Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]
പറഞ്ഞിട്ടില്ല. അവന്റെ ലീവിന്റെ സമയത്ത് വരെ അവൻ എന്നെ ഹെല്പ് ചെയ്തിട്ടുണ്ട്."
"അങ്ങനെയുള്ളവരൊക്കെ കൂടെയുള്ളത് നല്ലതാ. പ്രത്യേകിച്ച് നമ്മുടെ ഈ പണിയാകുമ്പോൾ. ചിലപ്പോൾ ഡ്യൂട്ടി ടൈം കഴിഞ്ഞായിരിക്കും കേസിന് എന്തെങ്കിലും ഒരു തുമ്പ് കിട്ടുന്നത്.
നമ്മുടെ കൂടെ കട്ടക്ക് കട്ടയ്ക്ക് നിൽക്കുന്ന ഒരാളൂടുള്ളപ്പോൾ നമുക്ക് അതൊരു വലിയ ഹെൽപ്പ് തന്നെയാ. അല്ല... ഫോണിലൂടെ അവനോട് ഇന്ന് ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന് പറഞ്ഞിരുന്നല്ലോ.?
സംഭവം എന്താണെന്ന് മനസ്സിലായി.... എന്താ ഇങ്ങോട്ട് കൊണ്ടുവരേണ്ട എന്ന് പറഞ്ഞത്?" വിനോദ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"വിനോദിന് അത് മനസ്സിലായിക്കാണും. വിനോദ് ഒറ്റയ്ക്കാണ് വരുന്നത് എന്നാണ് കരുതിയത്. ഫാമിലി കൂടെയുണ്ടാവും എന്ന് ഞാൻ കരുതിയില്ല. വിജയൻ ഇടക്കിടയ്ക്ക് ഇതുപോലെ ഓരോന്നിനെ കൊണ്ടുവരുന്നതാ...
എനിക്കും ഇൻട്രസ്റ്റ് ഉള്ള സബ്ജക്ട് ആയത് കാരണം ഞാനും അവനെ സപ്പോർട്ട് ചെയ്യും."
"കൊണ്ടുവരേണ്ട എന്ന് പിന്നെ പറഞ്ഞത്?"
"അത് വിനോദിന് ബുദ്ധിമുട്ടില്ലെങ്കിലും ഗീതയ്ക്ക് ബുദ്ധിമുട്ടാവില്ലേ?"
"കൊണ്ടുവരുന്ന സ്ത്രീ അത്രയ്ക്കും മോശമാണോ?"
"മോശം ഒന്നുമല്ല... എന്നാലും..."
"ഡോണ്ട് വറി മാൻ... എന്റെ വൈഫിന് അങ്ങനെ പ്രത്യേകിച്ച് ബുദ്ധിമുട്ടൊന്നുമില്ല. സൽമാൻ ഫോണിൽ സംസാരിച്ചു കഴിഞ്ഞ് ഞാൻ അവളോട് ഇതൊക്കെ പറഞ്ഞിരുന്നു.
അത് ഇപ്പോഴല്ല വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴേ പറഞ്ഞിരുന്നു. നമ്മള് ബാച്ചിലേഴ്സ് കോർട്ടേഴ്സിലേക്കാണ് പോകുന്നത്. സോ ഇതുപോലെയുള്ളത് കാണേണ്ടിവരും. അവൾക്ക് പ്രോബ്ലം ഒന്നുമില്ല.
പ്രത്യേകിച്ച് ഇവിടെ സെപ്പറേറ്റ് റൂം അല്ലേ... നോ പ്രോബ്ലം"
"ആ ഇനിയിപ്പോ എന്തായാലും അവൻ വരട്ടെ അവൻ എന്തായാലും വരുന്നുണ്ട്. ഗീതയുടെ സ്ഥാനത്ത് എന്റെ ബീവി ആയിരുന്നെങ്കിൽ ഇപ്പോൾ പ്രശ്നം ഉണ്ടാക്കിയേനെ...
അവള് ഈ കോട്ടേഴ്സ് തന്നെ എടുത്ത് തിരിച്ചു
💬 Comments
View all comments