0%

Chapter Title : വിനോദവെടികൾ 5 [ഒലിവര്‍]

Author : Kambikathakal Read All Parts 3K

കേറി പണിതു. പോലീസ് 144 പ്രഖ്യാപിച്ചിരിക്കുവാ… ഈ താലൂക്കിൽ മിഥുന്റെ പാര്‍ട്ടിക്കാർ ഹർത്താലും. വെട്ടിയവന്മാർ ഈ പരിസരത്തുതന്നെ എവിടെയൊക്കെയോ ഉണ്ട്… രണ്ട് കൂട്ടരും അവന്മാരെ തപ്പി നടക്കുവാ…”
“ ആണോ?! ശ്ശൊ… പാവം മിഥുൻ…” എനിക്കത് ഷോക്കായിരുന്നു.
“ അയ്യോ ചേട്ടാ… അപ്പൊ ഇനി എന്ത് ചെയ്യും? എങ്ങനെയാ ഹോസ്റ്റൽ വരെ എത്തിപ്പറ്റുക?!... ആകെ വിഷമമായല്ലോ എന്റെ വൈക്കത്തപ്പാ…” എനിക്ക് തല കറങ്ങി.
“ അതാ പ്രശ്നം.. ആണുങ്ങളാണേൽ പയ്യെ നടന്നെത്താൻ പറ്റും. പക്ഷേ ടീച്ചറുടെ കാര്യം ആലോചിക്കുമ്പോഴാ… എന്റെ വീട്ടില്‍ കൊണ്ടുവരാമെന്ന് വച്ചാൽ ഇവിടുത്തെ മുടിഞ്ഞവൾക്ക് സംശയമാ…”
ഞാൻ ഒന്നും മിണ്ടിയില്ല. അല്ലെങ്കിലും വറീതേട്ടന്റെ വീട്ടില്‍ പോവാൻ എനിക്ക് വയ്യായിരുന്നു. അസമയത്ത് അവിടെ ആരൊക്കെയോ വന്ന് പോവുന്നതായി കേട്ടിട്ടുണ്ട്.
എന്ത് ചെയ്യണമെന്നറിയാതെ എന്നെയാകെ വിറയ്ക്കുന്നുണ്ടായിരുന്നു. എന്റെ ധർമ്മസങ്കടം കണ്ടാവും, വറീതേട്ടൻ പെട്ടെന്ന് തോന്നിയൊരു കാര്യം പറഞ്ഞു.
“ ടീച്ചറൊരു കാര്യം ചെയ്യ്… എട്ടരയ്ക്കൊരു കോട്ടയം ഫാസ്റ്റുണ്ട്. അതിൽ കേറി തിരിച്ചു വിട്ടോ. നാളെയെന്തായാലും ക്ലാസ് നടക്കാനൊന്നും പോണില്ല… സമരമായിരിക്കില്ലേ? ഒരു ലീവ് പോവുമെന്നല്ലേയുള്ളൂ…”
ചിന്തിച്ചപ്പോൾ അത് നല്ലൊരു ഐഡിയ ആണെന്ന് തോന്നി.
“ ങും… അതാവും നല്ലത്, അല്ലേ? എന്നാല്‍ ഞാനങ്ങോട്ട് മാറിനിൽക്കുവാ വറീതേട്ടാ…”
“ ഓക്കെ ടീച്ചറേ… എന്തേലും പ്രശ്നമുണ്ടെങ്കിൽ വിളിക്കണേ…”
“ മ്ംം…”
ഞാൻ കോട്ടയം ഫാസ്റ്റ് വരുന്ന തിരിച്ചുള്ള ബസ്സ് സ്റ്റോപ്പിൽ കേറി നിന്നു. എന്നാല്‍ സമയം എട്ടരയായി… പിന്നെ ഒമ്പതുമണിയായി. വണ്ടിയുമില്ല, ഒരു കുണ്ടിയുമില്ല!
ഷെഡിൽ പോയിട്ട് ജംഗ്‌ഷനില്‍ പോലും ആരുമില്ല. നേരിയൊരു ഭയം നിന്ന് അരിച്ചരിച്ച് കേറുന്നു. ഒരു

💬 Comments

View all comments