0%

Chapter Title : വിസിറ്റിങ് ? അൻസിയ ?

Author : അൻസിയ Read All Parts 10408

വിസിറ്റിങ്

Vusiting | Author : Ansiya

കുറച്ച് ആയി ഇതുവഴി വന്നിട്ട്... മറന്നോ നമ്മളെയൊക്കെ.... ???? ഓരോ തിരക്ക് പിന്നെയെന്തോ ഇവിടെ എത്തിപ്പെടാനും കഴിഞ്ഞില്ല ... പുതിയ കഥയുമായി എത്തുകയാണ് എല്ലാവരുടെയും പിന്തുണ ഉണ്ടാവണം.... അൻസിയ......

"അവനെ എങ്ങനെയെങ്കിലും ഹസീമിന്റെ അടുത്തേക്ക് കയറ്റി വിട്... ഇവിടെ നടന്നവൻ ചീത്ത കൂട്ടുകെട്ടിൽ പോയി പെടും....."

കയ്യിലിരുന്ന പത്രം മടക്കി മുന്നിലെ ടീപോയിൽ വെച്ച് മുസ്തഫ പിന്നിൽ വന്നു നിന്ന ഭാര്യ സുഹ്റയെ ഒന്ന് നോക്കി.... തനിക്ക് നേരെ നീട്ടിയ ആവി പറക്കുന്ന സുലൈമാനി വാങ്ങി അയാൾ ഒരു വലി വലിച്ചു... എന്നിട്ട് ഒന്ന് തലയാട്ടി.... അവൾ പറഞ്ഞതും ശരി തന്നെ ആദ്യമൊക്കെ ഓരോ നുണകൾ പറഞ്ഞു രാത്രി ഒമ്പത് മണിയും പത്ത് മണിയും ആയിരുന്ന അയ്യൂബ് ഇപ്പൊ വന്ന് കിടക്കുന്ന സമയം പോലും അറിയാതെ ആയി...

"ഇന്നലെ ഉച്ചക്ക് പോയ അവനിന്ന് പുലർച്ചെ ആണ് വന്നത്... "

നരച്ച തടിയിൽ തഴുകി മുസ്തഫ അവളെ തന്നെ നോക്കിയിരുന്നു.... എന്നിട്ട് എന്തോ ആലോചിച്ച് ഉറപ്പിച്ച പോലെ അവളോട് പറഞ്ഞു....

" ഹസീമിന്റെ അടുത്ത് ഞാൻ പറയാം...."

അത് കേട്ടപ്പോ സുഹ്റയുടെ ഉള്ളിൽ വല്ലാത്ത സമാധാനം തോന്നി.... കാര്യം അയ്യൂബിനെ ഹസീമിന് കണ്ടുകൂടാ എങ്കിലും ഉപ്പാടെ വാക്ക് അവൻ തട്ടി കളയില്ല എന്നവർക്ക് ഉറപ്പായിരുന്നു....

മുസ്തഫ സുഹ്റ ദമ്പതികൾക്ക് രണ്ടു മക്കൾ ആണ് ഹസീമും അയ്യൂബും മൂത്തവൻ ഉപ്പാടെ പോലെ തന്നെ പള്ളിയും കമ്മിറ്റിയും നാട്ടുകാർക്ക് സഹായവും ഉള്ളവൻ ആണെങ്കിൽ രണ്ടാമത്തെവൻ ആർക്കും ഗുണം ഇല്ലാതെ ചുറ്റി കറങ്ങി നടക്കൽ ആണ് പണി.... കഴിഞ്ഞ വരവിൽ ഒരു ആറു മാസം മുന്നേയാണ് മുസ്തഫാടെ കൂട്ടുകാരനും നാട്ടിലെ പ്രമാണിയും ആയ ഷംസുവിന്റെ മകൾ തസ്നിയെ ഹസീമിന് കല്ല്യാണം കഴിച്ചു കൊടുത്തത്... ഹസീമിനെ ആലോചിച്ചു ഇങ്ങോട്ട് വന്ന കാര്യം ആണെന്ന് പറയുക ആകും ശരി... ഉമ്മയും ഉപ്പയും കണ്ട പെണ്ണ് മതി എന്ന് അവൻ മുന്നേ ഉറപ്പിച്ചതും ആയിരുന്നു.... തിരിച്ച് ദുബായിലേക്ക് പോകുമ്പോ അവളെയും ഹസീം കൊണ്ടു പോയി കമ്പനി വക റൂമും എല്ലാ സൗകര്യവും അവനുണ്ടായിരുന്നു..... അയ്യൂബിനെ ഹസീമിന് കണ്ടുകൂടാ എന്ന് പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ല അവന്റെ കയ്യിലിരിപ്പ് തന്നെ... നാട്ടിൽ ഉള്ള സമയത്ത് ഹസീം കയ്യോടെ പിടിച്ചിരുന്നു അവന്റെ വെള്ളമടി....

ജോലിക്ക് പോകാനായി ഇറങ്ങുമ്പോൾ ആണ് ഉപ്പാടെ മിസ്സ്‌കോൾ വന്നത് സാധാരണ ഇങ്ങനെ

💬 Comments

View all comments