0%

Chapter Title : വില്ലൻ 9 [വില്ലൻ]

Author : വില്ലൻ Read All Parts 720
കൊണ്ട് വന്നു തന്നു........... എന്തുപറ്റിയതാ അവൾ ചോദിച്ചപ്പോൾ വഴുക്കി വീണതാണെന്ന് തന്നെ മറുപടി കൊടുത്തു............ അവൾ പിന്നെ ചോദിച്ചില്ല............അവൾക്ക് ഞങ്ങളെ വിശ്വാസമായിരുന്നു............... പതിവിൽ നിന്ന് വിപരീതമായി അവൾക്ക് ഉച്ചയ്ക്കുള്ള ഭക്ഷണം ഉണ്ടാക്കേണ്ടി വന്നു........... സാധാരണ ഞങ്ങൾ കോളേജിൽ പോകുമ്പോൾ ഉച്ചയ്ക്ക് ഞാൻ അവളെയും കൊണ്ട് നല്ല വല്ല ഹോട്ടലിലും കയറി ഫുഡ് അടിക്കാറാണ് പതിവ്............ ഷാഹി അതിന് ആദ്യം എതിരായിരുന്നു...........പൈസ വെറുതെ കളയേണ്ട എന്നായിരുന്നു അവളുടെ ഭാക്ഷ്യം............. പക്ഷെ ഉച്ചയ്ക്ക് അവളെ ഹോട്ടലിൽ കൊണ്ടുപോകുന്നത് എനിക്ക് അവളുടെ കൂടെ കുറേ നേരം ചിലവഴിക്കാനാണെന്ന് അവൾക്കറിയില്ലല്ലോ.............. വീട്ടിൽ നിന്ന് ഫുഡ് ഉണ്ടാക്കി കൊണ്ടുപോയാൽ അവൾ ക്ലാസിലിരുന്ന് അവളുടെ കൂട്ടുകാരുടെ ഒപ്പം ഇരുന്ന് തിന്നും............അവളെ എന്റെ അടുത്ത് കിട്ടില്ല........... അതുകൊണ്ട് തന്നെ ഉച്ചയ്ക്കുള്ള ഫുഡിന്റെ കാര്യത്തിൽ ഞാൻ കടുംപിടുത്തം പിടിച്ചു............അവസാനം അവൾ അതിന് വഴങ്ങി...............
എന്നും ഉച്ചയ്ക്ക് അവളെയും കൊണ്ട് എന്റെ ബൈക്കിൽ ഇരുത്തി ഞാൻ ഏതെങ്കിലും ഹോട്ടലിൽ കൊണ്ടുപോകും.............. ഹോട്ടലിലുള്ള ഫുഡിനേക്കാൾ എനിക്കാവശ്യം അവളോടൊപ്പമുള്ള നിമിഷങ്ങളായിരുന്നു...............അവളോടൊപ്പമുള്ള ഓരോ നിമിഷവും എനിക്ക് പ്രിയപ്പെട്ടതാണെന്ന്........... ഏറ്റവും പ്രിയപ്പെട്ടത്.............. പക്ഷെ ഇന്നത്തോടെ ആ കാര്യത്തിൽ തീരുമാനമായി................ എന്തായാലും കുഞ്ഞുട്ടന് ഉച്ചയ്ക്ക് ഫുഡ് ഉണ്ടാക്കണം........അപ്പോൾ പിന്നെ മൂന്നുപേർക്കും ഉണ്ടാക്കിയാൽ അത്രയും പൈസ ലാഭിക്കാമല്ലോ..............അതായിരുന്നു ഷാഹിയുടെ നിലപാട്............ ഇങ്ങനെ ഒരു പിശുക്കികൊച്ചമ്മ.............ഫുഡ് ന് വേണ്ടി അല്ല നിന്നോടൊപ്പമുള്ള നിമിഷങ്ങൾക്ക് വേണ്ടിയാണ് ഞാൻ പൈസ ചിലവാക്കുന്നത് എന്ന് ഇനിയും നിനക്ക് മനസ്സിലായില്ലേ................ എവിടെ മനസ്സിലാവാൻ................ ■■■■■■■■■■■■■■■■■■■■■■ "ഏതാ ഫ്ലോർ..............".............നിരഞ്ജന ചോദിച്ചു............... "സെക്കന്റ് ഫ്ലോർ..........".........ബാലഗോപാൽ പറഞ്ഞു.............. ബാലഗോപാലും നിരഞ്ജനയും കൂടി കിരണിനെ കാണാൻ ഹോസ്പിറ്റലിൽ ചെന്നു............ നിരഞ്ജനയും ബാലഗോപാലും സെക്കന്റ് ഫ്ലോർ ലക്ഷ്യമാക്കി നടന്നു............... "മാഡത്തിന് ഈ തള്ള് എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ.........."...........ബാലഗോപാൽ നടക്കുന്നതിനിടയിൽ ചോദിച്ചു................ നിരഞ്ജന ചരിഞ്ഞ് ബാലഗോപാലിനെ നോക്കി.............. "അതെന്താ പ്പോ അങ്ങനെ ചോദിക്കാൻ..........."............ "പറ.............അറിയാമോ............."...........ബാലഗോപാൽ ചിരിച്ചുകൊണ്ട് ചോദിച്ചു.............. "തള്ള് ന്ന് പറഞ്ഞാൽ വെറുതെ പൊക്കി പറയുന്നതല്ലേ.............."...............നിരഞ്ജന പറഞ്ഞു............. "അത് തന്നെ..........."............ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു............ "മാഡം അങ്ങനെ തള്ളുന്നത് കണ്ടിട്ടുണ്ടോ..........."............ബാലഗോപാൽ പിന്നെയും ചോദിച്ചു............ "അത്.........പിന്നെ..............".............. "നിരാശപ്പെടേണ്ട മാഡം..............കിരണിന്റെ അടുത്തെത്തട്ടെ............തള്ളെന്താണെന്ന് മാഡത്തിന് അപ്പോൾ മനസ്സിലാകും............."..........ബാലഗോപാൽ ചിരിച്ചുകൊണ്ട് പറഞ്ഞു............... "അതെന്താടോ അങ്ങനെ..........."............നിരഞ്ജനയും ചിരിച്ചുകൊണ്ട് ചോദിച്ചു.............. "കാണാം മാഡം..........."...........ബാലഗോപാൽ ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു.............. അപ്പോയേക്കും അവർ കിരൺ കിടക്കുന്ന റൂമിൽ എത്തിയിരുന്നു............. നിരഞ്ജനയും ബാലഗോപാലും റൂമിലേക്ക് കയറി വരുന്നത് കണ്ട് കിരൺ പെട്ടെന്ന് ചുമരിൽ ചാരി ഇരുന്നു.............. കിരൺ അവരെ നോക്കി പുഞ്ചിരിച്ചു.............

💬 Comments

View all comments