0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 125.2K

നോക്കുന്നത്.... അതുകൊണ്ടാണ് ഞാൻ അവൾ ഒരു പൊട്ടിയാണെന്ന് പറഞ്ഞത്..."

തന്റെ ഭാര്യ സൽമാനെ നോക്കിയതിന് വിനോദിന് ഒരു ചെറിയ ചമ്മൽ ഉണ്ടായിരുന്നു. ആ ചമ്മൽ മാറ്റാൻ കൂടെ വേണ്ടിയിട്ടാണ് വിനോദ് അങ്ങനെ പറഞ്ഞത്.

പിന്നെ ഗീത മറ്റുള്ളവരെ നോക്കുന്നത് ഇതിനോടകം തന്നെ വിനോദിന് ഒരു ശീലമായി കഴിഞ്ഞു.

"അത് ഞാൻ ഷർട്ട് ഒന്നും ഇടാതെ നിൽക്കുന്ന കണ്ടോണ്ട് നോക്കിയതായിരിക്കും. വിനോദ് അതിന്..." സൽമാൻ പറഞ്ഞു നിർത്തി.

"നോ പ്രോബ്ലം മാൻ... ഞങ്ങൾ ഇത് വളരെ നേരത്തെ തന്നെ ഡിസ്കസ് ചെയ്തിട്ടുള്ള കാര്യമാണ്. ഞാനും എന്റെ വൈഫും ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം വളരെ ഓപ്പണായി സംസാരിക്കും.

ആദ്യമൊക്കെ അവൾ മടിച്ചിരുന്നു. ഞാൻ ഒന്നിനും പ്രഷർ ചെയ്തില്ല. എന്റെ അപ്പച്ചി അവൾ എങ്ങനെയാണ് വളർന്നുവന്നത് എന്നതൊക്കെ എന്നോട് വിശദമായി പറഞ്ഞിരുന്നു.

അവളുടെ പേരന്റസ് വലിയ സ്ട്രിക്ട് ആയിരുന്നു. സൊ കല്യാണം കഴിഞ്ഞ് ഞാൻ ഫ്രീഡം ഒക്കെ കൊടുക്കാൻ തുടങ്ങിയപ്പോൾ ശരിക്കും കൂടുവിട്ട് പുറത്തുവന്ന ഒരു കിളിയെ പോലെയായി...

അതാണ് ഇങ്ങനെയൊക്കെ..." ശരിക്കും മനസ്സിൽ തട്ടി തന്നെയാണ് വിനോദ് അങ്ങനെ പറഞ്ഞത്. ഗീതയെ ശരിക്കും മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവൾ വളർന്നുവന്ന രീതിയൊക്കെ മനസ്സിലാക്കി കഴിഞ്ഞപ്പോൾ അവർക്ക് കുറച്ചു കൂടുതൽ സ്വാതന്ത്ര്യം കൊടുത്തേക്കാം എന്ന വിനോദ് സ്വയം തീരുമാനിച്ചതാണ്.

"സത്യത്തിൽ ഗീതയ്ക്ക് വിനോദിനെ തന്നെ കിട്ടിയതാണ് ലക്കായി എനിക്ക് തോന്നുന്നത്. പാർട്ണറിനെ ശരിക്കും മനസ്സിലാക്കാൻ കഴിവുള്ള ഒരാളിനെ കിട്ടുന്നത് വലിയൊരു ഭാഗ്യമാണ്" സൽമാൻ അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അവന്റെ ഫോണിൽ കോൾ വന്നു. അവൻ ഫോൺ കയ്യിൽ എടുത്തു നോക്കി.

"വിജയനാണ്..." ചെറിയൊരു ചിരിയോടെ

💬 Comments

View all comments