0%

Chapter Title : വിനയപൂർവം ജയരാജൻ 1 [ഉർവശി മനോജ്]

Author : Kambikathakal Read All Parts 480

പഴയ അടവ് തന്നെ മഹേഷ് വീണ്ടും പുറത്തെടുത്തു ,

"മഹേഷ് .. നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഞാൻ നിസ്സഹായനാണ്. നാളെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ എൻ്റെ പണി ആയിരിക്കും ആദ്യം തെറിക്കുന്നത് .. ഫയർ അലാറം പോലും നിങ്ങൾ നേരെ ചൊവ്വെ സെറ്റ് ചെയ്തിട്ടില്ല "

അത്രയും പറഞ്ഞിട്ട് തിരികെ കാറിൻ്റെ അടുത്തേക്ക് നടന്ന എൻ്റെ പിറകെ ഓടിയെത്തി ലൈൻമാൻ ചന്ദ്രൻ പറഞ്ഞു,

"സാറേ .. പുള്ളി പറയുന്നത് നിങ്ങള് പറയുന്ന എന്ത് മോഡിഫിക്കേഷൻസും നടത്താൻ അയാൾ തയ്യാറാണെന്നാണ് .. ഇവിടെ തൊട്ട് അടുത്ത് തന്നെയാണ് പുള്ളിയുടെ വീട് , നമുക്ക് അവിടെ പോയി ഇരുന്നു സംസാരിക്കാം. എന്തൊക്കെ മാറ്റങ്ങളാണ് ഇവിടെ നടത്തേണ്ടത് എന്ന് സാറ് ഒന്ന് പറഞ്ഞു കൊടുത്താൽ മാത്രം മതി "

ചന്ദ്രൻ്റെ റെക്കമെൻ്റേഷനും മഹേഷിൻ്റെ അപേക്ഷാ ഭാവവും കൂടെ ആയപ്പോൾ അയാളുടെ വീട്ടിലേക്ക് ഒന്നു പോകാൻ ഞാൻ തീരുമാനിച്ചു. റോഡിൽ നിന്നും ഏകദേശം അര കിലോമീറ്ററോളം ഉള്ളിലേക്ക് പോയിട്ട് വിശാലമായ പാടത്തിൻ്റെ ഏറ്റവും പിന്നിലായി അധികം വലുപ്പമില്ലാത്ത ഒരു ഇരുനില വീട് ആയിരുന്നു മഹേഷിൻ്റേത്.

കാര്യങ്ങൾ എല്ലാം വിശദമായി അയാൾക്ക് പറഞ്ഞു കൊടുത്തപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി , ഈ കാണുന്ന വെള്ളയും വെള്ളയും ധരിച്ചുള്ള നടപ്പ് മാത്രമേയുള്ളൂ .. അയാളുടെ കയ്യിൽ അധികം കാശ് ഒന്നും ഇല്ല. അയാൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പിന്നിട്ട വഴികളും കഷ്ടപ്പാടുകളും എല്ലാം എന്നോട് പറഞ്ഞു. സത്യത്തിൽ സ്റ്റീൽ കമ്പനിയുടെ പ്രവർത്തനം ഉടൻ തുടങ്ങിയില്ല എങ്കിൽ കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്യേണ്ടി വരും എന്ന അവസ്ഥയിൽ ആയിരുന്നു

💬 Comments

View all comments