0%

Chapter Title : വിശ്വാസം അതല്ലേ എല്ലാം (Joke)

Author : kkstories Read All Parts 107

ആമുഖമായി പറയട്ടെ ഒരു മതത്തിനെയും അവഹേളികുന്നതായി കരുതരുത് ഇതു ഒരു ജോക് ആയി കണ്ടാൽ മതി .....ആർക്കെങ്കിലും എന്തേലും വിഷമം ഉണ്ടായാൽ അതിനു kambikuttan.net ഉത്തരവാദിയല്ല.ഇതു എഴുതിയ Dr.Sasi യും ഉത്തരവാദി അല്ല (കാരണം ആരോ എന്നോട് പറഞ്ഞതാ)

ഭക്തയായ അമ്മാമ്മ


ഒരിക്കൽ ഒരു സ്ഥലത്തു ഒരു അമ്മാമ്മ ഉണ്ടായിരുന്നു അവർക്കു ഈ നശ്വരമായ ലോകത്തു ഒന്നും തന്നെ തീരെ ഇഷ്ടമല്ല പ്രത്യേകിച്ചു ലൈംഗിക താല്പര്യങ്ങൾ ഒന്നും തന്നെ ഇല്ല .....ദിവസത്തിൽ മാക്സിമം ടൈമ് അവർ പള്ളിയിൽ പോയി അവിടിരുന്നു പ്രാർത്ഥിക്കുന്ന അമ്മാമ്മ ആയിരുന്നു ആ സ്ത്രീ ....രാവിലെ വീട്ടിൽ നിന്നു കുളിച്ചു ഡ്രെസ്സ് മാറിവന്നാൽ അവർ ഉച്ചക്ക് ഒന്നും കഴിക്കാതെ ഇരുന്നു വേദപുസ്തകങ്ങൾ വായിക്കുമായിരുന്നു ...ആ ഇടവകയിലുള്ളവർക്കെല്ലാം ആ അമ്മാമ്മേ ഭയങ്കര ഇഷ്ടമായിരുന്നു ...
പല വീടുകളിലും പിള്ളേർക്ക് അവരുടെ മാതാപിതാക്കൾ ഉപദേശിച്ചു കൊടുക്കുന്നത് പോലും ഈ അമ്മമ്മേ കണ്ടു പഠിക്കണം അവരെപ്പോലെ കർത്താവിലും യേശുവിലും ദൃഢ വിശ്വാസം വേണം എന്നക്കെയാണ് പറഞ്ഞു കൊടുക്കുന്നത് ചുരുക്കി പറഞ്ഞാൽ ഈ അമ്മാമ്മ ആ നാട്ടിലെ ഭക്തിയുടെ പര്യായം ആയിരുന്നു ...
അങ്ങനെ ഇരിക്കെ ആ പള്ളിയിൽ പുതിയതായി ചാർജെടുത്ത ഫാദർ വടക്കേടത്തിനു ഈ അമ്മാമ്മേ ഒന്നു പറ്റിക്കാൻ തോന്നി ....ഫാദർ ഒരു വികൃതി സ്വഭാവം ഉള്ള ആളായിരുന്നു. പുള്ളി ഒരാഴ്ച ആയി ഈ അമ്മാമ്മേ ശ്രദ്ധിക്കുന്നുണ്ടായിരുന്നു കാരണം അവരുടെ ദൈവ ഭക്തി തന്നെ തന്നെക്കാൾ ഭക്തിയുള്ള കാരണം ചെറിയ ഒരു അസൂയയും ഈ അച്ഛനുണ്ടായിരുന്നു അതു കൊണ്ടു കൂടിയാണ് ഇവര ഒന്നു ആസ് ആക്കാം എന്നു പള്ളിലച്ചൻ

💬 Comments

View all comments