0%

Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]

Author : Kambikathakal Read All Parts 479

"വെരി സോറി ചന്ദ്രൻ .. തെറ്റ് ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണം.. മാത്രവുമല്ല ഇങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ ഇടപെടാറില്ല"

മുഖത്തടിച്ചതു പോലെയുള്ള എൻ്റെ സംസാരം ചന്ദ്രന് തീരെ രസിച്ചില്ല .. ആ ഇരുണ്ട മുഖം ഒന്ന് കൂടി കറുത്തു.

അല്പ നേരത്തെ യാത്രയ്ക്ക് ഒടുവിൽ,

മഹേഷ് പറഞ്ഞ ലൊക്കേഷന് ഏകദേശം അടുത്ത് എത്താറായപ്പോൾ ഞാൻ ചന്ദ്രനോട് പറഞ്ഞു ,

"ചന്ദ്രൻ ഏതേലും കടയിൽ കയറി ആ മഹേഷിൻ്റെ ഫാക്ടറി എവിടെയാണെന്ന്"

"ഹ .. അത് അന്വേഷിക്കേണ്ട കാര്യമില്ല സാറേ .. കാഞ്ഞിരപ്പുഴ ജംഗ്ഷനിൽ നിന്നും നേരെ വലത്തോട്ട് പോയാൽ ഇടതു ഭാഗത്ത് ആദ്യം കാണുന്ന ബിൽഡിംഗ് ആണ് "

"അപ്പോൾ താൻ ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടോ ?"

"ടെമ്പററി കണക്ഷൻ കൊടുക്കുവാൻ ഞാനാണ് വന്നത് "
ചന്ദ്രൻ മറുപടി പറഞ്ഞു.

ഫാക്ടറിക്ക് അടുത്ത് എത്താറായപ്പോഴേക്കും വെളുത്ത അംബാസഡർ കാറിൽ ചാരി നിന്ന് ഫോൺ ചെയ്തു കൊണ്ടിരിക്കുന്ന മഹേഷിനെ ഞങ്ങൾ കണ്ടു. ഞങ്ങളെ കണ്ടതും ഭയഭക്തി ബഹുമാനത്തോടെ അയാൾ ഓടി വന്നിട്ട് ഫാക്ടറിയിലേക്ക് സ്വീകരിച്ചു കൊണ്ടു പോയി.

പക്ഷേ ഇൻസ്പെക്ഷന് ചെന്ന എന്നെ നിരാശപ്പെടുത്തുന്നതായിരുന്നു അവിടെ കണ്ട കാഴ്ചകൾ. യാതൊരു വിധത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളും നടത്താതെയുള്ള വയറിംഗും ഗുണ നിലവാരമില്ലാത്ത സ്വിച്ചുകളും കണ്ടിട്ട് സാങ്ക്ഷൻ നൽകുവാൻ എനിക്ക് സാധിക്കില്ല എന്ന കാര്യം മഹേഷിനോട് പറഞ്ഞു. മാത്രവുമല്ല അധികം ദൂരത്തിൽ അല്ലാതെ മറ്റു രണ്ടു ഫാക്ടറികൾ കൂടി പ്രവർത്തിക്കുന്നതുകൊണ്ട് ഉപഭോക്താവിൻ്റെ ചെലവിൽ ഒരു ട്രാൻസ്ഫോർമർ പുതുതായി വെക്കേണ്ടി വരും എന്ന കാര്യവും അറിയിച്ചു.

താണ് കേണപേക്ഷിച്ചു കാര്യം നേടിയെടുക്കുക എന്ന

💬 Comments

View all comments