0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 3K

ഇപ്പൊ കേറിയാൽ കിട്ടാനുള്ളത് കയ്യോടെ വാങ്ങിക്കാം. ഇന്റർവെലിനായാൽ മൊത്തം ടീച്ചേഴ്സും അറിയും. പിന്നെ സീനായി, കോളേജിൽ നിന്നും പുറത്താക്കലായി. തല്‍ക്കാലം ഒരു മാപ്പങ്ങ് പറയാം, വേറെ രക്ഷ കാണുന്നില്ല.
പുറത്താക്കലിന്റെ കാര്യമോർത്ത് പേടിച്ചിങ്ങനെ എത്തിനോക്കുമ്പോൾ തന്നെ ഞങ്ങളുടെ പ്രിന്‍സിപ്പാൾ മത്തായി ഡാനിയേൽ കഷണ്ടിയും തടവി വരാന്തയിലൂടെ നടന്നു വരുന്നു! അങ്ങേര് ഓഫിസിലേക്ക് പോവുന്ന വഴി സ്റ്റാഫ് റൂമിന്റെ വാതിൽക്കൽനിന്ന് പരുങ്ങുന്ന എന്നെ കണ്ടു.
“ എന്താ വിനോദേ, പതിവില്ലാതെ ഇവിടെനിന്ന് എത്തിനോക്കുന്നത്?”
“ ഒന്നുമില്ല സര്‍.. ഞാനീ ചെടിയൊക്കെ…” സ്റ്റാഫ് റൂമിന്റെ മൂലയ്ക്കിരുന്ന ഇൻഡോർ പ്ലാന്റിൽ ചൂണ്ടി ഞാന്‍ പറഞ്ഞു.
“ സെക്കന്‍ഡ് പിരീഡല്ലേ, ക്ലാസ്സില്‍ കയറ്... എന്താ ചെടിയെ ഇത്ര കാണാന്‍?”
“ സാറേ, കാലത്തുതന്നെ പച്ചപ്പ് നോക്കുമ്പോള്‍ കണ്ണിന് വല്ലാത്തൊരു കുളിർമ ... പച്ചപ്പ് കാഴ്ചയ്ക്ക് നല്ലതാണെന്നാ പത്രത്തില്...”
മത്തായി സാറ് എന്റെ പരുങ്ങൽ കണ്ട് അകത്തേക്ക് നോക്കിയപ്പോൾ റീനയും മഞ്ജും ഇരിക്കുന്നത് കണ്ടു. മഞ്ജു മഞ്ഞസാരിയും ബ്ലൗസുമാണ് വേഷം. അടുത്തൊരു സ്റ്റൂളിൽ അവരുടെ സൈഡിൽ വച്ചിരുന്ന ടേബിള്‍ ഫാനിന്റെ കാറ്റടിച്ച് മഞ്ജുവിന്റെ വയറിനെ മറച്ചിരുന്ന സാരിക്കീറ് പാറിക്കളിക്കുന്നു. കൊഴുപ്പടിഞ്ഞ അവരുടെ വെളുത്ത വയറിനെ അത് വെളിവാക്കുന്നു. ഞാനും അപ്പോഴാണ് അത് ശ്രദ്ധിക്കുന്നത്.
വാഹ്! നല്ല അടിപൊളി വയറ്.. മുന്നോട്ട് കുനിഞ്ഞിരിക്കുമ്പോൾ തടിച്ചുന്തിയ ആ കുംഭവയറിൽ മടക്കുകൾ വീണിരിക്കുന്നു. അവരുടെ പൊക്കിൾച്ചുഴി മുന്നോട്ട് മടങ്ങിയ മടക്കുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നു. മുള്ളിന്മേൽ നിൽക്കുന്ന ആ നിമിഷത്തിലും എനിക്ക് അതിനെയൊന്ന് ശരിക്ക് കാണാന്‍ കൊതി തോന്നി. കാര്യം അവരുടെ വയറ് വെളിവാകുന്നത് അപൂർവ്വമായി മാത്രമാണ്.
പെട്ടെന്ന് സ്ഥലകാലബോധം വന്ന്

💬 Comments

View all comments