0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 722
കണ്ടില്ലേ.............കിരൺ ഓക്കേ ആയി ബാലഗോപാലിന്റെ ചിരിയിൽ.............. "ന്നാ പിന്നെ കാണാം കിരൺ..........ടേക്ക് കെയർ.............."..........നിരഞ്ജന സീറ്റിൽ നിന്ന് എണീറ്റിട്ട് പറഞ്ഞു........... "താങ്ക്യൂ മാഡം..........."...........കിരൺ പറഞ്ഞു............ "കാണാട്ടോ കിരൺ..........."...........ബാലഗോപാൽ കണ്ണടച്ചുകൊണ്ട് പറഞ്ഞു............. "ഓക്കേ............."............... നിരഞ്ജനയും ബാലഗോപാലും റൂമിന് പുറത്തേക്കിറങ്ങി............... റൂമിന്റെ വാതിൽ അടച്ചതിന് ശേഷം നിരഞ്ജനയും ബാലഗോപാലും ഒന്ന് പരസ്പരം നോക്കി................. അടുത്ത നിമിഷം...........അവർ അത്രയും നേരം കടിച്ചുപിടിച്ചു നിന്നിരുന്ന ചിരി പുറത്തേക്ക് വന്നു............... അവർ രണ്ടുപേരും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.................. "എന്തൊരു പൊങ്ങച്ചം ആടോ അവൻ............".............നിരഞ്ജന ബാലഗോപാലിനോട് ചിരി നിർത്താതെ ചോദിച്ചു............. "എജ്ജാതി തള്ള്............."...........ബാലഗോപാലും ശരി വച്ചു............ "തള്ള് പറയും എന്നൊക്കെ വിചാരിച്ചപ്പോ ഒരു മയം ഒക്കെ ഉണ്ടാകും എന്ന് കരുതിയിരുന്നു.............ഇതെന്തൊരു തള്ളാണ്............"..............നിരഞ്ജന പറഞ്ഞു................ "തള്ള് ന്ന് പറഞ്ഞാൽ പെറ്റതള്ള സഹിക്കാത്ത തള്ള്................"............ബാലഗോപാൽ പറഞ്ഞു............ അവർക്കും രണ്ടുപേർക്കും ചിരി നിർത്താൻ പറ്റുന്നില്ലായിരുന്നു................ ആരാണ് ഹോസ്പിറ്റലിൽ ഇങ്ങനെ ചിരിക്കുന്നത് എന്ന ഭാവത്തിൽ ഒരു നേഴ്സ് അവരെ നോക്കി കടന്നുപോയി.............. അപ്പോഴാണ് അത് ഹോസ്പിറ്റൽ ആണെന്ന ബോധം അവർക്ക് തിരിച്ചുവന്നത്............ അവർ രണ്ടുപേരും ചിരി ഒന്ന് പതിയെ അടക്കി............ "ചിരി കടിച്ചുപിടിച്ചിട്ട് മനുഷ്യന്റെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നത് ആദ്യമായിട്ടാണ്............."............ചിരിയെ കൺട്രോൾ ചെയ്തിട്ട് നിരഞ്ജന പറഞ്ഞു............... ബാലഗോപാൽ അതിന് ചിരിച്ചു............. അവർ രണ്ടുപേരും ഡോക്ടറിന്റെ റൂമിലേക്ക് നടന്നു.............. "മേ ഐ കം ഇൻ.........."..........ഡോക്ടറിന്റെ റൂമിന് മുന്നിൽ എത്തിയിട്ട് നിരഞ്ജന ചോദിച്ചു........... "യെസ് നിരഞ്ജന......... കം ഇൻ............"..............
നിരഞ്ജനയും ബാലഗോപാലും ഡോക്ടറുടെ മുന്നിലെ സീറ്റിൽ ഇരുന്നു............. നിരഞ്ജന ഡോക്ടറുടെ മുഖത്തേക്ക് നോക്കി............ ഡോക്ടറുടെ മുഖത്ത് ഭീതിയും സീരിയസ്നെസ്സും നിറഞ്ഞു നിന്നു.............. പറയാൻ പോകുന്നത് എന്തായാലും ശുഭകാര്യമല്ല എന്ന് നിരഞ്ജന ഡോക്ടറുടെ മുഖഭാവത്തിൽ നിന്ന് ഊഹിച്ചു.............. "നിരഞ്ജന............അഡ്മിറ്റ് ചെയ്തവരുടെ കേസ് കുറച്ചു അസാധാരണമാണ്.............".............ഡോക്ടർ പറഞ്ഞു.............. നിരഞ്ജന ചോദ്യഭാവത്തോടെ ഡോക്ടറെ നോക്കി............ "ഞാൻ റിപ്പോർട്ടിൽ പ്രത്യേകം എടുത്ത് പറഞ്ഞത് പോലെ.............അടി കിട്ടിയിട്ട് ഒന്ന് രണ്ടുപേരുടെ എല്ലുകൾ പൊടിഞ്ഞുപോയിട്ടുണ്ട്..............."............ഡോക്ടർ പറഞ്ഞു............. നിരഞ്ജനയും ബാലഗോപാലും ഡോക്ടറുടെ വാക്കുകൾ ശ്രദ്ധാപൂർവം കാതോർത്തു............ "ഈ എല്ലുകൾ പൊടിയുക എന്ന് പറയുന്നത് ഒരു സാധാരണ കാര്യം അല്ല...........ഒരിക്കലും..........കാരണം മനുഷ്യന്റെ അസ്ഥികൾ അത്രയ്ക്ക് സ്ട്രോങ്ങ് ആണ്............. പ്രത്യേകിച്ച് തലയോട്ടി,തുടയെല്ല് എന്നിവിടങ്ങളിലെയൊക്കെ..............".............. "ചിലപ്പോൾ..............ചിലപ്പോൾ കുറച്ചു സ്ട്രോങ്ങ് ആയി അടിച്ചാൽ അല്ലെങ്കി നല്ല ഉയരങ്ങളിൽ നിന്ന് വീണാൽ അത് ഒടിയാം............ പക്ഷെ പൊടിയുക എന്നത് അസാധ്യം.............."............ഡോക്ടർ പറഞ്ഞു............ "ഡോക്ടർ............കുറേപേർ എന്തെങ്കിലും ആയുധങ്ങൾകൊണ്ട് മർദിച്ചാലും ഇങ്ങനെ പൊടിയാനുള്ള ചാൻസ് ഇല്ലേ..............".............നിരഞ്ജന ഡോക്ടറോട് ചോദിച്ചു...............

💬 Comments

View all comments