0%

Chapter Title : വിഷാദതരളം… വികാരഭരിതം 4 [സ്പൾബർ]

Author : Spulber Read All Parts 3.1K

പകയുണ്ടോ…?”..

വാണറാണിയുടെ ചോദ്യം കേട്ട് അപ്പു ചിരിച്ചു..

“ഇല്ല… ഞാനിന്നാണ് ആദ്യമായിട്ട് ഗണേശനോട് മിണ്ടുന്നത് തന്നെ… “..

“” പിന്നെന്താ നിനക്കവനോട് പക… “?..

“” എനിക്കവനോട് ഒരു പകയുമില്ല…

പക്ഷേ നിങ്ങൾക്കവനോട് പകയുണ്ട്…

അവനെ തകർക്കാൻ പറ്റിയ ആയുധം എന്റെ കയ്യിലുമുണ്ട്… “..

“ഞങ്ങൾക്ക് ഇനിയെന്തിന് അവനോട് പക… ?.ഞങ്ങൾ തമ്മിലുള്ള എടപാടെല്ലാം തീർന്നതാ…

ഇനി അവൻ എന്തിനെങ്കിലും വന്നാലല്ലേ… അതപ്പോ നോക്കാം…”..

വാണറാണി ബുദ്ധിമതിയാണ്..

ഒരു തരത്തിലും പിടി തരുന്നില്ല..

“ഇപ്പോ അവനോട് പകയില്ലെന്നല്ലേ ഉള്ളൂ… ?.

ഇനി ഉണ്ടായിക്കൂടെന്നില്ലല്ലോ… ?..

ഞാനൊന്ന് ചോദിക്കട്ടെ, എങ്ങിനെയാ ഗണേശന് നിങ്ങൾ പണം കൊടുക്കാനുണ്ടായത്..?””..

“” അത്,,, അത് നിനക്കറിയില്ലേ അപ്പൂ…

വർക് ഷോപ്പ് കത്തിയപ്പോ അവിടെക്കിടന്ന ബസും കത്തി…

അതിന്റെ ഓണർക്ക് നഷ്ട പരിഹാരം കൊടുത്തതാ… “”..

ബാബു പറഞ്ഞു…

“” ശരി… വർക് ഷോപ്പ് എങ്ങിനെയാ കത്തിയത്… ?..

അത് നിങ്ങൾക്കറിയോ… ?””..

“” അതറിയില്ല… പോലീസ് അന്വോഷിച്ചിട്ടും തുമ്പൊന്നും കിട്ടിയില്ല..””

വാണാറാണി മൊഴിഞ്ഞു..

“” എന്നാൽ എനിക്കറിയാം…

അത് താനെ കത്തിയതല്ല… കത്തിച്ചതാ… ഒരു തെളിവ് പോലും ബാക്കിയാക്കാതെ… “..

മീര അവിശ്വസിനീയതയോടെ അപ്പുവിനെ നോക്കി..

ആ പൂച്ചക്കണ്ണുകൾ തുറുപ്പിച്ചുള്ള നോട്ടം കണ്ട് അവളെ നക്കിത്തിന്നാൻ തോന്നി അപ്പൂന്..

ബാബുവിനും അത് വിശ്വസിക്കാനായില്ല..

“” സത്യമാണ് ഞാൻ പറഞ്ഞത്… അതൊരാൾ കത്തിച്ചതാ…

അയാൾക്ക് വ്യക്തമായ ഉദ്ദേശ്യവുമുണ്ടായിരുന്നു..

അതയാൾ നിറവേറ്റുകയും ചെയ്തു… “..

തന്റെ നൈറ്റിക്കുള്ളിൽ ഉന്തി നിൽക്കുന്ന പൂറ്റിലേക്ക് നോക്കിയാണ് അവനത് പറഞ്ഞതെങ്കിലും മീരക്കത് വിഷയമായില്ല..

അവൾ ആടിയുലകയുകയായിരുന്നു..

ശക്തിയായവൾ കിതച്ചു..

അവളുടെ

💬 Comments

View all comments