Chapter Title : വിരഹം, സ്‌മൃതി, പ്രയാണം [ഋഷി]
എന്നെനിക്ക് ചെറിയ ധാരണയുണ്ട്..
ഇത്തവണ ഫ്ലൈറ്റിലാണ് നാട്ടിലേക്ക് പോയത്. ബാങ്കിന്റെ നാട്ടിലെ റീജിയണൽ ഓഫീസിലേക്ക് സ്ഥലം മാറ്റം ചോദിച്ചു വാങ്ങി. പുസ്തകങ്ങളും മറ്റു ഭാണ്ഡക്കെട്ടുകളും പുറകേ കാർഗോയിൽ വരുന്നു. ഗസ്റ്റ്ഹൗസിൽ തല്ക്കാലം ചടഞ്ഞിരുന്നു. ഇനി?
ഒന്ന്... ഇങ്ങോട്ട് മുഴുവനും പറിച്ചു നടുക. രണ്ട്... ബാങ്കിൽ നിന്നും വിരമിച്ച് അധ്യാപനത്തിലേക്ക് മാറുക... മൂന്ന്...??? കൂടുതൽ ചിന്തിക്കാനായില്ല.
പുതിയ ജീവിതത്തിലേക്ക് മെല്ലെയമർന്നു... ബാങ്കിൽ ധാരാളം മലയാളം പറയാൻ പറ്റിയപ്പോൾ സന്തോഷം. സീമയും അമ്മായിയും ചെക്കന്റെ സ്കൂളവധി പ്രമാണിച്ച് ചിന്നുവേച്ചീടെ കൂടെ ആസ്റ്റ്രേലിയയിൽ പോയിരുന്നു... ഹരിയേയും ചേച്ചിയേയും കണ്ടു. ചേച്ചിയെന്നെ കെട്ടിപ്പിടിച്ചു... ആ കൊഴുത്ത മുലകളിൽ മുഖം അമർന്നപ്പോൾ സിരകൾ ചൂടായി. ഒരു കള്ളച്ചിരിയോടെ ചേച്ചിയെന്നെ വിട്ടു.
മോനേ... ഒരു ശനിയാഴ്ച രാവിലെ നടത്തവും കഴിഞ്ഞ് ഹരിയുടെ വീട്ടിലേക്ക് ചെന്നപ്പോൾ ചൂടു ദോശയും ചമ്മന്തിയും വിളമ്പിക്കൊണ്ട് ചേച്ചിയെന്റെ മുടിയിലൂടെ വിരലോടിച്ചു...
എന്താ ചേച്ചീ? ഞാൻ ദോശ വെട്ടി വിഴുങ്ങുന്നതിന് ഒരർദ്ധവിരാമമിട്ടു.
ഞാൻ സീമയെക്കാണാൻ രണ്ടുവട്ടം പോയിരുന്നു. നല്ല കുട്ടിയാണവൾ. നിന്റെ കാര്യങ്ങൾ പറയുമ്പോൾ അവളുടെ കണ്ണുകളിൽ കാണുന്ന തെളിച്ചം! മുഖത്തു കണ്ട തുടുപ്പ്! നിന്റമ്മായി ഒരു പൊട്ടിയാണെടാ... അവർക്കിതൊന്നുമങ്ങ് തലേൽ കേറത്തില്ല! ഉം... നീ ആലോചിച്ചെന്തേലും ചെയ്യടാ... ചേച്ചിയെന്റെ മുഖത്തു വിരലോടിച്ചു..
ഞാൻ... എനിക്ക്... ഒന്നും മിണ്ടാനാവാതെ ഞാൻ ചേച്ചിയെ നോക്കി. തൊണ്ട പെട്ടെന്നു വരണ്ടു...
ധൃതിയൊന്നുമില്ലടാ... നീ കഴിക്ക്... ചേച്ചി അടുക്കളയിലേക്ക് പോയി.
എന്താ രാജീവ്, ഉറക്കമെണീറ്റു കണ്ണുംതിരുമ്മി വന്ന ഹരി ചോദിച്ചു.. ഈ ചേച്ചീടെ ഗൂഢാലോചനയിൽ ചെന്നു ചാടല്ലേ..
പോടാ... ചേച്ചി വന്ന് ഹരിയുടെ ചെവിക്കുപിടിച്ചു തിരുമ്മി.
സീമയും
💬 Comments
View all comments