0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 121.2K

വച്ചേനെ..."

"ഇക്കാര്യത്തിൽ എന്റെ വൈഫിനെക്കുറിച്ച് എനിക്ക് അഭിമാനം മാത്രമേ ഉള്ളൂ. മറ്റുള്ളവരുടെ പ്രൈവറ്റ് കാര്യങ്ങളിൽ ഒന്നും തലകടത്താറില്ല. എന്റെ വീടിനടുത്ത് നല്ലതുപോലെ ഗോസിപ്പ് വിളമ്പുന്ന സ്ത്രീകളുണ്ട്.

അവരെയൊന്നും വെറുപ്പിക്കാറില്ല... പക്ഷേ അവർ പറയുന്നത് കേട്ട് മറ്റുള്ളവരോട് അതൊന്നും പറയാറില്ല..." വിനോദ് നല്ല അഭിമാനത്തോടെയാണ് അത് പറഞ്ഞത്.

"വിനോദിന് ഈ പറഞ്ഞ എന്തെങ്കിലും?"

"ഏയ്... വിവാഹത്തിന് മുമ്പ് പോകണം എന്നൊക്കെ തോന്നിയിട്ടുണ്ട്... പക്ഷേ അപ്പോഴൊക്കെ വീട്ടിൽ അച്ഛനെയും അമ്മയും ഒക്കെ ഓർത്ത് അങ്ങനെയുള്ള ഒന്നും ചെയ്യാൻ പോയില്ല.

കോളേജിൽ പഠിച്ചപ്പോഴും ബന്ധുവീട്ടിൽ നിന്നാണ് പഠിച്ചത്. ശ്രദ്ധിക്കാൻ ഒക്കെ നല്ലതുപോലെ ആൾക്കാർ ഉണ്ടായിരുന്നു. അതുകൊണ്ട് പിഴയായില്ല. അല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ പിഴയായി പോയേനെ.

പിന്നെ വിവാഹം കഴിഞ്ഞ് പോകേണ്ട ആവശ്യവും വന്നില്ല" അത് പറഞ്ഞപ്പോൾ വിനോദ് ഒന്ന് ചിരിച്ചു.

"കൊള്ളാം ഗീതയെ പോലെ ഒരു പെണ്ണിനെ വിവാഹം കഴിച്ചു കഴിഞ്ഞാൽ പിന്നെ എങ്ങോട്ടും പോകേണ്ട കാര്യമില്ല."

"ആള് ആ... ലുക്കെ ഉള്ളൂ... വെറും പൊട്ടിയാണ്. സൽമാൻ അവളെ നോക്കിയപ്പോൾ അവളും തിരിച്ചു നോക്കിയില്ലേ?" വിനോദിന്റെ ആ ചോദ്യം കേട്ട് സൽമാൻ ചെറുതായിട്ടൊന്നു ഞെട്ടി.

"അത്... വിനോദ്... ശ്രദ്ധിച്ചായിരുന്നു... അല്ലേ? വിനോദ് പ്രോബ്ലം ഒന്നുമില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ഷർട്ട് ഒന്നും ഇടാണ്ട് ഇവിടെ നിന്നത്." ഒരു ചെറിയ ചമ്മിയ ചിരിയോടെ സൽമാൻ പറഞ്ഞു.

"ഹേയ്.. നോ പ്രോബ്ലം... ഞാൻ അതുകൊണ്ട് പറഞ്ഞതല്ല... ചിലപ്പോഴൊക്കെ വേറെ പെണ്ണുങ്ങളെ ഞാൻ നോക്കാറുണ്ട്... അതിപ്പോ ആണായി പിറന്നുകഴിഞ്ഞാൽ പെണ്ണുങ്ങളെ നോക്കും...

പെണ്ണാകുമ്പോൾ ആണുങ്ങളെയും നോക്കും... ആണുങ്ങൾ ഡയറക്ട് നോക്കും... ബുദ്ധിയുള്ള പെൺപിള്ളാർ ഒളിഞ്ഞും തെളിഞ്ഞും ഒക്കെ ആയിരിക്കും

💬 Comments

View all comments