Chapter Title : വിനോദിന്റെ ഭാര്യ ഗീത 2 [SarathyReddy]
അല്ലേ?"
"സാർ.... സാറിന് അതിന്റെ അടിയിൽ ഒളിച്ചിരിക്കാൻ പറ്റുമോ?" അല്പം പരുങ്ങലോടെയാണ് വിജയൻ അത് ചോദിച്ചത്.
"നീ ആള് കൊള്ളാമല്ലോടാ... നിനക്ക് എന്റെ മോളിൽ തന്നെ കിടന്ന് എന്റെ ഭാര്യയെ പണിയണം അല്ലേ?" തമാശ മട്ടിലാണ് വിനോദ് അങ്ങനെ ചോദിച്ചത്.
"അത് പിന്നെ.... ശരിക്കും പറഞ്ഞാൽ സാറിന്റെ മോളിൽ അല്ലല്ലോ.... സാറ് തറയിൽ കിടക്കുകയല്ലേ... പിന്നെ ഞാനും സാറിന്റെ ഭാര്യയും കട്ടിലിൽ.... സാറ് താഴെ കിടക്കുന്ന കാര്യം എനിക്കറിയാം... എനിക്ക് സാറിനെ അതുകൊണ്ട് തന്നെ കാണാനും പറ്റും. സാറിന് താഴെക്കിടന്നുകൊണ്ട് മുകളിലുള്ളതെല്ലാം വ്യക്തമായിട്ട് കാണാം."
"ഞാനാ കട്ടില് കണ്ടായിരുന്നു... അതിന് ഇഴയടുപ്പം കുറവാണ്... അവൾ നോക്കിയാലും എന്നെ കാണാൻ പറ്റും..."
"അത് സൂക്ഷിച്ചു നോക്കിയാലേ കാണാൻ പറ്റൂ... സാറ് വലുതായിട്ട് അനങ്ങാതെ കിടന്നാൽ മതി.... ആളിനെ വ്യക്തമായിട്ട് മുകളിൽ നിന്ന് നോക്കിയാൽ കാണില്ല... നാല് സൈഡും തുണികൊണ്ട് മറച്ച് സെറ്റ് ആക്കിയിട്ടുണ്ട്. ശരിക്കും അങ്ങനെ ഒരു സൗകര്യത്തിനു വേണ്ടി തന്നാ ആ കട്ടിൽ വച്ചിരിക്കുന്നേ..." വിജയൻ പറഞ്ഞതിന് മറുപടിയൊന്നും പറയാതെ വിനോദ് നിന്ന് ആലോചിച്ചു.
വിജയൻ പ്രതീക്ഷയോടെ വിനോദിനെ നോക്കി.
"ഞാനൊന്ന് കിടന്നു നോക്കട്ടെ. നീയൊരു കാര്യം ചെയ്യ് ആദ്യം താഴെക്കിടക്ക്... ഞാൻ മോളിൽ കിടന്നുകൊണ്ട് നോക്കാം... എന്നിട്ട് പറയാം... അല്ലെങ്കിൽ...."
"ഞാൻ കിടന്നു കാണിക്കാം സാറേ..." അങ്ങനെ പറഞ്ഞുകൊണ്ട് ധൃതിയിൽ വിജയൻ ഓഫീസ് മുറിയിലേക്ക് നടന്നു. വിനോദ് അവന്റെ പുറകെ തന്നെ ഉണ്ടായിരുന്നു.
ഓഫീസ് മുറിയുടെ മൂലയ്ക്കാണ് ആ കട്ടിലിട്ടിരിക്കുന്നത്. വിനോദ് ആദ്യമേ വന്നപ്പോഴേ അത് ശ്രദ്ധിച്ചിരുന്നു. പഴയ ഒരു തടിക്കട്ടിലാണ്. നടുക്ക് പ്ലൈവുഡിന് പകരം
💬 Comments
View all comments