Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
കഴുകി വയ്ക്കാനായി അടുക്കളയിലേക്ക് നടക്കാനൊരുങ്ങി.
"അപ്പോ പറഞ്ഞത് മറക്കണ്ട... രാത്രിയിലെത്തേക്ക് കഴിക്കാൻ ഒന്നും ഉണ്ടാക്കണ്ട... രാത്രി എന്റെ വീട്ടിൽ നിന്ന് കൊണ്ടുവരും..." ഗീത ശരി എന്നുള്ള അർത്ഥത്തിൽ തലയാട്ടി.
അവൾ പതിയെ മന്ദം മന്ദം കിച്ചണിലേക്ക് നടന്നു. സൽമാൻ അവളുടെ ആ നടത്തം നോക്കി വെള്ളം ഇറക്കി.
"നോക്കി നോക്കി ഗർഭം ഉണ്ടാക്കുമോ?..." വിനോദിന്റെ ചോദ്യം കേട്ടാണ് ഗീതയുടെ പിൻഭാഗത്ത് നിന്നും സൽമാൻ കണ്ണുകൾ എടുത്ത്. വിനോദിന്റെ ചോദ്യം കേട്ട് ആളൊരല്പം ചമ്മിയിരുന്നു.
"ഏയ്... ഞാൻ വെറുതെ..." സൽമാന് പെട്ടെന്ന് എന്താണ് പറയേണ്ടതെന്ന് കിട്ടിയില്ല. വിനോദ് വളരെ കൂൾ ആണെന്ന് കണ്ടപ്പോൾ അവന്റെ മുഖത്ത് വന്ന പരിഭ്രമം പോവുകയും ചെയ്തു.
"ഡോണ്ട് വറി മാൻ... ഞാൻ വെറുതെ തമാശയടിച്ചതാണ്" വിനോദ് വളരെ കൂളായി പറഞ്ഞു.
"വിനോദ് കൂൾ ആണെന്ന് എനിക്ക് ആദ്യം നിങ്ങളെ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു"
"അതെന്താ?..."
"നിങ്ങൾ രണ്ടുപേരും വന്നിറങ്ങിയപ്പോഴേ ഞാൻ പുള്ളിക്കാരിയെ ഒന്ന് നോക്കിയായിരുന്നു. വൈഫിനെ ആ ചുവന്ന സാരിയിൽ കാണാൻ നല്ല ഭംഗിയുണ്ടായിരുന്നു. വേറൊന്നും വിചാരിക്കരുത് കേട്ടോ..."
"ഏയ്... ഞാൻ അങ്ങനെ സില്ലി ടൈപ്പ് ഒന്നുമല്ല... ഈ നോട്ടമൊക്കെ ഞങ്ങളുടെ കല്യാണം കഴിഞ്ഞ മുതൽ ഞാൻ കാണുന്നതാ..." ഭാര്യ പരമ സുന്ദരിയാണെന്ന് നല്ല അഭിമാനത്തോടെയാണ് വിനോദ് പറഞ്ഞത്.
"അത് പിന്നെ ആരെങ്കിലും നോക്കാതിരിക്കുമോ? വിനോദിന്റെ വൈഫിനെ നോക്കാത്തവൻ കണ്ണുപൊട്ടൻ ആണെന്ന് ഞാൻ പറയും. നിങ്ങളുടേത് ലൗമാരേജ് ആയിരുന്നോ അതോ അറേഞ്ച്ഡോ?"
"അറേഞ്ച് മാര്യേജ് ആയിരുന്നു. എന്റെ അപ്പച്ചിയുടെ വീടിനടുത്ത് ഉള്ളതാണ്. അപ്പച്ചിക്ക് അവളെ ചെറുപ്പം മുതലേ അറിയാം. എന്റെ അപ്പച്ചി അവൾക്ക്
💬 Comments
View all comments