0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 1.9K
അതിന്റെ ഒരു തണുപ്പ് ഉള്ളിൽ കിട്ടുന്നുണ്ടായിരുന്നു............ "എനിക്ക് ഐസ് ക്രീം കഴിക്കണം.............."............ഷാഹി പെട്ടെന്ന് പറഞ്ഞു............... സമർ അതുകേട്ട് അവളുടെ മുഖത്തേക്ക് നോക്കി................. അവളുടെ ആഗ്രഹം കേട്ട് സമറിന് ചിരി വന്നു............
മഴക്കാലത്താണ് അവൾക്ക് ഐസ് ക്രീം കഴിക്കാൻ പൂതി............. പക്ഷെ അവൻ ഒരു കാര്യത്തിൽ സന്തോഷവാനായിരുന്നു.............. അവളുടെ ആഗ്രഹങ്ങൾ എല്ലാം അവൾ അവനോട് പറയുന്നുണ്ട്............. മുൻപ് അവൾക്ക് എന്തെങ്കിലും വേണമെങ്കിൽ അവൾ അവനോട് മിണ്ടില്ല.............ഒന്നും ചോദിക്കില്ല..............എല്ലാം ഉള്ളിൽ അടക്കിപ്പിടിച്ചു ഇരിക്കും................ അന്ന് ആ ഡ്രസ്സ് വാങ്ങികൊടുത്തതിന് ശേഷവും അവൾ അവളുടെ ആഗ്രഹങ്ങൾ പറയാൻ മടി കാണിച്ചപ്പോൾ ഒരു ദിവസം സമർ അവളോട് ചൂടായി............... "നിനക്ക് എന്തുവേണമെങ്കിലും എന്നോട് പറയണം.............ഒരു മടിയും കാണിക്കണ്ടാ.............നിനക്ക് എന്നോട് നിന്റെ ഇഷ്ടങ്ങൾ പറയാൻ താത്പര്യമില്ലെങ്കിൽ ഞാൻ നിനക്ക് അന്യനാണ് എന്നല്ലേ അർഥം............എന്നാൽ പിന്നെ എന്നോട് മിണ്ടാനും വരണ്ട.............".............ആ ഡയലോഗിൽ ഷാഹി വീണു.............. കാരണം അവൾക്ക് അവനോട് ഒരിക്കലും മിണ്ടാതിരിക്കാൻ സാധിക്കില്ല................ അതിന് ശേഷം അവൾ അവൾക്ക് എന്തെങ്കിലും വേണം എന്ന് തോന്നുമ്പോൾ അവൾ സമറിനോട് പറയും............... വലിയ ആഗ്രഹങ്ങളൊന്നും ഷാഹിക്കില്ല..........ചെറിയ ചെറിയ ആഗ്രഹങ്ങളെ ഒള്ളു..............പക്ഷെ അത് അവൾ പറയുന്ന സമയമാകും ശരിക്കും കടുകട്ടി................ ഇപ്പൊ തന്നെ കണ്ടില്ലേ.............. മഴക്കാലത്ത് അതും നട്ടപ്പാതിരക്ക് ആണ് അവൾക്ക് ഐസ് ക്രീം തിന്നേണ്ടത്................. സമർ നാളെ വാങ്ങി തരാം എന്ന് പറഞ്ഞാൽ അവൾ ചിണുങ്ങി വാശി പിടിക്കാൻ തുടങ്ങും..............ഇതാണ് ഒരാളോട് ഒരു കാര്യം പറയാൻ പാടില്ല............കണ്ടില്ലേ എല്ലാം തിരിച്ചുവന്ന് പണി തരുന്നത്............... "ഈ മഴക്കാലത്താണോ പെണ്ണെ ഐസ് ക്രീം............".............സമർ അവളോട് ചോദിച്ചു................ "ഈ..........മഴക്കാലമാണ് ഐസ് ക്രീം തിന്നാൻ

💬 Comments

View all comments