0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 101.7K

അന്ന് അതിൽ അവൾക്ക് ചെറിയ കുറ്റബോധം തോന്നി.

പക്ഷേ വീട്ടിലെത്തിയതിനുശേഷം വിനോദ് കാര്യമായിട്ട് തന്നെ അവളോട് സംസാരിച്ചു. കാരണം അതിനുമുമ്പേതന്നെ വിനോദ് ഗീതയുടെ ഈ ഒരു സ്വഭാവം ശ്രദ്ധിച്ചിരുന്നു.

'സ്ത്രീകളെ ആണുങ്ങൾ നോക്കുന്നത് പതിവാണ്. പൊതുവേ സ്ത്രീകൾ ഒളിഞ്ഞാണ് തിരിച്ച് ആണുങ്ങളെ നോക്കുന്നത്. കാരണം നേരിട്ട് നോക്കുമ്പോൾ സമൂഹം അവരെ വേറൊരു തലത്തിലാണ് കാണുന്നത്.

അത് നമ്മുടെ സമൂഹത്തിന്റെ കുഴപ്പമാണ്. അതൊരു ദിവസം കൊണ്ടൊന്നും മാറില്ല. ഒരു പുരുഷന്റെ നഗ്നതയിലേക്കോ മറ്റോ എന്റെ ഭാര്യ ഒന്ന് നോക്കി എന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല.'

അന്ന് വിനോദ് അങ്ങനെയൊക്കെ പറഞ്ഞ് ഗീതയെ ആശ്വസിപ്പിച്ചെങ്കിലും കുറച്ചുനാൾ അതൊരു കുറ്റമായി തന്നെ ഗീത കൊണ്ട് നടന്നു.

"വീട്ടിൽനിന്ന് ഭാര്യ വരുന്നില്ല പക്ഷേ വീട്ടിൽ നിന്ന് വേറെ ആളുടെ കയ്യിൽ കൊടുത്തു വിടും. വീടിന്റെ ഭാഗത്തുനിന്ന് വരുന്ന ഒരു ബസ്സ് ഉണ്ട് അതിലെ കണ്ടക്ടറുടെ കയ്യിൽ കൊടുക്കും.

അത് വകയിലുള്ള ഒരു ബന്ധുവാണ്. അയാള് ഇവിടെ വേറെ ഒരാളുടെ കയ്യിൽ കൊടുത്ത് എത്തിക്കും." സൽമാൻ ഗീതയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു.

അവന് ഗീതയുടെ മുലകളിൽ നിന്ന് കണ്ണെടുക്കാൻ തോന്നിയില്ല.

"വീട്ടിൽനിന്ന് ഭാര്യയൊക്കെ വന്നിരുന്നെങ്കിൽ എനിക്കൊന്നു കാണാമായിരുന്നു." സൽമാനെ നോക്കിക്കൊണ്ട് ഗീത പറഞ്ഞു.

"അതിനെന്താ കാണാമല്ലോ... ഒരു ദിവസം രണ്ടുപേരും കൂടെ വീട്ടിലേക്ക് വാ... എന്റെ ഫാമിലി മൊത്തം കാണാം..." അപ്പോഴേക്കും ചായ മുഴുവൻ കുടിച്ച് സൽമാൻ ഗ്ലാസ് അവളുടെ കയ്യിൽ കൊടുത്തു.

"നിങ്ങൾക്ക് കുട്ടികൾ.... " അത്രയും പറഞ്ഞ് ഗീത നിർത്തി.

"ആൾറെഡി ഇപ്പൊ രണ്ട് പേരുണ്ട്. ഒരാണും ഒരു പെണ്ണും.

💬 Comments

View all comments