Chapter Title : വില്ലൻ 9 [വില്ലൻ]
ഞാൻ അതിനെ നോക്കി..........നല്ലരസം അത് കാണാൻ..........കാറ്റാടി യന്ത്രങ്ങളെ പോലുണ്ട് കാണാൻ.............
ഞാൻ അതിനെ കറക്കാൻ ആദ്യശ്രമം നടത്തി............തീർച്ചയായും..........ആദ്യശ്രമം പരാജയത്തിൽ കലാശിച്ചു...............
സമർ അതുകണ്ട് ചിരിച്ചു..............
ആഹാ............എനിക്ക് വാശിയായി.............അങ്ങനെ വിട്ടാൽ പറ്റില്ലലോ................
അടുത്ത ശ്രമം............എഗൈൻ മൂഞ്ചൽസ്..............
സമർ ന്റെ ചിരികൂടി............സാധാരണ അവന്റെ ചിരി കാണുമ്പോൾ നോക്കി ഇരുന്ന് ആസ്വദിക്കാൻ തോന്നും പക്ഷെ നമ്മളെ ആക്കി കൊണ്ടുള്ള ചിരിയാണെങ്കിൽ ആസ്വദിക്കാൻ വലിയ മൂഡ് കാണില്ല...........പച്ചപരമാർത്ഥം................
ഞാൻ വീണ്ടും ട്രൈ ചെയ്യാൻ തീരുമാനിച്ചു............പരാജയം ജയത്തിന്റെ ചവിട്ടുപടി ആണെന്നാണല്ലോ.............
പടച്ചോനെ അങ്ങനെ തന്നെ ആയാ മതിയാർന്നു.............
യെസ്............മിഷൻ പങ്ക സക്‌സസ്..............
ഇത്തവണ പരിപാടി ഉഷാറായി............പങ്ക കുറച്ചുപൊങ്ങി...........
ഞാൻ സമറിനെ നോക്കി..............അവൻ എനിക്ക് കൈകൊട്ടി കാണിച്ചു തന്നു............
ഹെഹേ............ഞാൻ ആരാ മോൾ..............
ഞാൻ പിന്നെയും പിന്നെയും പങ്ക വിടാൻ തുടങ്ങി..............
അത് ഉയരങ്ങളിലേക്ക് ഉയരങ്ങളിലേക്ക് പറന്നു തുടങ്ങി..............
ഞാൻ അതിന്റെ പിന്നാലെ പായാനും...........
പെട്ടെന്ന് പങ്ക വളരെ ദൂരത്തേക്ക് പോയി..........
ഞാൻ പിന്നാലെ ഓടി..........
ആകാശത്തേക്ക് നോക്കി പങ്കയെ നോക്കിക്കൊണ്ട് ഞാൻ അതിന്റെ പിന്നാലെ ഓടി.............
ഒരുമാതിരി ഇംഗ്ലീഷ് സിനിമയിൽ വില്ലന്റെ പിന്നാലെ ഓടുന്ന നായകന്റെ ഫീൽ ആണെനിക്ക് കിട്ടിയത്.............
ഒടുവിൽ വില്ലനെ ഞാൻ പിടിച്ചു.......സോറി പങ്കയെ.................
മണലിലേക്ക് വീണ അതിനെ എടുത്തിട്ട് പങ്കയുടെ മേലുള്ള മണ്ണ് ഞാൻ തട്ടിയിട്ട് ഞാൻ തിരിച്ചു നടക്കാനൊരുങ്ങി.............
പെട്ടെന്ന് ഒരാൾ എന്റെ മുന്നിലേക്ക് കടന്നുവന്നു..............
ഞാൻ അവനെ നോക്കി...............
അവന്റെ മുഖം എവിടെയോ കണ്ടത് പോലെ..............
ഓർമ്മ കിട്ടുന്നില്ല................
കിട്ടി..............
സിഗ്നലിൽ വെച്ച് ഒരു പെണ്ണിന്റെ ഒപ്പം കണ്ട ചെക്കൻ................
"എന്താ മോളേ നീ ഒറ്റയ്ക്ക്............"...........അവൻ എന്നോട് ചോദിച്ചു............
ഞാൻ പേടിച്ചു പിന്നിലേക്ക് നീങ്ങി...........
എന്റെ പിന്നിൽ അവന്റെ കൂട്ടുകാരെന്ന് തോന്നുന്ന കുറേ പേർ വന്നു നിന്നു.............
ഞാൻ നിന്നു.............
"എവിടെടി നിന്റെ മറ്റവൻ..........".............അവൻ എന്നോട് ചോദിച്ചു..............
ഞാൻ പേടിച്ചുകൊണ്ട് അവനെ നോക്കി............
എന്റെയുള്ളിൽ നിന്ന് ശബ്ദം പോലും വരാതായി...............
പെട്ടെന്ന് അവൻ എന്റെ കയ്യിൽ കയറി പിടിച്ചു...........ഞാൻ കുതറി............
"നിന്നെ കിട്ടണമെങ്കിൽ എന്റെ അമ്മയെ വേണം എന്നല്ലെ നിന്റെ മറ്റവൻ പറഞ്ഞത്.............വിളിക്ക് നിന്റെ മറ്റവനെ വിളിക്ക്............."............അവൻ എന്റെ
💬 Comments
View all comments