0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 1 [SarathyReddy]

Author : SarathyReddy Read All Parts 258.1K

ചെറിയൊരു ആകാംക്ഷ ഉണ്ടായി.

"അത് ചെവിയിൽ പറയാനുള്ളതാ... സാറിന്റെ ചെവി ഒന്ന് തന്നെ.... " അങ്ങനെ പറഞ്ഞുകൊണ്ട് വിജയൻ വിനോദിന്റെ ചെവിയിൽ സ്വകാര്യം പറയുന്നതുപോലെ ഒരു കാര്യം പറഞ്ഞു.

"ഓ... അതാണോ... ശരി... അത് ഞാൻ സമ്മതിച്ചു"

"വേറൊരു കാര്യം കൂടി ഉണ്ട്."

"അതെന്താ?..." അങ്ങനെ ചോദിച്ചപ്പോൾ വിജയൻ വീണ്ടും വിനോദിന്റെ ചെവിയിൽ മന്ത്രിച്ചു.

"ഇതും ഓക്കേ... ഇനി വേറെ വല്ലതും?..."

"ഇല്ല സാറേ... ആകെ ഈ രണ്ടു കാര്യങ്ങളെ ഉള്ളൂ"

"എന്ന വിജയനകത്തേക്ക് വാ... ഞാൻ അവളെ ഒന്ന് പരിചയപ്പെടുത്തി തരാം" അങ്ങനെ പറഞ്ഞു കൊണ്ട് മുറ്റത്ത് നിന്നും വിനോദ് അകത്തേക്ക് കയറി.

അതിന്റെ പുറകെ തന്നെ വിജയനും. വിനോദ് നേരെ ബെഡ്റൂമിലെക്കാണ് നടന്നത്.

"ഗീതേ.... ഇത് കോൺസ്റ്റബിൾ വിജയൻ. ഞാൻ പറഞ്ഞില്ലേ... ഞങ്ങൾ സൈറ്റിൽ പോകുമ്പോൾ വിജയൻ ഇവിടെ ഉണ്ടായിരിക്കും. ഞങ്ങൾ പോയിട്ട് വരുന്നതുവരെ. "

വിനോദും വിജയനും അകത്തേക്ക് വരുമ്പോൾ പുസ്തകം വായിച്ചുകൊണ്ടുതന്നെ ഇരിക്കുകയായിരുന്നു ഗീത. വിനോദ് പ്രതീക്ഷിച്ച പോലെതന്നെ ഗീത വിജയനെ അടിമുടി ഒന്നു നോക്കി.

വിനോദിനെയും സൽമാനെയും പോലെ തന്നെ നല്ല ശരീരകാന്തിയുള്ള ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ. വിജയൻ ഗീതയെ നേരിട്ട് കാണുന്നത് ആദ്യമായിട്ടാണ്. ഫോട്ടോ കണ്ട് വെള്ളം ഇറക്കിയത് പോലെ തന്നെ അവൻ നേരിട്ട് കണ്ടു വെള്ളമിറക്കി.

വിനോദമായി ചില കാര്യങ്ങളൊക്കെ സംസാരിച്ചത് കൊണ്ട് തന്നെ വിനോദിന്റെ മുൻപിൽ വെച്ച് ഗീതയുടെ ശരീരത്തിലേക്ക് നോക്കാൻ അവന് ഭയമൊന്നും തോന്നിയില്ല.

"നിങ്ങൾ എന്നാ സംസാരിച്ചിരിക്ക്... " അങ്ങനെ പറഞ്ഞുകൊണ്ട് വിനോദ് ബെഡ്റൂമിൽ നിന്ന് ഇറങ്ങി. ബെഡ്റൂമിൽ അപ്പോൾ ഗീതയും വിജയനും

💬 Comments

View all comments