Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]
കഴുകി വൃത്തിയാക്കിയേരെ.... അവൾ സാധാരണ എന്നെക്കൊണ്ട് അങ്ങനെയൊക്കെ ചെയ്യിക്കാറുണ്ടായിരുന്നു."
"സാർ അപ്പോ ഡെയിലി രണ്ടുമൂന്ന് കളിക്കുമോ?"
"കല്യാണം കഴിഞ്ഞ സമയത്ത് ആദ്യമൊക്കെ രണ്ടുമൂന്നുമൊക്കെ കളിച്ചിരുന്നു.... അന്ന് ആദ്യമായിട്ടല്ലേ കിട്ടുന്നത്... ഞാൻ കല്യാണത്തിന് മുമ്പ് പിഴയ്ക്കാൻ ഒന്നും പോയിട്ടില്ല... അതുകൊണ്ടുതന്നെ എനിക്ക് കുറച്ച് ആക്രാന്തം കൂടുതലായിരുന്നു... പിന്നെ രാവിലെയുള്ള അവളുടെ തളർന്ന നിൽപ്പ് കണ്ടപ്പോൾ ഞാൻ കളി പതുക്കെ കുറച്ചു... പക്ഷേ കിടപ്പറയിൽ എത്തിയാൽ അവൾ വീണ്ടും പുലിയാകും... എങ്കിലും ഡെയിലി 2 കളി കളിക്കുന്നത് ഞാനൊന്ന് കുറച്ചു... പിന്നെ രാവിലെ കളിക്കുമായിരുന്നു... അതും രാവിലെ നല്ല സുഖത്തിലാണ് കളിക്കേണ്ടത് അല്ലാതെ പടപട എന്ന് എടുത്ത് അടിക്കരുത്... നീ എന്തായാലും ഇന്ന് അവളുടെ കൂടെയല്ലേ കിടക്കുന്നത്... അപ്പോ രാവിലെ എന്തായാലും അവളെ കളിക്കണം... രാവിലെ വലിയ ഒച്ചപ്പാട് ഒന്നും ഉണ്ടാക്കാതെ കളിക്കുന്നതാണ് അവൾക്ക് ഇഷ്ടം." വിനോദ് പറഞ്ഞതൊക്കെ വിജയൻ തലകുലുക്കി സമ്മതിച്ചു.
"അങ്ങനെയാണെങ്കിൽ സാറേ, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?"
"നീ ചോദിക്ക്..."
"സാർ ഇപ്പോൾ എന്നോട് ഇത്രയും സംസാരിച്ചതിന്റെ ഒരു ധൈര്യത്തിലാണ് ഞാൻ ഇത് സാറിനോട് ചോദിക്കുന്നത്. സാറിനെ ഞാൻ പരിചയപ്പെട്ടു വരുന്നതേയുള്ളൂ. ഒരുപാട് സ്വാതന്ത്ര്യം എടുക്കുന്നതുപോലെ സാറിന് തോന്നാനും പാടില്ല."
"എടാ ഇത്രയും മുഖവുരയുടെ ആവശ്യമില്ല. ഞാൻ നേരെ വാ നേരെ പോ എന്നുള്ള ഒരു ടീമാണ്. എനിക്കിഷ്ടപ്പെടാത്തത് ഞാൻ തുറന്നു പറയും. പക്ഷേ ഒന്നും മനസ്സിൽ വച്ചോണ്ട് അല്ല. നിന്നോട് സംസാരിക്കാൻ എനിക്ക് താല്പര്യം ഇല്ലെങ്കിൽ ഞാൻ പിന്നെ ഇവിടെ ഇങ്ങനെ നിൽക്കില്ല. അതുപോലെ നീ ഇപ്പോൾ പറയാൻ പോകുന്ന കാര്യം അതെന്താണെങ്കിലും പറഞ്ഞോ.
💬 Comments
View all comments