0%

Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]

Author : ഋഷി Read All Parts 1.8K

കറക്കി.

ആ.... പട്ടീ... എന്നെ വിടടാ...അവൾ കൂവിവിളിച്ചു... പോടീ.. സോറി പറയടീ..

അവളെന്റെ പുറത്ത് മുഷ്ടി ചുരുട്ടിയിടിച്ചു. പിന്നെ... തിരിഞ്ഞു നോക്കിയോടാ നീ? പുതിയ കൂട്ടുകാരെ... പിന്നെയൊരു കരച്ചിലായിരുന്നു.

ഞാനവളെ താഴെ നിർത്തി. ഊർന്നിറങ്ങിയപ്പോൾ കൈത്തണ്ടയിലുരഞ്ഞ ചന്തികളുടെ മുഴുപ്പും നെഞ്ചിലമർന്ന മുലകളുടെ മാർദ്ദവവും ഞാനറിഞ്ഞു. ചെറുതായൊന്നു വിറച്ചുപോയി.. അവളുടെ മുഖമമർന്ന ഷർട്ടിൽ ചൂടുള്ള നനവ്.

സാരമില്ലെടീ... സോറി മോളേ.... ആദ്യമായി ഞാനവളെ മോളേന്നു വിളിച്ചു!

എടാ പട്ടീ... സോപ്പിടണ്ട! കണ്ണീരിലൂടെ അവളുടെ ചിരി തലനീട്ടി.

എടീ... ഒന്നുമില്ലേലും അവൻ നിന്റെ മൂത്തതല്ലേടീ.. കെട്ടാൻ പോണ പെണ്ണാ. ഇനിയെങ്കിലും ഒന്നടങ്ങിയൊതുങ്ങി കഴിഞ്ഞൂടേടീ? അമ്മായിയുടെ ശകാരം!

അതേ.. അമ്മേ ദേ ഇവനൊക്കെ നല്ല പെടയാ കൊടുക്കണ്ടേ. മൂത്തതാണു പോലും! ഹും! ഈ തിരുമോന്ത എവടാരുന്നു? ഓ... മോനെപ്പറ്റി പറയുമ്പോ അമ്മേടെ നാക്ക് നെലയ്ക്കത്തില്ല. എന്നിട്ടോ?

പോടീ.. അവനെന്റെ മോൻ തന്നാ. നിന്നേപ്പോലാന്നോ? കണ്ടോ എല്ലാ പരീക്ഷയ്ക്കും റാങ്ക്! നീയോ? ആ എമ്മേ പാസായതിന്റെ വിശേഷമൊന്നും പറയാതിരിക്കുവാ ഭേദം! അമ്മായി ഒരമ്പുകൂടി എയ്തിട്ട് വെളിയിലേക്ക് പോയി. ആ ഞാനിച്ചിരി വൈകും...

ഞാനും സീമയും തമ്മിൽ നോക്കി നിന്നു. സോറീന്നിനീം പറഞ്ഞാ നീ കടിച്ചു തിന്നാൻ വരല്ലേടീ. ഞാൻ കൈകൾ കൂപ്പി.

പോടാ.. അവളെന്റെ കരം കവർന്നു. നീ വാ.. ഞങ്ങൾ മോളിലേക്ക് ചെന്നു. എല്ലാം പഴയ പോലെ. അമ്മാവൻ കിടന്നിരുന്ന മോളിലെ മുറിയവൾ തുറന്നു. അച്ഛന്റെ കിടപ്പ് താഴോട്ടു മാറ്റി. മുട്ടിന്റെ പ്രശ്നം. അധികം കോണി കേറാൻ വയ്യടാ. നിന്നെ ഇവിടെ കുടിയിരുത്താം. നീ ഫ്രെഷായിട്ട് താഴോട്ടു വാ.

ഒരു കാക്കക്കുളി

💬 Comments

View all comments