൊണ്ട് നിന്നവൻ ചവിട്ട് നിർത്തി..........കുഞ്ഞുട്ടന്റെ മുന്നിൽ നിന്നവർ ഇരുവശങ്ങളിലേക്കും മാറി..........
ഒരാൾ മുന്നോട്ട് വന്നു.......അവരുടെയൊക്കെ നേതാവ് ആണെന്ന് തോന്നുന്നു.........
"എന്തൊക്കെയുണ്ട് കുഞ്ഞുട്ടാ......സുഖമല്ലേ..........".........അയാൾ കുഞ്ഞുട്ടനോട് ചോദിച്ചു..........
"പിന്നെന്താ.........നല്ല മസ്സാജിങ് ആണ് ട്ടോ ഇവിടെ..........നല്ല സുഖം.........ഇവനെയൊക്കെ ആരാ പോലീസിൽ എടുത്തേ.........."........തന്നെ ചവിട്ടിയവനെ നോക്കിക്കൊണ്ട് അയാളോട് കുഞ്ഞുട്ടൻ ചോദിച്ചു...........
"ഹഹഹ........അപ്പൊ പോലീസ് ആണെന്ന് മനസ്സിലായി…….ഞാൻ എസ് പി കിരൺ…….അല്ലാ ഞങ്ങൾ പോലീസ് ആണെന്ന് എങ്ങനെ മനസ്സിലായി…........."........അയാൾ അവനോട് ചോദിച്ചു..........
"അതൊക്കെ സിമ്പിൾ അല്ലെ സാറേ.........ഇമ്മാതിരി ഊമ്പിയ മസ്സാജിങ് നിങ്ങൾ മാത്രമേ തരൂ..........ഇടിക്കൊന്നും ഒരു പവറുമില്ല.......... ഒരുമാതിരി ചെറിയ കുട്ടികൾ തല്ലുന്ന പോലുണ്ട്...........".........കുഞ്ഞുട്ടൻ അവരെ കളിയാക്കിക്കൊണ്ട് പറഞ്ഞു.............
കിരണിന്റെ മുഖം ക്ഷോഭമായി........പക്ഷെ കിരൺ അത് അടക്കി..........കുഞ്ഞുട്ടൻ കിരണിന്റെ ഭാവമാറ്റങ്ങൾ കണ്ടു ഉള്ളിൽ ചിരിച്ചു............
"എവിടെ നിന്റെ തലതൊട്ടപ്പൻ............. നിന്റെ രക്ഷകൻ............".........കിരൺ കുഞ്ഞുട്ടനോട് ചോദിച്ചു............
"ഹഹഹഹഹ ഹഹഹ ഹഹഹ ഹഹഹ ഹഹാ ഹഹഹ ഹഹഹ ഹഹഹ.........."......ഒരു നീണ്ട പൊട്ടിച്ചിരി മാത്രമായിരുന്നു അതിന് മറുപടി...........
കിരണൊഴികെ മറ്റുള്ളവർ വന്ന് കുഞ്ഞുട്ടൻ മർദിക്കാൻ തുടങ്ങി..........
"അവൻ എവിടെയാണെന്ന് പറഞ്ഞു കഴിഞ്ഞാൽ നിനക്ക് പോകാം.........ഇല്ലെങ്കിൽ ഇവരുടെ ചവിട്ടും കൊണ്ട് നീ തീരും......."..............കിരൺ പറഞ്ഞു............
"ഹഹ്ഹഹഹ്ഹ ഹഹാ ഹഹ്ഹ ഹഹ്ഹഹാ ഹഹാ ഹഹാ.........."..........അതിനും മറുപടി ഒരു നീണ്ട പൊട്ടിച്ചിരി മാത്രം.........
മറ്റു പൊലീസുകാർ കുഞ്ഞുട്ടനെ ചവിട്ടിക്കൊണ്ടിരുന്നു........
കിരൺ കുഞ്ഞുട്ടന്റെ അടുത്തേക്ക് വന്നു..........മറ്റുള്ളവർ മർദിക്കുന്നത് നിർത്തി...........
കിരൺ കുഞ്ഞുട്ടനുമുന്നിൽ ഇരുന്നു.........
"പറ........അവൻ എവിടെ........"........കിരൺ അവനോട് ചോദിച്ചു.........
വീണ്ടും പൊട്ടിച്ചിരി.........
കിരൺ അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു........എന്നിട്ട് അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചിട്ട്
💬 Comments
View all comments