0%

Chapter Title : വിഷാദതരളം… വികാരഭരിതം 3 [സ്പൾബർ]

Author : Spulber Read All Parts 1586

ഞാനെന്ത് ചെയ്യണം…?”..

രണ്ടാളും ഇനിയെന്ത് എന്ന മട്ടിൽ ഗണേശനെ നോക്കി..

“” പൈസക്കൊരു അവധി ഞാൻ പറയുന്നില്ല…

നിങ്ങളുടെ കയ്യിൽ കിട്ടമ്പോ തന്നാ മതി..

പക്ഷേ, എത്ര കാലം എന്നില്ലല്ലോ… ?.

അത് കൊണ്ട് പലിശയെനിക്ക് വേണം…

അത് പണമായിട്ട് വേണ്ട…

ഞാൻ പറഞ്ഞത് മീരക്ക് മനസിലായോ…?..””..

മീരക്ക് മനസ്സിലായി..

അയാളിത് ചോദിക്കുമെന്ന് മീരക്കുറപ്പായിരുന്നു..

പക്ഷേ, അതിത്ര പെട്ടെന്നാകുമെന്ന് അവൾ കരുതിയില്ല..

“” അപ്പോ മീരേ… നിനക്ക് കാര്യം മനസിലായല്ലോ…

പണത്തിന് അവധിയില്ല…

പക്ഷേ, പണം തരും വരെ എനിക്ക് പലിശ വേണം…””..

മീരക്കെല്ലാം മനസിലായി…

പക്ഷേ ബാബൂന് ഒന്നും മനസിലായില്ല..

പൈസ കിട്ടുമ്പോ മതിയെന്നാണിയാൾ പറയുന്നത്… പക്ഷേ പലിശ കൃത്യമായി വേണമെന്ന്… അത് പൈസയായിട്ട് വേണ്ടെന്നും പറയുന്നു…

പിന്നെ… ?..

പെട്ടെന്നവൻ ഞെട്ടിക്കൊണ്ട് മീരയുടെ മുഖത്തേക്ക് നോക്കി..

അവൾ നിസഹായതോടെ അവന്റെ നോട്ടം നേരിടാവാനാവാതെ താഴേക്ക് നോക്കി…

“”നിങ്ങൾ തമ്മിൽതമ്മിൽ നോക്കിയിട്ട് കാര്യമില്ല..

ഒരു രൂപ വെറുതേ കളയാത്തവനാ ഞാൻ..

രവിയുമായുള്ള ബന്ധം കൊണ്ട് മാത്രമാ ഒരീടുമില്ലാതെ ഇത്രയും പണം ഞാൻ മുടക്കിയത്…

ബാബു കൂലിപ്പണിക്ക് പോയിട്ടൊന്നും എന്റെ പൈസ തന്ന് തീർക്കാനാവില്ല…

അത് കൊണ്ട് കാര്യം ഞാൻ തുറന്നങ്ങ് പറയാം… “..

ഗണേശനത് പറയാൻ ഒരു മടിയുമുണ്ടായില്ല..

“” എന്റെ പണം തന്ന് തീരുന്നത് വരെ എനിക്ക് തോന്നുമ്പോഴെല്ലാം ഞാനിവിടെ വരും..

കുറച്ച് നേരം ഞാനിവിടെ കയറി കിടക്കും..

എന്റൊപ്പം മീരയും കിടക്കണം…””..

മുന്നോട് കുതിച്ച ബാബുവിന്റെ കയ്യിൽ മീര മുറുക്കിപ്പിടിച്ചു..

അവൻ കുതറിയിട്ടും അവൾ പിടി വിട്ടില്ല..

“”നിനക്കെന്നെ തല്ലണോടാ ചെക്കാ…

തല്ലിക്കോ… പക്ഷേ, അതെന്റെ പണം മുന്നിൽ വെച്ചിട്ട്… അല്ലെങ്കിൽ അങ്ങോട്ട് മാറി നിൽക്ക്…

ബാക്കി അവള് പറയട്ടെ…””..

ഗണേശൻ ദേഷ്യത്തോടെ പറഞ്ഞു..

ബാബുവിന് അവനെ അടിച്ചിറക്കണമെന്നുണ്ടായെങ്കിലും താൻ തീർത്തും നിസഹായനാണെന്ന് അവനറിഞ്ഞു..

മീരയൊന്നും വിശ്വസിക്കാനാവാതെ ഗണേശനെ തുറിച്ച് നോക്കി..

വൃത്തികെട്ടവനാണിവൻ..

പലപ്പോഴായി തനിക്കത് മനസിലായതാണ്..

ഇവനിതൊരു അവസരമായി എടുത്തിരിക്കുകയാണ്..പക്ഷേ, എതിർക്കാനാവില്ല..

അവനെയെതിർക്കാൻ തന്റെ കയ്യിൽ ആയുധങ്ങളൊന്നുമില്ല..

അവന്റെ കൂടെക്കിടക്കണം എന്നാണവൻ മുഖത്ത് നോക്കി പറഞ്ഞത്..

ഭർത്താവുണ്ടാക്കിയ കടം തീർക്കാൻ മറ്റൊരാളിന്റെ കൂടെക്കിടക്കുക..

ആ ഭർത്താവാണേൽ ജീവിച്ചിരിപ്പുമില്ല..

താനെന്തിന് ഈ ഭാരം ചുമലിലേറ്റണം..

ഈ കടം തീർക്കാൻ തനിക്കെന്ത് ബാധ്യത… ?..

തനിക്ക് പൊടിയും തട്ടി തന്റെ വീട്ടിലേക്ക് പോയാ പോരേ… ?..

പക്ഷേ, അതിനി കഴിയുമോ… ?.

മാസാമാസം തന്റെ ശമ്പളമെന്ന പേരിൽ ഏട്ടനോട്

💬 Comments

View all comments