0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 723
"യെസ്............. ഉണ്ട്............അത് തന്നെയാണ് ഇത് ചെയ്തവനെക്കുറിച്ച് എന്നിൽ ഭീതി കൂട്ടുന്നത്................"...... ......ഡോക്ടർ ഭയത്തോടെ പറഞ്ഞു............... "അവൻ.............അവൻ.....?...........ഡോക്ടറിന് എങ്ങനെ പറയാൻ സാധിക്കും ഇത് ഒരൊറ്റ ആൾ ആണ് ചെയ്തത് എന്ന്..............."...........നിരഞ്ജന ഡോക്ടറോട് ചോദിച്ചു............. "ഇത് ഒരൊറ്റ ആൾ ചെയ്ത പ്രവൃത്തി ആണ് നിരഞ്ജന............ഒരുത്തൻ മാത്രം ചെയ്ത പ്രവൃത്തിയാണിത്..............ഒരു അതിമാനുഷികൻ ചെയ്ത പ്രവൃത്തി................".............ഡോക്ടർ മേശയിലടിച്ചു പറഞ്ഞു............... "ബട്ട്.........വൈ..........എന്തുകൊണ്ട്..............".............നിരഞ്ജന പിന്നെയും ഡോക്ടറോട് ചോദിച്ചു............ ഡോക്ടർ ഒന്ന് ശ്വാസം വലിച്ചു............ നിരഞ്ജനയും ബാലഗോപാലും ഡോക്ടറിന്റെ മുഖഭാവങ്ങൾ ശ്രദ്ധിച്ചു............ "നിരഞ്ജന പറഞ്ഞതുപോലെ..............ഇത് കുറേപേർ ചേർന്ന് ചെയ്ത പ്രവൃത്തി ആണെന്നുണ്ടേൽ തല്ലുകിട്ടിയവരുടെ ശരീരത്തിൽ കുറേ ക്ഷതങ്ങളുടെ പാടുകൾ നമുക്ക് കാണാൻ പറ്റും................പക്ഷെ ഇവിടെ അതില്ല............".............ഡോക്ടർ പറഞ്ഞു............ ബാലഗോപാലിന്റെയും നിരഞ്ജനയുടെയും ഉള്ളിലേക്ക് ഭയത്തിന്റെ കണികകൾ വന്നുതുടങ്ങി..............തങ്ങളുടെ എതിരെ നിൽക്കുന്നവൻ എത്രത്തോളം ഭീകരനാണെന്ന സത്യം അവരെ വേട്ടയാടി............... "ഇവിടെ പോലീസുകാരുടെ അസ്ഥികൾ പൊടിഞ്ഞ ഇടത്ത് അവർക്ക് ആകെ കിട്ടിയ അടി ചിലപ്പോൾ ഒന്ന് മാത്രം ആയിരിക്കും ചിലപ്പോൾ രണ്ട്.......... അതിനപ്പുറം പോകില്ല.............".............ഡോക്ടർ പറഞ്ഞു...............
"വാട്ട്........."................നിരഞ്ജന വിശ്വാസം വരാതെ ചോദിച്ചു............... "അതെ നിരഞ്ജന..........ജസ്റ്റ് വൺ പഞ്ച്...............അത്രയേ ഒള്ളൂ............. അതേ വേണ്ടി വന്നിട്ടുള്ളൂ.............".............ഡോക്ടർ പറഞ്ഞു............. "എനിക്കിത് വിശ്വസിക്കാൻ സാധിക്കുന്നില്ല..............."................നിരഞ്ജന കസേരയിൽ ചാരി ഇരുന്നുപോയി................ "വേറെ ഒന്നുകൂടെ ഉണ്ട്.............".............ഡോക്ടർ പറഞ്ഞു......... നിരഞ്ജനയും ബാലഗോപാലും പ്രതീക്ഷയോടെ ഡോക്ടറെ നോക്കി........... "അവൻ ഒരു ആയുധം പോലും ഉപയോഗിച്ചിട്ടില്ല.............."..............ഡോക്ടർ പറഞ്ഞു.............. നിരഞ്ജന ഭീതിയോടെ ഡോക്ടറെ നോക്കി............... "നിങ്ങൾക്ക് എതിരെ നിൽക്കുന്നത് ആരാണെന്ന് എനിക്കറിയില്ല................പക്ഷെ ഭയക്കണം............ഭയന്നെ തീരൂ...............ഇല്ലെങ്കിൽ ഭയം അവസാനിക്കുന്ന മരണത്തെ നിങ്ങൾ പുൽകും............ലളിതമായി..............."..............ഡോക്ടർ പറഞ്ഞു............... ആ മുറി ഭയത്താൽ വീർപ്പുമുട്ടി.............. "അവൻ നമുക്ക് വാണിംഗ് തന്നതാണ്.............."...........ഡോക്ടറുടെ മുറിയിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുകയായിരുന്ന നിരഞ്ജനയെ നോക്കി ബാലഗോപാൽ പറഞ്ഞു.............. നിരഞ്ജന ബാലഗോപാലിനെ നോക്കി............. "അതെ മാഡം.............."..............ബാലഗോപാൽ പറഞ്ഞു............. നിരഞ്ജന ചോദ്യഭാവത്തോടെ ബാലഗോപാലിനെ നോക്കി നിന്നു.............. "ഇപ്പോൾ നമ്മളോട് ഡോക്ടർ പറഞ്ഞതൊന്നും എനിക്ക് പുതുമയുള്ള കാര്യമല്ല.............ഒന്ന് മാത്രമേ മാറ്റമുള്ളൂ.............."...........ബാലഗോപാൽ പറഞ്ഞു............ "എന്താണത്.............."............നിരഞ്ജന ചോദിച്ചു............... "ഇത്തവണ മരണമില്ല............"..............ബാലഗോപാൽ പറഞ്ഞു............. ആ മറുപടി നിരഞ്ജനയുടെ മുഖത്ത് ഭയം നിറച്ചെങ്കിലും അതിനേക്കാൾ ഉപരി ചോദ്യങ്ങളാണ് അവളിൽ വന്നത്................ "ഞാൻ പറഞ്ഞ വെവ്വേറെ സ്ഥലങ്ങളിലുള്ള കൊലപാതകങ്ങൾ............അതൊക്കെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർക്കും ഇത് തന്നെയേ പറയാനുള്ളൂ.............ഒന്നോ രണ്ടോ അടി........എല്ലുകൾ പൊടിഞ്ഞു...........മരണം......പക്ഷെ ഇവിടെ മരണമില്ല........അതിനർത്ഥം........."..............ബാലഗോപാൽ പറഞ്ഞുനിർത്തി........... നിരഞ്ജന ബാലഗോപാലിനെ നോക്കി............ "ഇതൊരു മുന്നറിയിപ്പ് ആണ്..............."..............ബാലഗോപാൽ പറഞ്ഞു................ ★★★★★★★★★★★★★★★★★★★★ ദിനങ്ങൾ കടന്നുപോകാൻ തുടങ്ങി................ പരസ്പരം നല്ല കൊത്തുകൂടൽ ആണെങ്കിലും കുഞ്ഞുട്ടനെ ഷാഹി നല്ലപോലെ പരിചരിച്ചു..............ചില

💬 Comments

View all comments