0%

Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]

Author : SarathyReddy Read All Parts 176.4K

അങ്ങനെ ഒരു കാര്യം പറഞ്ഞു എന്നുള്ളതിന്റെ പേരിൽ നമ്മൾ ഇതുവരെ ഉണ്ടാക്കിയ ഒരു ചെറിയ സൗഹൃദം അത് നഷ്ടപ്പെടാൻ പോകുന്നില്ല. എനിക്ക് തീരെ ഇഷ്ടമല്ലാത്ത കാര്യമാണെങ്കിൽ തീരെ ഇഷ്ടമായില്ല എന്ന് തന്നെ ഞാൻ വ്യക്തമായിട്ട് പറയും. അതും നിനക്ക് നല്ലവണ്ണം മനസ്സിലാകുന്ന രീതിയിൽ.... നേരിട്ട് തന്നെ പറയും... അതുകൊണ്ട് അടുത്ത തവണ എന്നോട് ഇങ്ങനെ ചോദിക്കാൻ നീ മടിക്കേണ്ട കാര്യമില്ല..."

"അത് പിന്നെ എന്റെ ഒരു ശീലമായി പോയി സാറേ. ഞാൻ സാറിനെ പോലെ പണമുള്ള വീട്ടിലെ ഒന്നുമല്ല. ചെറുപ്പം മുതലേ എന്നെ പോലെയുള്ള ആളുകൾ ഇങ്ങനെ സംസാരിക്കുന്നത് കണ്ടാണ് ശീലിച്ചത്. എന്റെ സംസാരവും അങ്ങനെ ആയിപ്പോയി. പിന്നെ നമ്മുടെ ഡിപ്പാർട്ട്മെന്റ്ലെ അവസ്ഥ അറിയാമല്ലോ. ഇങ്ങനെയൊക്കെ നിന്നാലേ ഇവിടെ പിഴച്ചു പോകാൻ പറ്റൂ..."

"ങാ... അത് ശരി... നീ കാര്യം പറ... അവളുടെ കൂടെ ഏതാണ്ട് കഴിയാറായി... നീ പുറത്തിറങ്ങിയ സമയത്ത് തന്നെയല്ലേ അവൾ കുളിക്കാൻ കയറിയത്...."

"അതേ സാറേ..."

"അങ്ങനെയാണെങ്കിൽ ഒരു 5 10 മിനിറ്റിനുള്ളിൽ അവൾ ഇപ്പോൾ പുറത്തിറങ്ങും.... നീയെന്താ എന്നോട് ചോദിക്കാൻ വന്നത്... ചോദിച്ചോ മടി വിചാരിക്കണ്ട.... നിന്റെ രീതിയിൽ തന്നെ ചോദിച്ചോ..."

"വേറൊന്നുമല്ല സാറേ... സാറിന്റെ ഭാര്യയെ ഞാൻ ഒന്നൂടെ കളിക്കും... സാറിനും ആ മുറിയിൽ ഒന്ന് നിക്കാൻ പറ്റുമോ... കുറച്ചുമുമ്പ് സാറ് വാതിൽക്കൽ നിന്നത് ഞാൻ കണ്ടായിരുന്നു... അതല്ലാതെ ആ മുറിക്കകത്ത് തന്നെ സാറിന് നിൽക്കാൻ പറ്റുമോ? ആ കർട്ടന്റെ പുറകിൽ നിന്നാൽ മതി."

"ഏതു കർട്ടന്റെ?"

"കട്ടിലിന്റെ തൊട്ടു പിറകിലുള്ള കർട്ടൻ. സാറിനോട് വെറുതെ ഞാൻ ഒന്ന് ചോദിച്ചെന്നേയുള്ളു.

💬 Comments

View all comments