0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 741
തലതാഴ്ത്തിക്കൊണ്ട് പറഞ്ഞു..............
സമർ എന്റെ താടിയിൽ പിടിച്ചു മുഖം ഉയർത്തി............. ഞാൻ അവനെ നോക്കി..........അവൻ എന്നെയും............. വേറെയൊന്നും എനിക്ക് പിന്നെ ചെയ്യാൻ തോന്നിയില്ല............... വീണു..........ആ നെഞ്ചിലേക്ക് തന്നെ വീണു.............എന്റെ ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക്............... താങ്ക്സ് ഒന്നും ഞാൻ പറഞ്ഞില്ല.............അത് അവനും ആഗ്രഹിച്ചിരുന്നില്ല..............കുറച്ചുനേരം ഞാൻ അവനെ കെട്ടിപ്പിടിച്ചു നിന്നു............... അത് കഴിഞ്ഞു ഞാൻ വിട്ടുമാറി.............. അപ്പോഴേക്കും ഞങ്ങളെ കാണാഞ്ഞിട്ട് മറ്റുള്ളവർ ഞങ്ങളെ തേടി വന്നു............. അടികൊണ്ട് കുറേ പേർ വീണുകിടക്കുന്നത് കണ്ടിട്ട് അവർ എന്താ പറ്റിയെ ചോദിച്ചു............... ഞാൻ ഉണ്ടായത് പറഞ്ഞു.............. "എവിടെയെങ്കിലും ഒന്ന് അടങ്ങി ഇരിക്കണം...........അതെങ്ങനാ ചെറിയ കുട്ടികളെ പോലെ ഇപ്പോളും പങ്കയും പട്ടവും പിടിക്കാൻ നടക്കലല്ലേ പണി..........."...........എന്റെ തലയ്ക്ക് ചെറുതായി ഒന്ന് കിഴുക്കിക്കൊണ്ട് അനു പറഞ്ഞു............ അതുകേട്ട് മറ്റുള്ളവർ ചിരിച്ചു.............. ■■■■■■■■■■■■■■■■■■■■■ https://youtu.be/j2LBsJZfunM ബദൂർ മൻസിൽ............... പുറത്ത് നല്ല മഴ പെയ്യുന്നുണ്ട്............. ഒരു കറുത്ത അംബാസിഡർ ബദൂർ മൻസിലിന്റെ പോർച്ചിൽ കിടക്കുന്നുണ്ട്..............
അതിന് ചാരി ഒരാൾ നിൽക്കുന്നുണ്ട്.............. കറുത്തിട്ടൊരാൾ...........കരുത്തൻ.............ഒരു ആജാനബാഹു.............. അബൂദ്.............. അബൂബക്കർ ഖുറേഷിയുടെ വിശ്വസ്തൻ.............വലംകൈ............ അബൂബക്കർ ഖുറേഷിയുടെ ബോഡിഗാർഡ്............... അബൂദിന്റെ നോട്ടം പുറത്തേക്ക് പാഞ്ഞു........... അവൻ മഴയും നോക്കി നിന്നു............. മഴയേക്കാൾ അവൻ കൂടുതൽ ശ്രദ്ധിച്ചത് ചുറ്റുപാടുമാണ്............അബൂദിന്റെ കണ്ണുകൾ ഒരിക്കലും ഒരിടത്ത് ഉറച്ചുനിൽക്കില്ല...........അവന്റെ കണ്ണുകൾ എല്ലായിടത്തും എത്തും............... ശത്രുക്കളുടെ മേൽ ആണെങ്കിൽ അവർ അറിയുന്നതിന് മുൻപ് തന്നെ അവന്റെ നോട്ടവും അടുത്ത നിമിഷം അവന്റെ പ്രഹരവും അവിടെ ഹാജർ ആയിട്ടുണ്ടാകും............ അബൂദ് അങ്ങനെ പുറത്തേക്ക് നോക്കി നിന്നു............. ഉള്ളിൽ അബൂബക്കർ ഖുറേഷി ബദൂർ കുടുംബത്തിന്റെ തലവനായ ആസാദ് ബദൂറുമായി സംസാരിക്കുകയായിരുന്നു.............. ആ ശക്തമായ മഴയിലും ആസാദ് ബദൂറിന്റെ ശരീരം വിയർത്തു............... കാരണം രണ്ടെണ്ണം മാത്രം.............. പറയുന്ന കാര്യവും പറയുന്ന ആളും............ കുറച്ചു നേരത്തെ സംസാരിച്ചതിന് ശേഷം അബൂബക്കർ എണീറ്റ് പോകാൻ ഒരുങ്ങി............. "അബൂബക്കർ................".............ആസാദ് വിളിച്ചു............... അബൂബക്കർ ഖുറേഷി തിരിഞ്ഞുനോക്കി................ ആസാദ് ആ കണ്ണുകളെ നേരിടാനാവാതെ കണ്ണ് താഴ്ത്തി............. "നമ്മൾ ഒരു കാര്യം മാത്രം സംസാരിച്ചില്ല അബൂബക്കർ............."..............ആസാദ് പറഞ്ഞു............. ആസാദ് എന്തിനെക്കുറിച്ചാണ് പറയാൻ പോകുന്നത് എന്നറിയാമെങ്കിലും അബൂബക്കർ മറുപടി പറയാത്ത ആസാദിനെ നോക്കി നിന്നു............... ആസാദ് ഒന്ന്

💬 Comments

View all comments