Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]
തല എത്തിച്ച് നോക്കുവായിരുന്നു. ഞാനവിടെ പിന്നെയും പതുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവരെന്നെ അകത്തേക്ക് വിളിച്ചു.
“ എന്താ വിനോദേ അവിടെ? കേറി വാ..” അവർ വിളിച്ചുപറഞ്ഞു.
ഞാൻ മടിച്ചുമടിച്ച് കേറിച്ചെന്നു. റീനാ മിസ്സിന് മുഖത്ത് അതേ ഗൗരവം. ഒരു സൂചിയെടുത്ത് കുത്തിയാൽ ആ തുടുത്ത കവിളുകൾ ഇപ്പൊ പൊട്ടും. മഞ്ജു മിസ്സിന് അതൊക്കെ കണ്ട് ചെറിയൊരു ചിരി പോലെ. നല്ല ശാലീനത വഴിഞ്ഞൊഴുകുന്ന ചിരി.
പറഞ്ഞിട്ടില്ലല്ലോ… മഞ്ജു മിസ്സിന്റെ ചിരി കാണാൻ നല്ല രസമാണ്. ഐശ്വര്യമുള്ള മുഖം. തേച്ചു മടക്കിയ സാരിയേ എപ്പോഴും ഉടുക്കൂ, എല്ലായിടത്തും മറഞ്ഞുകിടക്കുന്ന വസ്ത്രധാരണമാണ്. ഇന്ന് ആ ടേബിള്‍ ഫാനിന്റെ സഹായം ഉള്ളതുകൊണ്ട് മാത്രമാണ് അവരുടെ സുന്ദരിവയറ് എനിക്കും പ്രിൻസിക്കും കാണാന്‍ സാധിച്ചത്. റീനാ മിസ്സിന്റെ അത്രയും ഞെരിപ്പൻ ചരക്കല്ലെങ്കിലും ആരെയും നോക്കിപ്പിക്കുന്ന എന്തോ ഒന്ന്… അതവരുടെ നോട്ടത്തിലെ സെക്സിനെസ്സ് ആണോ… അതോ മുഖശ്രീയാണോ, ഇനി മേനിയുടെ മാദകത്വം തന്നെയാണോ എന്നെനിക്ക് ഉറപ്പില്ല. പക്ഷേ ആളുകള്‍ക്ക് ഇഷ്ടം തോന്നുന്ന എന്തോ ഒരു സംഗതി അവർക്കുണ്ട്. റീനാ മിസ്സിനെ തോല്പിക്കാൻ മറ്റു മിസ്സുന്മാരെ പോലെയുള്ള കുണ്ടികുലുക്കിയുള്ള നടത്തമൊന്നും അവർക്കില്ല. മാന്യമായ നടത്തം മാത്രം. റീനയുടെ സൗന്ദര്യത്തിൽ മറ്റുള്ളവരെപ്പോലെ വലിയ കുശുമ്പൊന്നും ഇല്ലാത്തതുകൊണ്ടാവും റീനയ്ക്ക് എല്ലാത്തിലും കൂട്ട് മഞ്ജുവാണ്.
“ എന്താ മിസ്സേ?” ഞാൻ വിനീതവിധേയനായി ചോദിച്ചു.
“ തന്നെപ്പറ്റി ഭയങ്കര കംപ്ലെന്റാണെല്ലോ ഇവിടെ…?” അത് ശരി. മഞ്ജു കൂട്ടുകാരിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നു! ഇനിയിപ്പൊ കോളേജിലെ ആസ്ഥാന കൗൺസിലറുടെ സാരോപദേശം കേട്ട് ഇവിടെത്തന്നെ കെട്ടിത്തുങ്ങി ചാവണം.
“ എന്താ മിസ്സേ? ഞാനെന്ത് ചെയ്തെന്നാ..?!”
“ തന്റെ
💬 Comments
View all comments