0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 254.7K

പരിചയപ്പെടുത്തി കൊടുക്കട്ടെ" അങ്ങനെ പറയുമ്പോൾ വിനോദിന് ചമ്മലോ നാണമോ ഒന്നും തന്നെ തോന്നിയില്ല.

അയൽവക്കത്ത് ഉള്ള സുന്ദരന്മാരായ പുരുഷന്മാർക്ക് ഒക്കെ ഗീതയുമായി സൗഹൃദം സ്ഥാപിക്കാനുള്ള അവസരം ഒക്കെ ഒരുക്കി കൊടുത്തതാണ്. അവർ അത് മുതലെടുക്കാൻ നോക്കിയതാണ്.

പക്ഷേ ഗീതയ്ക്ക് വെറും നോട്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയന്റെ കാര്യത്തിലും വിനോദ് പ്രതീക്ഷിക്കുന്നത് അതൊക്കെ തന്നെയാണ്. എങ്കിലും ഇത്തവണ കുറച്ചുകൂടി കൂടുതൽ അവസരം കൊടുക്കുന്നുണ്ട്.

കോട്ടേഴ്സിൽ നിന്ന് താനും സൽമാനും മാറുമ്പോൾ വിജയനും ഗീതയും മാത്രം തനിച്ചായിരിക്കും. അങ്ങനെയാണെങ്കിൽ തന്റെ ഭാര്യയുടെ മനസ്സ് മാറുമോ എന്നുള്ളതാണ് വിനോദിന് അറിയേണ്ടത്.

"എന്നാ ശരി... ഞാൻ പോയി കുളിച്ചിട്ട് വരാം" അങ്ങനെ പറഞ്ഞുകൊണ്ട് സൽമാൻ അകത്തേക്ക് കയറി. കാര്യങ്ങളൊക്കെ വേഗത്തിൽ തന്നെ നടക്കണം എന്ന് വലിയ ആഗ്രഹമുണ്ട് സൽമാന്.

സൽമാൻ അകത്തേക്ക് പോയതും വിനോദ് വിജയന്റെ അടുത്തു വന്നു.

"കാര്യങ്ങളൊക്കെ വിശദമായിട്ട് സൽമാൻ തന്നെ പറഞ്ഞു കാണുമല്ലോ..." വിനോദ് അങ്ങനെ പറഞ്ഞപ്പോൾ വിജയൻ തലതാഴ്ത്തി ഒന്ന് ചിരിച്ചു. വലിയ ആത്മവിശ്വാസത്തോടെയാണ് വിനോദ് വിജയനോട് അങ്ങനെ പറഞ്ഞത്.

തന്റെ നാട്ടിലുള്ളവർക്ക് കഴിയാത്തത് വിജയന് കഴിയുമെന്ന് വിനോദ് ഒട്ടും വിശ്വസിക്കുന്നില്ല.

"സൽമാൻ സാർ പറഞ്ഞിരുന്നു"

"നിർബന്ധിക്കുവാനും ബലം പ്രയോഗിക്കാനും ഒന്നും പാടില്ല. മറിച്ച് അവൾ പൂർണ്ണ സമ്മതത്തോടെ വരുവാണെങ്കിൽ ഓക്കേ... പിന്നെ ഞാൻ ഇതിന്റെ പിന്നിൽ ഉണ്ടെന്ന് അവൾ അറിയാനും പാടില്ല" എഗ്രിമെന്റ് വായിച്ച് പറയുന്നതുപോലെ വിനോദ് പറഞ്ഞു.

"അങ്ങനെയാണെങ്കിൽ ഞാൻ വേറൊരു കാര്യം ചോദിക്കട്ടെ സാറേ?" വിനോദിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് വിജയൻ ചോദിച്ചു.

"എന്താ? ചോദിച്ചോ" അവൻ എന്താണ് ചോദിക്കാൻ പോകുന്നത് എന്നറിയാൻ വിനോദിന്

💬 Comments

View all comments