Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]
ഒന്നും ചെയ്യാൻ പോകുന്നില്ല... എന്റെ വാക്കാണ്... പോരേ?" വിനോദ് അങ്ങനെ പറഞ്ഞപ്പോൾ വിജയന് ഒരല്പം ധൈര്യം വന്നതുപോലെ തോന്നി.
"സാറ്... സാർ എന്നോട് ക്ഷമിക്കണം... അത് പിന്നെ... ഞാൻ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സാറിന്റെ ഭാര്യയെ എനിക്ക് വളയ്ക്കാൻ പറ്റിയില്ല... എനിക്കാണെങ്കിൽ ആ സമയത്ത് സാറിന്റെ ഭാര്യയെ കണ്ടു നല്ലതുപോലെ കഴപ്പ് കയറിയായിരുന്നു... പിന്നെ ഒരല്പം കഴിച്ചിട്ടുണ്ടായിരുന്നു... അതുകൊണ്ട്..." വിജയൻ പറഞ്ഞുകൊണ്ടിരുന്നത് ഒന്നു നിർത്തി.
"അതുകൊണ്ട്?... നീ എന്തിനാ ക്ഷമിക്കണം എന്ന് പറഞ്ഞത്?" വിജയൻ എന്താണ് പറയാൻ പോകുന്നത് എന്നുള്ള ആകാംക്ഷയിൽ വിനോദ് ചോദിച്ചു.
"സാർ പറഞ്ഞില്ലേ സാറിന്റെ ഭാര്യ ഒന്നും അറിയാൻ പാടില്ല എന്ന്...." വിനോദിനെ നോക്കി അല്പം പരിഭ്രമത്തോടെ വിജയൻ പറഞ്ഞു തുടങ്ങി.
"നീ എന്റെ ഭാര്യയോട് എല്ലാം പറഞ്ഞോ?" ഇത്തവണ വിനോദിന്റെ ശബ്ദത്തിൽ പരിഭ്രമവും ദേഷ്യവും ഒക്കെ ഉണ്ടായിരുന്നു. മുഖത്ത് അത്രയും നേരം അവൻ വരുത്തിവെച്ച സൗമ്യതയൊക്കെ പെട്ടെന്ന് പ്രത്യക്ഷമായി. ഗീത എന്തൊക്കെ അറിഞ്ഞു കാണും എന്നുള്ള അങ്കലാപ്പ് അവനുണ്ടായിരുന്നു. ഒന്നും ഓർക്കാതെ അവൻ മുറിയ്ക്കു പുറത്തിറങ്ങി വിജയന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു. ഇങ്ങനെയുള്ളപ്പോൾ വിനോദ് സാധാരണ ഷർട്ടിലോ ബനിയനിലോ ആണ് കുത്തിപ്പിടിക്കുക. ഇവിടെ ഇപ്പോൾ വിജയൻ ഉടുതുണിയില്ലാതെ നിൽക്കുന്നത് കൊണ്ട് അവന്റെ കഴുത്തിൽ കുത്തിപ്പിടിക്കാനേ പറ്റുള്ളൂ.
"അയ്യോ... എല്ലാം ഒന്നും പറഞ്ഞിട്ടില്ല...." വിനോദിന്റെ ബലിഷ്ടമായ കൈകൾ സ്വന്തം കഴുത്തിൽ മുറുകിയപ്പോൾ വെപ്രാളത്തോടെ വിജയൻ പറഞ്ഞു.
വിനോദിന്റെ ദേഷ്യം നിറഞ്ഞ ചോദ്യം കേട്ടപ്പോൾ വിജയൻ വീണ്ടും പേടിക്കാൻ തുടങ്ങി. വിജയനെ പേടിപ്പിച്ചു കഴിഞ്ഞാൽ അവൻ ചിലപ്പോൾ കള്ളം പറയും എന്നൊരു ചിന്ത അപ്പോൾ
💬 Comments
View all comments